"ജി.എച്ച്.എസ്.എസ് പാളയംകുന്ന്/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
 
വരി 17: വരി 17:
'''<big>         ഉദ്ബോധ്  കൊച്ചിൻ സർവ്വകലാശാലയുമായി  ചേർന്ന് വീടുകളിൽ ഒറ്റപ്പെട്ടുപോയ ആൾക്കാരുടെയും, ഓർമ്മക്കുറവ് (dementia) ബാധിച്ചവരുടേയും സർവ്വെ നടത്തി details  ശേഖരിച്ചു.സമദർശൻ, ഭരണഘടന, സൈബർ ബോധവൽക്കരണം, പ്രഥമശുശ്രൂഷ,കോവിഡ് പ്രതിരോധം എന്നിവയെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസുകൾ നടത്തി.കോവിഡ് മൂലം മുടങ്ങിയ 2020ലെ  ഹയർ സെക്കൻഡറി പ്ലസ് വൺ വിദ്യാർത്ഥികളുടെ ക്യാമ്പ്  2021 ഡിസംബർ മാസത്തിൽ സപ്തദിന ക്യാമ്പ് ആയി നടത്തുവാൻ സാധിച്ചു. ഏറെ പ്രതിബന്ധങ്ങൾ മുന്നിൽ ഉള്ളപ്പോഴും വളരെ ആവേശത്തോടെ തന്നെ വോളണ്ടിയേഴ്സ് ക്യാമ്പ് ഏറ്റെടുക്കുകയും പ്രവർത്തനങ്ങൾ ഭംഗിയാക്കുകയും ചെയ്തു.</big>'''

'''<big>ഈ ക്യാമ്പ് അതിജീവനം 2021 എന്ന പേരിലാണ് നടത്തപ്പെട്ടത്. ഇടം എന്ന പേരിൽ തനതിടം തയ്യാറാക്കുകയും, കൃഷിയിടം ഒരുക്കുകയും ചെയ്തു. വയോജനങ്ങൾ നേരിടുന്ന മാനസിക പ്രയാസങ്ങളും ആയി ബന്ധപ്പെട്ടു പഠനങ്ങൾ നടത്തി. വ്യക്തിത്വ വികസനത്തിനായുള്ള വിവിധ ക്ലാസുകൾ നടക്കുകയുണ്ടായി. സാമൂഹ്യ സേവനത്തിലൂടെ വ്യക്തിത്വ വികസനം എന്ന എൻഎസ് എസിന്റെ സന്ദേശം അർത്ഥവത്താക്കുന്ന വിധത്തിലുള്ള പ്രവർത്തനങ്ങൾ ക്യാമ്പിൽ സംഘടിപ്പിച്ചു.</big>'''
'''<big>ഈ ക്യാമ്പ് അതിജീവനം 2021 എന്ന പേരിലാണ് നടത്തപ്പെട്ടത്. ഇടം എന്ന പേരിൽ തനതിടം തയ്യാറാക്കുകയും, കൃഷിയിടം ഒരുക്കുകയും ചെയ്തു. വയോജനങ്ങൾ നേരിടുന്ന മാനസിക പ്രയാസങ്ങളും ആയി ബന്ധപ്പെട്ടു പഠനങ്ങൾ നടത്തി. വ്യക്തിത്വ വികസനത്തിനായുള്ള വിവിധ ക്ലാസുകൾ നടക്കുകയുണ്ടായി. സാമൂഹ്യ സേവനത്തിലൂടെ വ്യക്തിത്വ വികസനം എന്ന എൻഎസ് എസിന്റെ സന്ദേശം അർത്ഥവത്താക്കുന്ന വിധത്തിലുള്ള പ്രവർത്തനങ്ങൾ ക്യാമ്പിൽ സംഘടിപ്പിച്ചു.</big><big>മികച്ചതും, വേറിട്ടതുമായപ്രവർത്തനങ്ങളുമായി</big>''' '''<big>എൻ.എസ്.എസ് യൂണിറ്റ് പ്രവ൪ത്തിച്ചു കൊണ്ടിരിക്കുന്നു.</big>'''
 
'''<big>മികച്ചതും, വേറിട്ടതുമായപ്രവർത്തനങ്ങളുമായി</big>''' '''<big>എൻ.എസ്.എസ് യൂണിറ്റ് പ്രവ൪ത്തിച്ചു കൊണ്ടിരിക്കുന്നു.</big>'''

'''<big>ഗവൺമെന്റ്  ഹയർ സെക്കൻഡറി സ്കൂൾ പാളയംകുന്ന്  നാഷണൽ സർവീസ് സ്കീം മികവുകൾ കാണാം താഴെയുള്ള കണ്ണിയിലൂടെ.</big>'''
'''<big>ഗവൺമെന്റ്  ഹയർ സെക്കൻഡറി സ്കൂൾ പാളയംകുന്ന്  നാഷണൽ സർവീസ് സ്കീം മികവുകൾ കാണാം താഴെയുള്ള കണ്ണിയിലൂടെ.</big>'''

https://drive.google.com/file/d/1PoqqCIFxOQE7mDLo_4rbIIpyRVQuruwV/view?usp=sharing
https://drive.google.com/file/d/1PoqqCIFxOQE7mDLo_4rbIIpyRVQuruwV/view?usp=sharing
'''<u><big>ഫോട്ടോ ആൽബം</big></u>'''
https://docs.google.com/presentation/d/1PwfeIwhct5av92NvEJwGghiymlBx242qT9Ll-FFpq1A/edit?usp=sharing
   
1,869

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1622129" എന്ന താളിൽനിന്ന് ശേഖരിച്ചത്