"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/സ്പോർട്സ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('==സ്പോർസ് ക്ലബ്ബ്== ചടയമംഗലം വിദ്യാഭ്യാസഉപജി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് ഗവ. വി.എച്ച് എസ്സ് എസ്സ് കടക്കൽ/സ്പോർട്സ് ക്ലബ്ബ്-17 എന്ന താൾ ഗവ. എച്ച്. എസ്. എസ്. കടക്കൽ/സ്പോർട്സ് ക്ലബ്ബ്-17 എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണ പേരിലേക്കള്ള മാറ്റം) |
(വ്യത്യാസം ഇല്ല)
|
11:19, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്പോർസ് ക്ലബ്ബ്
ചടയമംഗലം വിദ്യാഭ്യാസഉപജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിയ്ക്കുന്നവിദ്യാലയമാണ് കടയ്ക്കൽ ഗവൺമെന്റ് ഹൈസ്ക്കൂൾ.അതിവിശാലമായ സ്ക്കൂൾ മൈതാനം ഈ സ്ക്കൂളിന്റെമാത്രം പ്രത്യേകതയാണ്.അത്‌ലറ്റിക്സിലും ഗയിംസിലും ഒരുപോലെ മികവുപുലർത്താൻ ഈ സ്ക്കൂളിലെ വിദ്യാർത്ഥികൾക്ക് കഴിയാറുണ്ട്. മിനി വോളിബാൾ മത്സരത്തിൽ അന്തർദേശീയതലത്തിൽവരെ പ്രാതിനിധ്യംനേടാൻ ഈ സ്ക്കൂളിലെ വിദ്യാർത്ഥികൾക്ക് കഴിഞ്ഞിട്ടുണ്ട്.തുടർച്ചയായി ചടയമംഗലം ഉപജില്ലാ കായികമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടാൻ ഈ സ്ക്കൂളിലെവിദ്യാർത്ഥികൾക്ക് കഴിഞ്ഞിട്ടുണ്ട്.
2017-18
തുടർച്ചയായിഏഴാം തവണയും ചടയമംഗലം ഉപജില്ലാകായികമേളയിൽ സ്ക്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്ഫ് നേടി.നിരവധികുട്ടികൾ ജില്ലാകായികമേളയിൽപങ്കെടുക്കാൻ യോഗ്യതിനേടി.ആനന്ദ് മുഹമ്മദ് ഫാദിൽ ഇക്‌ബാൽ എന്നിവർസംസ്ഥാന മിനി വോളിബാൾ ചാമ്പ്യൻഷിപ്പിൽകൊല്ലം ജില്ലയെപ്രതിതിധീകരിച്ച്പങ്കെടുത്തു.