"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 187: | വരി 187: | ||
'''ഉപസംഹാരം''' | '''ഉപസംഹാരം''' | ||
പ്രകൃതിരമണീയവും ഹരിതഭംഗിയാൽ സമ്പന്നവും, പുണ്യാത്മാവിന്റെ പാദസ്പർശനങ്ങളാൽ അനുഗ്രഹീതവുമായ "എന്റെ മാന്നാനത്തെ " പറ്റി എത്ര വർണ്ണിച്ചാലും അതികമാവില്ല. വിദ്യാഭ്യാസ സമ്പന്നതയും, സംസ്കാരവും, ആത്മീയതയും പകർന്നു നൽകി, പുതുതലമുറയെ വാർത്തെടുക്കുന്നതിന് പര്യാപ്തമായ ചുറ്റുപാടുകളാൽ സമ്പന്നമാണീപ്രദേശം. സാക്ഷര കേരളത്തിന് ഈ കൊച്ചുഗ്രാമം നൽകിയ സംഭാവന നിസ്തുലമാണ്. 1846-ൽ ഒറ്റൊരു അധ്യാപകനോടൊപ്പം തുടങ്ങിയ 'സംസ്കൃത സ്കൂൾ' വികസിച്ചിന്ന് ഒട്ടനവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമുച്ചയമായിമാറി. പ്രഗത്ഭരായ നിരവധി മഹാരഥന്മാരെ അന്നത്തെതുപോലെ ഇന്നും വളർത്തി വലുതാക്കുന്നു. മനുഷ്യന്റെ സമഗ്രവികസനം ലക്ഷ്യമിട്ട വി.കുര്യാക്കോസ് ഏലിയാസ് ചാവറയുടെ ജീവിത ദർശനങ്ങളും, കൃതികളും, കൈയ്യെഴുത്തു പ്രതികളും നാനാ തലമുറയിലുള്ളവർക്ക് എക്കാലവും മാർഗ്ഗദീപമാണ്. വിദ്യാഭ്യാസ സംസ്കാരിക സമ്പന്നതയാൽ | പ്രകൃതിരമണീയവും ഹരിതഭംഗിയാൽ സമ്പന്നവും, പുണ്യാത്മാവിന്റെ പാദസ്പർശനങ്ങളാൽ അനുഗ്രഹീതവുമായ "എന്റെ മാന്നാനത്തെ " പറ്റി എത്ര വർണ്ണിച്ചാലും അതികമാവില്ല. വിദ്യാഭ്യാസ സമ്പന്നതയും, സംസ്കാരവും, ആത്മീയതയും പകർന്നു നൽകി, പുതുതലമുറയെ വാർത്തെടുക്കുന്നതിന് പര്യാപ്തമായ ചുറ്റുപാടുകളാൽ സമ്പന്നമാണീപ്രദേശം. സാക്ഷര കേരളത്തിന് ഈ കൊച്ചുഗ്രാമം നൽകിയ സംഭാവന നിസ്തുലമാണ്. 1846-ൽ ഒറ്റൊരു അധ്യാപകനോടൊപ്പം തുടങ്ങിയ 'സംസ്കൃത സ്കൂൾ' വികസിച്ചിന്ന് ഒട്ടനവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമുച്ചയമായിമാറി. പ്രഗത്ഭരായ നിരവധി മഹാരഥന്മാരെ അന്നത്തെതുപോലെ ഇന്നും വളർത്തി വലുതാക്കുന്നു. മനുഷ്യന്റെ സമഗ്രവികസനം ലക്ഷ്യമിട്ട വി.കുര്യാക്കോസ് ഏലിയാസ് ചാവറയുടെ ജീവിത ദർശനങ്ങളും, കൃതികളും, കൈയ്യെഴുത്തു പ്രതികളും നാനാ തലമുറയിലുള്ളവർക്ക് എക്കാലവും മാർഗ്ഗദീപമാണ്. വിദ്യാഭ്യാസ സംസ്കാരിക സമ്പന്നതയാൽ അനുഗ്രഹീതമാണ് എന്റെ മാന്നാനം | ||