"എം. എസ്. സി. എൽ .പി. എസ്. തുമ്പമൺ കളീയ്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 84: | വരി 84: | ||
==മുൻസാരഥികൾ== | ==മുൻസാരഥികൾ== | ||
* '''ശ്രീ.ശാമുവേൽ''' | |||
* '''ശ്രീമതി.രാജമ്മ''' | |||
* '''ശ്രീമതി.മേരിക്കുട്ടി''' | |||
* '''ശ്രീമതി.തങ്കമ്മ''' | |||
* '''ശ്രീമതി.മറിയാമ്മ''' | |||
* '''സിസ്റ്റർ.ശോശാമ്മ''' | |||
* '''സിസ്റ്റർ.നോബർട്ട്''' | |||
* '''ശ്രീ.ഗീവർഗീസ്''' | |||
* '''ശ്രീമതി.ആലീസ്''' | |||
* '''ശ്രീമതി.മറിയാമ്മ''' | |||
==പ്രശസ്തരായപൂർവവിദ്യാർഥികൾ== | ==പ്രശസ്തരായപൂർവവിദ്യാർഥികൾ== | ||
18:21, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ പന്തളം ഉപജില്ലയിലെ തുമ്പമൺ സ്ഥലത്തുളള ഒരു എയ്ഡഡ് വിദ്യാലയമാണിത്.
| എം. എസ്. സി. എൽ .പി. എസ്. തുമ്പമൺ കളീയ്കൽ | |
|---|---|
| വിലാസം | |
തുമ്പമൺ തുമ്പമൺ പി.ഒ. , 689502 , പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 1881 |
| വിവരങ്ങൾ | |
| ഇമെയിൽ | msclpsthumpamon@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 38315 (സമേതം) |
| യുഡൈസ് കോഡ് | 32120500202 |
| വിക്കിഡാറ്റ | 9.22100,76.71186 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
| ഉപജില്ല | പന്തളം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | അടൂർ |
| താലൂക്ക് | അടൂർ |
| ബ്ലോക്ക് പഞ്ചായത്ത് | പന്തളം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 3 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 25 |
| പെൺകുട്ടികൾ | 19 |
| ആകെ വിദ്യാർത്ഥികൾ | 44 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | വർഗീസ് കെ കെ |
| പി.ടി.എ. പ്രസിഡണ്ട് | സുനിത ഉല്ലാസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | റിനി ബിനു |
| അവസാനം തിരുത്തിയത് | |
| 10-02-2022 | 38315hm |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ചരിത്രം
പരിശുദ്ധ പരുമലത്തിരുമേനിയുടെ പാദസ്പർശത്താൽ അനുഗ്രഹീതമായ തുമ്പമണ്ണിൽ ആദ്യമായി രൂപംകൊണ്ട പ്രൈമറി സ്കൂൾ 140 വർഷം പിന്നിടുന്നു. 1881 - ൽ പരിശുദ്ധ പരുമല മാർഗ്രിഗോറിയോസ് തിരുമേനി കളീയ്ക്കൽ പുരയിടത്തിൽ സ്ഥാപിച്ച സ്കൂൾ പള്ളിഭാഗത്തേക്കും പിന്നീട് തെരുവിൽ പുരയിടത്തിലേക്കും മാറ്റപ്പെട്ടപ്പോൾ തെരുവിൽ സ്കൂളായി.
പുനരൈക്യ ശിൽപി പുണ്യശ്ശോകനായ മാർ ഇവാനിയോസ് പിതാവ് സ്കൂൾ ഏറ്റെടുത്തതോടെ എം.എസ്.സി.എൽ.പി.എസ് എന്നു പേരു ചേർക്കപ്പെട്ടു. 140 വർഷത്തെ സംഭവബഹുലമായ ചരിത്രമുളള സ്കൂളിന് നിരവധി പ്രതിഭാധനന്മാർക്ക് അക്ഷരവെളിച്ചം പകർന്നു നൽകാനായി. സർക്കാരിന്റെ വിദ്യാഭ്യാസ ഗവേഷണ കേന്ദ്രമായ സീമാറ്റിന്റെ വിശദമായ അന്വേഷണവും കണ്ടെത്തലും സ്കൂളിന്റെ ജൂബിലി വർഷത്തിൽ ഈ സ്കൂളിനെ സംസ്ഥാനത്തെ മികച്ച വിദ്യാലയങ്ങളിലൊന്നായി തിരഞ്ഞെടുത്തു. പഠനനിലവാരത്തിൽ ഇന്നും മികവ് പുലർത്തിക്കൊണ്ടിരിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
സ്കൂളിന് രണ്ട് കെട്ടിടങ്ങൾ ഉണ്ട്. പുതിയ പാചകപ്പുര, ആവശ്യമായ ശുചിമുറികൾ,കളിസ്ഥലം,ഔഷധസസ്യങ്ങൾ,പച്ചക്കറിതോട്ടം,വായനാമൂല,കമ്പ്യൂട്ടർ പഠനമുറി എന്നിവയുണ്ട്.
മികവുകൾ
ഭാഷാശേഷി, ഗണിതശേഷി,ഇംഗ്ലീഷ് പഠനം, ശാസ്ത്രാഭിരുചി, ലൈബ്രറി പ്രയോജനപ്പെടുത്തൽ, പഠനയാത്ര, കലാകായികമേള, ഔഷധസസ്യതോട്ടം, ഐ.ടി പരിശീലനം, പ്രവൃത്തി പരിചയ പഠനം, പച്ചക്കറിതോട്ടം, അധ്യാപക ശാക്തീകരണ പരിപാടികൾ, ക്ലാസ് പി.ടി.എ സജീവമാക്കൽ, എസ്.ആർ.ജി ശാക്തീകരണം, പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ, ഭിന്നശേഷി കുട്ടികൾക്കുളള പരിഗണനയും പഠനവും, ശുചിത്വശീലങ്ങളും മൂല്യങ്ങളും വളർത്തൽ, കുട്ടികളുടെ സർവ്വതോന്മുഖമായ വികാസം എന്നിവ ഈ വിദ്യാലയത്തെ മികവുറ്റതാക്കുന്നു.
മുൻസാരഥികൾ
- ശ്രീ.ശാമുവേൽ
- ശ്രീമതി.രാജമ്മ
- ശ്രീമതി.മേരിക്കുട്ടി
- ശ്രീമതി.തങ്കമ്മ
- ശ്രീമതി.മറിയാമ്മ
- സിസ്റ്റർ.ശോശാമ്മ
- സിസ്റ്റർ.നോബർട്ട്
- ശ്രീ.ഗീവർഗീസ്
- ശ്രീമതി.ആലീസ്
- ശ്രീമതി.മറിയാമ്മ
പ്രശസ്തരായപൂർവവിദ്യാർഥികൾ
ദിനാചരണങ്ങൾ
അധ്യാപകർ
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബുകൾ
സ്കൂൾഫോട്ടോകൾ
വഴികാട്ടി
- പത്തനംതിട്ടയിൽ നിന്നും 12 കി.മീ അകലെ പത്തനംതിട്ട പന്തളം റൂട്ടിൽ തുമ്പമൺ മാർത്തമറിയം ഭദ്രാസന ദേവാലയത്തിന് 100 മീറ്റർ അകലെ ആയിട്ടാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
- പന്തളം പത്തനംതിട്ട റൂട്ടിൽ പന്തളത്തുനിന്നും 5 കി.മീ അകലെ തുമ്പമൺ മാർത്തമറിയം ഭദ്രാസന ദേവാലയത്തിന് 100 മീറ്റർ മുമ്പ് ഇടതുവശത്തായി സ്ഥിതി ചെയ്യുന്നു.
{{#multimaps: 9.21971,76.71201| zoom=15}}
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 38315
- 1881ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പന്തളം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ