"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13055 (സംവാദം | സംഭാവനകൾ)
13055 (സംവാദം | സംഭാവനകൾ)
വരി 3: വരി 3:
<p style="text-align:justify">പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ട് പരിസ്ഥിതി ദിന സന്ദേശം കുട്ടികൾക്ക് നൽകി. കൊറോണ കാരണം സ്കൂൾ പ്രവർത്തിക്കാത്തത് കൊണ്ട് കുട്ടികൾ വീട്ടുപറമ്പിൽ തൈകൾ നട്ടു. പോസ്റ്റർ നിർമ്മാണം നടത്തുകയും ചെയ്തു.
<p style="text-align:justify">പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ട് പരിസ്ഥിതി ദിന സന്ദേശം കുട്ടികൾക്ക് നൽകി. കൊറോണ കാരണം സ്കൂൾ പ്രവർത്തിക്കാത്തത് കൊണ്ട് കുട്ടികൾ വീട്ടുപറമ്പിൽ തൈകൾ നട്ടു. പോസ്റ്റർ നിർമ്മാണം നടത്തുകയും ചെയ്തു.
== ജൂൺ19 വായനാദിനം<ref name="refer2">[https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 വായനദിനം] ...</ref> ==
== ജൂൺ19 വായനാദിനം<ref name="refer2">[https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 വായനദിനം] ...</ref> ==
<p style="text-align:justify">
<p style="text-align:justify">വായന ദിനവുമായി ബന്ധപ്പെട്ട് ഓൺലൈൻ വായന മത്സരം നടത്തി.കുട്ടികളോട് അവർക്കിഷ്ട്ടപെട്ട ഒരു പുസ്തകം വായിച്ചിട്ട് വായനകുറിപ്പ് തയ്യാറാക്കുവാൻ ആവശ്യപ്പെട്ടു.പോസ്റ്റർ നിർമ്മാണം നടത്തി.
<p style="text-align:justify">
 
== ജൂൺ 26 ലോക ലഹരിവിരുദ്ധ ദിനം ==
== ജൂൺ 26 ലോക ലഹരിവിരുദ്ധ ദിനം ==
ലോക ലഹരിവിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് ലഹരിവിരുദ്ധ ക്ലബ്ബ് മുക്തി എന്നീ ക്ലബ്ബുകളുടെ നേതൃത്വത്തിൽ പ്രസംഗ മത്സരം, പോസ്റ്റർ രചന എന്നിവ നടത്തി  
ലോക ലഹരിവിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് ലഹരിവിരുദ്ധ ക്ലബ്ബ് മുക്തി എന്നീ ക്ലബ്ബുകളുടെ നേതൃത്വത്തിൽ പ്രസംഗ മത്സരം, പോസ്റ്റർ രചന എന്നിവ നടത്തി  
==ജൂലൈ 11 ജനസംഖ്യാ ദിനം <ref name="refer4">[https://ml.wikipedia.org/wiki/%E0%B4%B2%E0%B5%8B%E0%B4%95_%E0%B4%9C%E0%B4%A8%E0%B4%B8%E0%B4%82%E0%B4%96%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 ലോക ജനസംഖ്യാദിനം]...</ref>==
ലോക ജസംഖ്യാ ദിനത്തോടനുബന്ധിച്ച് ക്വിസ്സ് മത്സരം, പ്രസംഗ മത്സരം എന്നിവ നടത്തി.
==ഓഗസ്റ്റ്  6 ,7 ഹിരോഷിമ <ref name="refer6">[https://ml.wikipedia.org/wiki/%E0%B4%B9%E0%B4%BF%E0%B4%B0%E0%B5%8B%E0%B4%B7%E0%B4%BF%E0%B4%AE_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 ഹിരോഷിമ ദിനം]...</ref>നാഗസാക്കി ദിനം<ref name="refer7">[https://ml.wikipedia.org/wiki/%E0%B4%A8%E0%B4%BE%E0%B4%97%E0%B4%B8%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF നാഗസാക്കി]...</ref>==
ഹിരോഷിമ, നാഗസാഖി ദിനങ്ങളുമായി ബന്ധപ്പെട്ട് വീഡിയോ പ്രദർശനം, സഡാക്കോ കൊക്ക് നിർമ്മാണം എന്നിവ നടത്തി.
== ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം  <ref name="refer9">[https://ml.wikipedia.org/wiki/%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86_%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%A4%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%B8%E0%B4%AE%E0%B4%B0%E0%B4%82 ഇന്ത്യയുടെ സ്വാതന്ത്ര്യസമരം] ...</ref> ==
സ്വാന്ത്ര്യദിനവുമായി ബന്ധപ്പെട്ട് പ്രസംഗ മത്സരം, പതാക നിർമ്മാണം, സ്വാതന്ത്ര്യ ദിന പതിപ്പ് നിർമ്മാണം എന്നിവ നടത്തി.
==സപ്തംബർ 5 അധ്യാപക ദിനം<ref name="refer10">[https://ml.wikipedia.org/wiki/%E0%B4%85%E0%B4%A6%E0%B5%8D%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AA%E0%B4%95%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 അദ്ധ്യാപകദിനം] ...</ref>==
ദേശീയ ദിനവുമായി ബന്ധപ്പെട്ട് ഒരുദിവസം കുട്ടികൾക്ക് അധ്യാപകരാകുവാൻ അവസരം നൽകി. അവർക്ക് ഇഷ്ടമുള്ള ഒരു പാഠഭാഗത്തിന്റെ ക്ലാസ്സ് എടുക്കുന്ന 5 മിനുട്ടിൽ കുറയാത്ത  വീഡിയോ അയ്ക്കുവാനുള്ള പ്രവർത്തനം നൽകി. മിക്ക കുട്ടികളും ആവേശപൂർവ്വം ഈ പ്രവർത്തനത്തിൽ പങ്കാളികളായി.
== ഒക്ടോബർ 2 ഗാന്ധിജയന്തി <ref name="refer11">[https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B9%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%AE%E0%B4%BE_%E0%B4%97%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A7%E0%B4%BF മഹാത്മാ ഗാന്ധി]...</ref> ==
ഗാന്ധിജയന്തിയുമായി ബന്ധപ്പെട്ട് ക്വിസ്സ് മത്സരം, ഗാന്ധിപ്പതിപ്പ് തയ്യാറാക്കൽ എന്നീ പ്രവർത്തനങ്ങൾ നൽകി.


== നവംബർ 1 കേരളപ്പിറവി ==
കേരളപ്പിറവിദിനവുമായി ബന്ധപ്പെട്ട് കേരളത്തിന്റെ ചരിത്രം അടങ്ങുന്ന വീഡിയോ ക്ലാസ്സ് ഗ്രൂപ്പുകളിൽ അയച്ചു.
'''<big></big>'''<center>'''<big>അധ്യാപകർ</big>'''</center><center>
'''<big></big>'''<center>'''<big>അധ്യാപകർ</big>'''</center><center>
{| class="wikitable mw-collapsible"
{| class="wikitable mw-collapsible"