"പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 1: വരി 1:
[[പ്രമാണം:Students pcghs.png|ലഘുചിത്രം|'''സ്കൂൾ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തനങ്ങൾ''']]
[[പ്രമാണം:Students pcghs.png|ലഘുചിത്രം|'''സ്കൂൾ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തനങ്ങൾ''']]
[[പ്രമാണം:Environment pcghs.png|ലഘുചിത്രം]]
[[പ്രമാണം:Environment pcghs.png|ലഘുചിത്രം]]
ജൂണിൽതന്നെ പരിസ്ഥിതി ക്ലബ്ബ്  പ്രവർത്തനങ്ങളാരംഭിച്ചു.ഏകദേശം 50 കുട്ടികൾ ഇതിൽ അംഗങ്ങളായുണ്ട്.ലോകപരിസ്ഥിതിദിനമായ ജൂൺ അഞ്ചിനു് സ്കൂളിൽ എല്ലാ വിദ്യാർത്ഥികളഎയും ഉൾപ്പെടുത്തിക്കൊണ്ട്    ഓൺലൈനായി    വിവിധ പരിപാടികൾ  സംഘടിപ്പിച്ചു. ഓസോൺപരിസ്ഥിതി ക്ലബ്ബിന്റ ആഭിമുഖ്യത്തിൽ പി റ്റി ​ എ പ്രസിഡൻറ്, എച്ച് എം ,ക്ലബ്ബ് കൺവീന൪ എന്നിവരുടെ സാന്നിധ്യത്തിൽ വൃക്ഷത്തൈകൾ നട്ടു  ഓസോൺ ദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ 16 കുട്ടികൾ പോസ്റ്റർ തയ്യാറാക്കുകയും ഓസോൺ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രസംഗം അവതരിപ്പിക്കുകയും  ചെയ്തു.'''സ്കൂൾ പരിസ്ഥിതി ക്ലബ്ബ് വർഷങ്ങളായി സ്തുത്യർഹമായ പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നു. അനേകം വിദ്യാർത്ഥികൾ പരിസ്ഥിതി സേവകരായി തുടർന്നുംപ്രവർത്തിച്ചുവരുന്നത് ക്ലബ്ബ് പ്രവർത്തനങ്ങളുടെ നേട്ടമായി കണക്കാക്കാം.പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂളിന്റെ ഒഴിഞ്ഞ ഭാഗങ്ങളിൽ വിവിധ ഇനം പച്ചക്കറികൾ കൃഷി ചെയ്തു വരുന്നു .അതിൽ നിന്നും''' '''ലഭിക്കുന്ന പച്ചക്കറികൾ സ്കൂൾ ഭക്ഷണം തയ്യാറാക്കുവാൻ ഉപയോഗിക്കുന്നു..ഗ്രോ ബാഗുകളിലും പച്ചക്കറികൾ നട്ടു വളർത്തുന്നുണ്ട്.'''
ജൂണിൽതന്നെ പരിസ്ഥിതി ക്ലബ്ബ്  പ്രവർത്തനങ്ങളാരംഭിച്ചു. ഏകദേശം 50 കുട്ടികൾ ഇതിൽഅംഗങ്ങളായുണ്ട്.ലോകപരിസ്ഥിതിദിനമായ ജൂൺ അഞ്ചിനു് സ്കൂളിൽ എല്ലാ വിദ്യാർത്ഥികളഎയും ഉൾപ്പെടുത്തിക്കൊണ്ട്    ഓൺലൈനായി    വിവിധ പരിപാടികൾ  സംഘടിപ്പിച്ചു. പരിസ്ഥിതി ക്ലബ്ബിന്റ ആഭിമുഖ്യത്തിൽ പി റ്റി ​ എ പ്രസിഡൻറ്, എച്ച് എം ,ക്ലബ്ബ് കൺവീന൪ എന്നിവരുടെ സാന്നിധ്യത്തിൽ വൃക്ഷത്തൈകൾ നട്ടു പരിസ്ഥിതി സംരക്ഷണത്തെയും ജൈവകൃഷിയെയും ഔഷധ സസ്യങ്ങളെയും കുറിച്ച് ടീച്ചർ സംസാരിക്കുകയുണ്ടായി.പരിസ്ഥിതിയെ കുറിച്ച് ഒരു ക്വിസ് മത്സരം കുട്ടികൾക്ക് വേണ്ടി നടത്തുകയുണ്ടായി.കുട്ടികൾക്ക് നൽകിയ നിർദേശമനുസരിച്ച് അവരുടെ വീടുകളിലെ പച്ചക്കറി തോട്ടങ്ങളും പൂന്തോട്ടങ്ങളും വീഡിയോയിലൂടെ സ്കൂളിൽ പ്രദർശനം നടത്തി.മികച്ചക്ക് സ്കൂൾ തുറന്നപ്പോൾ സമ്മാനങ്ങൾ നൽകുകയും ചെയ്തു. ഓസോൺ ദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ 16 കുട്ടികൾ പോസ്റ്റർ തയ്യാറാക്കുകയും ഓസോൺ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രസംഗം അവതരിപ്പിക്കുകയും  ചെയ്തു.സ്കൂൾ പരിസ്ഥിതി ക്ലബ്ബ് വർഷങ്ങളായി സ്തുത്യർഹമായ പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നു. അനേകം വിദ്യാർത്ഥികൾ പരിസ്ഥിതി സേവകരായി തുടർന്നുംപ്രവർത്തിച്ചുവരുന്നത് ക്ലബ്ബ് പ്രവർത്തനങ്ങളുടെ നേട്ടമായി കണക്കാക്കാം.പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂളിന്റെ ഒഴിഞ്ഞ ഭാഗങ്ങളിൽ വിവിധ ഇനം പച്ചക്കറികൾ കൃഷി ചെയ്തു വരുന്നു .അതിൽ നിന്നും  ലഭിക്കുന്ന പച്ചക്കറികൾ സ്കൂൾ ഭക്ഷണം തയ്യാറാക്കുവാൻ ഉപയോഗിക്കുന്നു..ഗ്രോ ബാഗുകളിലും പച്ചക്കറികൾ നട്ടു വളർത്തുന്നുണ്ട്.
 
'''പ്രവർത്തനങ്ങൾ'''
 
'''*'''സ്കൂളിലെ പച്ചക്കറി തോട്ടം: വിദ്യാർത്ഥികൾ ഒഴിവുസമയങ്ങളിൽ സ്കൂളിൻറെ മുറ്റത്ത് ഒഴിഞ്ഞ സ്ഥലങ്ങളിൽ തക്കാളി ,വഴുതന ,വെണ്ട, പച്ചമുളക് തുടങ്ങിയ പച്ചക്കറികൾ നട്ടു, നനച്ച്, പരിപാലിച്ച്, വളർത്തി ,ഉപയോഗപ്പെടുത്തി.
 
<nowiki>*</nowiki>ഔഷധ തോട്ടം :സ്കൂളിൻറെ ഒരുഭാഗത്ത്; തണൽ ഉള്ള സ്ഥലത്ത്, ഇന്നത്തെകാലത്ത് അധികം കാണുവാൻ സാധിക്കാത്ത ഔഷധമൂല്യമുള്ള ബ്രഹ്മി, കറ്റാർവാഴ ,കഞ്ഞുണ്ണി, പനിക്കൂർക്ക, തുളസി ,ആടലോടകം, മുയൽച്ചെവി, തുടങ്ങിയ ധാരാളം ഔഷധ സസ്യങ്ങൾ നട്ടു ,നനച്ചു, വളർത്തി.
 
<nowiki>*</nowiki>വൃത്തിയാക്കൽ: സ്കൂളിൻറെ പരിസരത്തും അടുക്കളത്തോട്ടത്തിലുമുള്ള പുല്ലുകളും ,കളകളും പറfച്ചു വൃത്തിയാക്കി. *പ്ലാസ്റ്റിക് കുപ്പികളും കവറുകളും മറ്റും പറക്കി കളഞ്ഞ് സ്കൂൾ മുറ്റം പ്ലാസ്റ്റിക് വിമുക്തമാക്കി.
 
<nowiki>*</nowiki> സ്കൂളിന്റെ പരിസരവും, പൊതുസ്ഥലങ്ങളും വൃത്തിയാക്കാറുണ്ട്
 
<nowiki>*</nowiki>ആരോഗ്യസംരക്ഷണം: കോവിഡ് സാഹചര്യത്തിൽ വിദ്യാർത്ഥികൾ രാവിലെ നേരത്തെ തന്നെ സ്കൂളിൽ എത്തിച്ചേരുകയും സ്കൂളിൽ വരുന്ന വിദ്യാർത്ഥികളുടെ ചൂട് പരിശോധിച്ച്, രേഖപ്പെടുത്തുകയും സാനിറ്റൈസ് ചെയ്യുകയും ചെയ്തു.
905

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1627733" എന്ന താളിൽനിന്ന് ശേഖരിച്ചത്