"എം. ഇ. എസ്സ്. എച്ച്. എസ്സ്. എസ്സ്. പി. വെമ്പല്ലൂർ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 57: വരി 57:

ലഹരി വിരുദ്ധ ദിനവു മായി ബന്ധപ്പട്ടു പോസ്റ്റർ മേക്കിങ്, വീഡിയോ മേക്കിങ് മുതലായവ നടത്തി  
ലഹരി വിരുദ്ധ ദിനവു മായി ബന്ധപ്പട്ടു പോസ്റ്റർ മേക്കിങ്, വീഡിയോ മേക്കിങ് മുതലായവ നടത്തി  
----'''''ലഹരി വിരുദ്ധ ക്ലബ്'''''
കൺവീനർ ജെംസിലഹരി വിരുദ്ധ ദിനാചരണം ഓൺലൈനിൽ നടത്തി. കിസ്, മാഗസിൻ , ഗ്രീറ്റിങ്ങ് കാർഡ് നിർമ്മാണം , ബോധവത്കരണ ക്ലാസ് നടത്തി.
  ബോധവൽക്കരണ റാലിയും നടത്തി
----
----

14:01, 9 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

JRC

കൗൺസിലർ -Faseela KM

Cadet leader -Shamla PM

ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു.

Hindi CLUB

Convener : Abida

Student convener : Anagha( 10B)

Join convenor : Aryan (9B)

സെക്രട്ടറി . ഹനാൻ. R. M. (10B)

അറബി സാഹിത്യ ക്ലബ്ബ്

കൺവീനർ: ഷെമീന Pk

സെക്രട്ടറി : ഹനാൻ. R. M. (10 B)

അസി.സെക്രട്ടറി : ജുവൈരിയ്യ K. H.

Dec. 18. ലോക അറബി ഭാഷ ദിനത്തോടനുബന്ധിച്ച് നടത്തിയ വിവിധപ്രവർത്തനങ്ങളിൽ 1 Dictionary Making.

First. Hanan RM . (10 B)

Second. Juvairiya: K.H. (8 B)

Third:. Nasiha .K.M. (10. B)

English Club

Convenor.. Saritha teacher

Student leader. Vyshnavi PV(10A)

Ritha Shefeek (8A)

ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമ്മാണ മത്സരം സംഘടിപ്പിച്ചു

വായനാദിനവുമായി ബന്ധപ്പെട്ട്  ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

ഉർദു ക്ലബ്‌

കൺവീനർ : അബ്ദുൽ റസാഖ് തലേക്കര

ക്ലബ്‌ ലീഡേഴ്‌സ്

1) മിസ്ന മെഹബിൻ (10A)

2) മുഹമ്മദ്‌ റഈസ്   (10E)

വായന ദിനവു മായി ബന്ധപ്പെട്ടു ഉർദു വായന മത്സരം നടത്തി

ലഹരി വിരുദ്ധ ദിനവു മായി ബന്ധപ്പട്ടു പോസ്റ്റർ മേക്കിങ്, വീഡിയോ മേക്കിങ് മുതലായവ നടത്തി

ലഹരി വിരുദ്ധ ക്ലബ്

കൺവീനർ ജെംസിലഹരി വിരുദ്ധ ദിനാചരണം ഓൺലൈനിൽ നടത്തി. കിസ്, മാഗസിൻ , ഗ്രീറ്റിങ്ങ് കാർഡ് നിർമ്മാണം , ബോധവത്കരണ ക്ലാസ് നടത്തി.

  ബോധവൽക്കരണ റാലിയും നടത്തി