"സെന്റ് ജോർജ്സ് ഹൈസ്കൂൾ ഉടുമ്പന്നൂർ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (29048 എന്ന ഉപയോക്താവ് എസ്.ജി.എച്ച്.എസ് ഉടുമ്പന്നൂർ/മറ്റ്ക്ലബ്ബുകൾ എന്ന താൾ സെന്റ് ജോർജ്സ് ഹൈസ്കൂൾ ഉടുമ്പന്നൂർ/മറ്റ്ക്ലബ്ബുകൾ എന്നാക്കി മാറ്റിയിരിക്കുന്നു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|
(വ്യത്യാസം ഇല്ല)
|
15:50, 10 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ഇംഗ്ലീഷ് ക്ലബ്ബ്
കുട്ടികളിലെ ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്തുന്നതിനായി കാർഡ് റീഡിങ്ങ് , സ്പെല്ലിങ് കോംപെറ്റീഷൻ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി വരുന്നു .
ഹെൽത്ത് ക്ലബ്ബ്
ആരോഗ്യകരമായ ഭക്ഷണം ശീലം , ശുചിത്വ ശീലങ്ങൾ തുടങ്ങിയവ കുട്ടികളിൽ വളർത്തിയെടുത്തു കൊണ്ട് ഹെൽത്ത് ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു .