"ഗവ. പി. എസ്. എം. എൽ. പി. എസ് കാട്ടാക്കട/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44307 (സംവാദം | സംഭാവനകൾ)
No edit summary
44307 (സംവാദം | സംഭാവനകൾ)
No edit summary
വരി 2: വരി 2:

ബഹുമാനപ്പെട്ട കാട്ടാക്കട നിയോജകമണ്ടലം എം എൽ എ ശ്രീ  ഐ ബി സതീഷ് അവർകൾ പ്ലാൻ ഫണ്ടിൽ നിന്നും അനുവദിച്ച ഒരു കോടി രുപ ഉപയോഗിച്ച് നിർമ്മിക്കുന്ന ഇരു നില കെട്ടിടത്തിന്റെ പണി പ്രാരംഭഘട്ടത്തിലാണ് .രണ്ടു നിലകളിലായി 6  ക്ലാസ് മുറികളാണ് പണികഴിപ്പിക്കുന്നത് .

=== വിവിധ കോർണറുകൾ ===
♦വായനാമൂല
♦സയൻസ് മൂല
♦ഗണിതമൂല
♦പരീക്ഷണമൂല
♦കമ്പ്യൂട്ടർ ലാബ്
=== സ്മാർട്ട് ക്ലാസ് ===
* അത്യാധുനിക രീതിയിലുള്ള ഉള്ള ഒരു സ്മാർട്ട് ക്ലാസ് റൂം സ്കൂളിൽ ഉണ്ട് .
* സ്മാർട്ട് ക്ലാസ് റൂമിൽ  വൈ-ഫൈ ഇന്റർനെറ്റ് കണക്ഷനും ഇപ്പോൾ ഉണ്ട് .
* എല്ലാ ക്ലാസ്മുറികളിലും ലാപ് ടോപ്പ് , പ്രൊജക്ടർ സംവിധാനം ഉണ്ട് .
=== കളിസ്ഥലം ===
കുട്ടികൾക്കായി വിശാലമായ ഒരു കളിസ്ഥലം ഉണ്ട് . സ്‌കൂൾ പാർക്ക് ഉണ്ട് .
=== ശുദ്ധജലലഭ്യത ===
♦കിണർ
♦വാട്ടർ കണക്ഷൻ
=== ശുചിമുറികൾ ===
ആൺകുട്ടികൾക്ക് -3
പെൺകുട്ടികൾക്ക് -3
=== ഹൈടെക് സംവിധാനങ്ങൾ ===
കൈറ്റ് അനുവദിച്ച ഹൈടെക് ഉപകരണങ്ങൾ വളരെ ഫലപ്രദമായ രീതിയിൽ സ്കൂളിൽ ഉപയോഗിച്ച് വരുന്നു. എല്ലാ ക്ലാസ്മുറികളിലും ലാപ് ടോപ്പ് , പ്രൊജക്ടർ സംവിധാനം ഉണ്ട് .