"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

033056 (സംവാദം | സംഭാവനകൾ)
No edit summary
033056 (സംവാദം | സംഭാവനകൾ)
No edit summary
വരി 189: വരി 189:
പ്രകൃതിരമണീയവും ഹരിതഭംഗിയാൽ സമ്പന്നവും, പുണ്യാത്മാവിന്റെ പാദസ്പർശനങ്ങളാൽ അനുഗ്രഹീതവുമായ "എന്റെ മാന്നാനത്തെ " പറ്റി എത്ര വർണ്ണിച്ചാലും അതികമാവില്ല. വിദ്യാഭ്യാസ സമ്പന്നതയും, സംസ്കാരവും, ആത്മീയതയും പകർന്നു നൽകി, പുതുതലമുറയെ വാർത്തെടുക്കുന്നതിന് പര്യാപ്തമായ ചുറ്റുപാടുകളാൽ സമ്പന്നമാണീപ്രദേശം. സാക്ഷര കേരളത്തിന് ഈ കൊച്ചുഗ്രാമം നൽകിയ സംഭാവന നിസ്തുലമാണ്. 1846-ൽ ഒറ്റൊരു അധ്യാപകനോടൊപ്പം തുടങ്ങിയ 'സംസ്കൃത സ്കൂൾ' വികസിച്ചിന്ന് ഒട്ടനവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമുച്ചയമായിമാറി. പ്രഗത്ഭരായ നിരവധി മഹാരഥന്മാരെ അന്നത്തെതുപോലെ ഇന്നും വളർത്തി വലുതാക്കുന്നു. മനുഷ്യന്റെ സമഗ്രവികസനം ലക്ഷ്യമിട്ട വി.കുര്യാക്കോസ് ഏലിയാസ് ചാവറയുടെ ജീവിത ദർശനങ്ങളും, കൃതികളും, കൈയ്യെഴുത്തു പ്രതികളും നാനാ തലമുറയിലുള്ളവർക്ക് എക്കാലവും മാർഗ്ഗദീപമാണ്. വിദ്യാഭ്യാസ സംസ്കാരിക സമ്പന്നതയാൽ അനുഗ്രഹീതമായ എന്റെ ഈ പ്രദേശത്തെക്കുറിച്ച് ഒട്ടനവധി കാര്യങ്ങൾ ഇനിയും ബാക്കിയുണ്ട്. എങ്കിലും ഈ പുണ്യഭൂമിയെപ്പറ്റി ഇത്രയും രചിക്കുവാൻ എന്നോടൊപ്പം ഉണ്ടായിരുന്ന മാന്നാനം സെൻ്റ് എഫ്രേംസ് ഹയർ സെക്കൻഡറി സ്കൂളിലെ ഹെഡ്മാസ്റ്റർ മൈക്കിൾ സിറിയക്ക് സാറിനെയും, സാമൂഹ്യ ശാസ്ത്ര അദ്ധ്യാപകരെയും, ചരിത്രവസ്തുക്കൾ അഭിമുഖത്തിലൂടെ പങ്കുവയ്ക്കുവാൻ സന്മനസു കാട്ടിയ എല്ലാ സുമനസ്സുകളെയും പ്രത്യേകിച്ച് ശ്രീ ചിറയിൽ സോമൻ സാറിനെയും, ഈ COVID - 19 ന്റെ പ്രതിസന്ധിയിലും 'എന്റെ മാന്നാനം' ഒരു വട്ടംകൂടി ചുറ്റി കറങ്ങി കാണുവാൻ കൂടെയുണ്ടായിരുന്ന മാതാപിതാക്കളെയും നന്ദിയോടെ ഓർത്തുകൊണ്ട് ഈ രചന ഉപസംഹരിക്കുന്നു.  

കെസിയപ്രകാശൻ 9 ബി
കെസിയ പ്രകാശൻ 9 ബി