"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 1: | വരി 1: | ||
== ലിറ്റിൽകൈറ്റ് സബ് ജില്ലാ ക്യാമ്പ്. == | == ലിറ്റിൽകൈറ്റ് സബ് ജില്ലാ ക്യാമ്പ്. == | ||
[[പ്രമാണം:47061 lk.jpg | [[പ്രമാണം:47061 lk.jpg|ലഘുചിത്രം|170x170ബിന്ദു|പകരം=]] | ||
2018-2019 സബ് ജില്ലാ ക്യാമ്പ് മർകസ് ഹൈ സ്കൂൾ കമ്പ്യൂട്ടർ ലാബിൽ നടത്തി. അന്നത്തെ സബ് ജില്ലാ മാസ്റ്റർ ട്രൈനെർ കെ ജെ പോൾ നേത്രത്വം നൽകി . | 2018-2019 സബ് ജില്ലാ ക്യാമ്പ് മർകസ് ഹൈ സ്കൂൾ കമ്പ്യൂട്ടർ ലാബിൽ നടത്തി. അന്നത്തെ സബ് ജില്ലാ മാസ്റ്റർ ട്രൈനെർ കെ ജെ പോൾ നേത്രത്വം നൽകി . | ||
== ലിറ്റിൽകൈറ്റ്സ് യൂണിറ്റ് നമ്പർ LK/2018/47061 == | == ലിറ്റിൽകൈറ്റ്സ് യൂണിറ്റ് നമ്പർ LK/2018/47061 == | ||
മർകസ് എച്ച്.എസ്.എസിൽ പ്രവർത്തിക്കുന്നലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റിൽ 2019-22 അധ്യയന വർഷ ബാച്ചിൽ 38 കുട്ടികളും 2020-23 അധ്യയന വർഷ ബാച്ചിൽ 40 കുട്ടികളും അംഗങ്ങളാണ്. സ്കൂൾ എസ് ഐ ടി സി ശ്രീ. മുഹമ്മദ് സാലിം എൻ കെ, ശ്രീ മുഹമ്മദ് നജീബ് യു പി എന്നിവർ മാസ്റ്റർമാരായി നേത്രത്വം നൽകുന്നു. ഡിസംബർ - ജനുവരി മാസങ്ങളിൽ ആനിമേഷൻ പരിശീലനവും ഗ്രാഫിക് സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് കഥാപാത്രങ്ങൾ,പശ്ചാത്തലങ്ങൾ ഇവ നിർമ്മിക്കാനുമുള്ള ശേഷി കുട്ടികൾ ആർജ്ജിച്ചു. എല്ലാ ബുധനാഴ്ചകളിലും ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു | മർകസ് എച്ച്.എസ്.എസിൽ പ്രവർത്തിക്കുന്നലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റിൽ 2019-22 അധ്യയന വർഷ ബാച്ചിൽ 38 കുട്ടികളും 2020-23 അധ്യയന വർഷ ബാച്ചിൽ 40 കുട്ടികളും അംഗങ്ങളാണ്. സ്കൂൾ എസ് ഐ ടി സി ശ്രീ. മുഹമ്മദ് സാലിം എൻ കെ, ശ്രീ മുഹമ്മദ് നജീബ് യു പി എന്നിവർ മാസ്റ്റർമാരായി നേത്രത്വം നൽകുന്നു. | ||
== അഭിരുചി പരീക്ഷ21. == | |||
ലിറ്റിൽ കൈറ്റ്സ് ഐ സി ടി ക്ലബ്ബിലേക്ക് പഠിതാക്കളെ തെരെഞ്ഞെടുക്കൽ ആഗ്രഹം പ്രകടിപ്പിക്കുന്ന വിദ്യാർത്ഥികളിൽ നിന്നും വിവിധ മേഖലകളിൽ നിന്നുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തി നടത്തുന്ന അഭിരുചി പരീക്ഷ നടത്തിയിട്ടാണ്. കോവിഡ് മഹാമാരി കാരണം പൊതു വിദ്യാലങ്ങൾ അടഞ്ഞു കിടന്നപ്പോൾ നടത്താൻ സാധിക്കാതിരുന്ന അഭിരുചി പരീക്ഷ നവംബർ ഒന്നിന് വിദ്യാലയങ്ങൾ തുറന്നതിന് ശേഷം നടത്തുകയുണ്ടായി. 2020-2023 ബാച്ചിലേക്കുള്ള പഠിതാക്കളെ തെരെഞ്ഞെടുത്തത് സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വെച്ച് 2021 നവംബർ 27ന് ശെനിയാഴ്ച കൈറ്റ് തയ്യാറാക്കിയ പരീക്ഷ സോഫ്റ്റ്‌വെയർ ഉപയോഗിച്ചായിരുന്നു അഭിരുചി പരീക്ഷ നടത്തിയിരുന്നത്. പൂർണമായും കോവിഡ് മുൻകരുതലുകൾ പാലിച്ചു കൊണ്ടായിരുന്നു പരീക്ഷ നടത്തിയത്. മുഴുവൻ രജിസ്റ്റർ ചെയ്ത കുട്ടികളും പരീക്ഷ അഭിമുകീകരിച്ചതിന് ശേഷം കുട്ടികളുടെ ഉത്തരങ്ങൾ അടങ്ങിയ സിപ് ഫയൽ ലിറ്റിൽ കൈറ്റ്സ് പോർട്ടലിൽ അപ്ലോഡ് ചെയ്തു. പിന്നീട് കൈറ്റ് തന്നെ വിജയിച്ച കുട്ടികളുടെ റാങ്ക് അനുസ്രതമായ ലിസ്റ്റ് പ്രസിദ്ധപ്പെടുത്തുകയും കുട്ടികളെ തിരഞ്ഞെടുക്കുകയും ചെയ്തു. കൈറ്റ് അംഗങ്ങൾക്കുള്ള ആദ്യത്തെ ക്ലാസ് നൽകിയിരുന്നത് ആനിമേഷൻ മേഖലകളിൽ നിന്നായിരുന്നു. ട്യുപ്പിട്യൂബ് എന്ന ആനിമേഷൻ സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള ക്ലാസ്സുകളാണ് ആദ്യം നൽകിയിരുന്നത്. ഡിസംബർ - ജനുവരി മാസങ്ങളിൽ ആനിമേഷൻ പരിശീലനവും ഗ്രാഫിക് സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് കഥാപാത്രങ്ങൾ,പശ്ചാത്തലങ്ങൾ ഇവ നിർമ്മിക്കാനുമുള്ള ശേഷി കുട്ടികൾ ആർജ്ജിച്ചു. എല്ലാ ബുധനാഴ്ചകളിലും ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു. | |||
[[പ്രമാണം:47061LKINAG.jpg|വലത്ത്|ചട്ടരഹിതം]] | [[പ്രമാണം:47061LKINAG.jpg|വലത്ത്|ചട്ടരഹിതം]] | ||
2020-23 ലിറ്റിൽ കൈറ്റ്സ് ക്ലാസുകൾ ഔദ്യോഗികമായി കുന്നമംഗലം എ ഇ ഓ ശ്രി കെ ജെ പോൾ ഉത്ഘാടനം ചെയ്തു. പരിപാടി സ്കൂൾ എച് എം ശ്രീ അബ്ദുൽ നാസർ പി യുടെ അധ്യക്ഷതയിൽ സ്കൂൾ എസ് ഐ ടി സി ശ്രീ മുഹമ്മദ് സാലിം | |||
== ക്ലാസ് ആരംഭം. == | |||
2020-23 ലിറ്റിൽ കൈറ്റ്സ് ക്ലാസുകൾ ഔദ്യോഗികമായി കുന്നമംഗലം എ ഇ ഓ ശ്രി കെ ജെ പോൾ ഉത്ഘാടനം ചെയ്തു. പരിപാടി സ്കൂൾ എച് എം ശ്രീ അബ്ദുൽ നാസർ പി യുടെ അധ്യക്ഷതയിൽ സ്കൂൾ എസ് ഐ ടി സി ശ്രീ മുഹമ്മദ് സാലിം പദ്ധതി അവതരിപ്പിച്ചു. ശേഷം കുട്ടികൾക്കും രക്ഷിതാക്കൾക്കും ഉണ്ടായിരുന്ന വിവിധ സംശയങ്ങൾക്ക് കൈറ്റ് മാസ്റ്റർമാർ പ്രതിയ്ക്കരിച്ചു. സ്കൂൾ ആർട്സ് അധ്യാപകൻ ശ്രീ അബ്ദു റഹ്മാൻ ആശംസ അറിയിച്ചു. സ്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീ എം എം ഹബീബ് സ്വാഗതവും ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശ്രീ നജീബ് നന്ദി അറിയിച്ചു. | |||
[[പ്രമാണം:47061LKAWARD.jpg|ഇടത്ത്|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് ബാച്ച് അഭിരുചി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ മുഹമ്മദ് ഫിജാസ് എന്ന വിദ്യാർത്ഥിക്കുള്ള ഉപഹാരം എഇഒ നൽകി. |പകരം=]] | [[പ്രമാണം:47061LKAWARD.jpg|ഇടത്ത്|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് ബാച്ച് അഭിരുചി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ മുഹമ്മദ് ഫിജാസ് എന്ന വിദ്യാർത്ഥിക്കുള്ള ഉപഹാരം എഇഒ നൽകി. |പകരം=]] | ||
വരി 34: | വരി 39: | ||
=== ലിറ്റിൽ കൈറ്റ്‌സ് മർകസ് എച്ച് എസ് എസ് സ്‌കൂൾതല ക്യാമ്പ് === | === ലിറ്റിൽ കൈറ്റ്‌സ് മർകസ് എച്ച് എസ് എസ് സ്‌കൂൾതല ക്യാമ്പ് === | ||
[[പ്രമാണം:47061 lk23.jpg|ഇടത്ത്|ലഘുചിത്രം|മർകസ് സ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സ്കൂൾ പ്രധാനാധ്യാപകൻ ഉത്ഘാടനം ]] | [[പ്രമാണം:47061 lk23.jpg|ഇടത്ത്|ലഘുചിത്രം|മർകസ് സ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സ്കൂൾ പ്രധാനാധ്യാപകൻ ഉത്ഘാടനം ]] | ||
സോഫ്റ്റ്‌വെയർ അധിഷ്ഠിതമായി ഈ അധ്യയന വർഷം നടത്തിയ അഭിരുചി പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെട്ട 90 വിദ്യാർത്ഥികളിൽ നിന്നുള്ള 40 വിദ്യാർത്ഥികൾ ക്യാമ്ബിൽ പങ്കാളികളായി. കോവിഡ് പശ്ചാത്തലത്തിൽ ക്യാമ്ബ് വളരെ ലളിതമായി ആണ് സങ്കടിപ്പിച്ചത്. മർകസ് സ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സ്കൂൾ ഹെഡ് മാസ്റ്റർ അബ്ദുൽ നാസർ പി ഉത്ഘാടനം ചെയ്തു. പി അബ്ദുൽ ജലീൽ | സോഫ്റ്റ്‌വെയർ അധിഷ്ഠിതമായി ഈ അധ്യയന വർഷം നടത്തിയ അഭിരുചി പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെട്ട 90 വിദ്യാർത്ഥികളിൽ നിന്നുള്ള 40 വിദ്യാർത്ഥികൾ ക്യാമ്ബിൽ പങ്കാളികളായി. 2022 ജനുവരി 15ന് ശെനിയാഴ്ച സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വെച്ച് കോവിഡ് പശ്ചാത്തലത്തിൽ ക്യാമ്ബ് വളരെ ലളിതമായി ആണ് സങ്കടിപ്പിച്ചത്. മർകസ് സ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സ്കൂൾ ഹെഡ് മാസ്റ്റർ അബ്ദുൽ നാസർ പി ഉത്ഘാടനം ചെയ്തു. പി അബ്ദുൽ ജലീൽ അബ്ദുൽ റഹ്മാൻ ആശംസകൾ അറിയിച്ചു. | ||
പ്രോഗ്രാമിങ്, അനിമേഷൻ എന്നീ വിഭാഗത്തിൽ തുടർസാധ്യതകൾ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുന്നതിനുതകുന്ന പ്രവർത്തനങ്ങളാണ് ക്യാമ്ബിൽ പ്രധാനമായും ഉൾക്കൊള്ളിച്ചിരിക്കുന്നത്്. ഇതിനായി ഫേസ് ഡിറ്റക്ഷൻ ഗെയിം, സ്‌ക്രാച്ച് ഓഫ്‌ലൈൻ എഡിറ്റർ ഉപയോഗിച്ചുള്ള കാർ റേസിംഗ് ഗെയിം നിർമ്മാണം, 'ചരട് അറ്റുപോയ പട്ടത്തിന്റെ സഞ്ചാരം' എന്ന തീമിനെ അടിസ്ഥാനമാക്കി റ്റുപി റ്റിയൂബ് ഡെസ്‌കിൽ അനിമേഷൻ സിനിമ തയാറാക്കൽ, മൊബൈൽ ആപ്പ് തയാറാക്കുന്ന വിധം തുടങ്ങിയ സെഷനുകളായിരുന്നു ക്യാമ്ബിലെ ഉള്ളടക്കം. ക്യാമ്ബിന് മുന്നോടിയായി ഈ മേഖലകളിൽ നൽകിയ പരിശീലനം നേടിയ അധ്യാപകരായ യു പി നജീബ് | പ്രോഗ്രാമിങ്, അനിമേഷൻ എന്നീ വിഭാഗത്തിൽ തുടർസാധ്യതകൾ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുന്നതിനുതകുന്ന പ്രവർത്തനങ്ങളാണ് ക്യാമ്ബിൽ പ്രധാനമായും ഉൾക്കൊള്ളിച്ചിരിക്കുന്നത്്. ഇതിനായി ഫേസ് ഡിറ്റക്ഷൻ ഗെയിം, സ്‌ക്രാച്ച് ഓഫ്‌ലൈൻ എഡിറ്റർ ഉപയോഗിച്ചുള്ള കാർ റേസിംഗ് ഗെയിം നിർമ്മാണം, 'ചരട് അറ്റുപോയ പട്ടത്തിന്റെ സഞ്ചാരം' എന്ന തീമിനെ അടിസ്ഥാനമാക്കി റ്റുപി റ്റിയൂബ് ഡെസ്‌കിൽ അനിമേഷൻ സിനിമ തയാറാക്കൽ, മൊബൈൽ ആപ്പ് തയാറാക്കുന്ന വിധം തുടങ്ങിയ സെഷനുകളായിരുന്നു ക്യാമ്ബിലെ ഉള്ളടക്കം. ക്യാമ്ബിന് മുന്നോടിയായി ഈ മേഖലകളിൽ നൽകിയ പരിശീലനം നേടിയ അധ്യാപകരായ യു പി നജീബ് മുഹമ്മദ് സാലിം എൻ കെ എന്നിവരുടെ നേതൃത്വത്തിലാണ് സ്‌കൂൾ ക്യാമ്ബുകൾ സംഘടിപ്പിച്ചത്. | ||
ഹൈടെക് പദ്ധതി പ്രവർത്തനങ്ങളിൽ ലിറ്റിൽ കൈറ്റ്‌സ് ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് അവസാന സെഷനിൽ കൈറ്റ് മാസ്റ്റർ | ഹൈടെക് പദ്ധതി പ്രവർത്തനങ്ങളിൽ ലിറ്റിൽ കൈറ്റ്‌സ് ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് അവസാന സെഷനിൽ കൈറ്റ് മാസ്റ്റർ ട്രെയിനർ വീഡിയോ കോൺഫറൻസ് വഴി കുട്ടികളുമായി സംസാരിച്ചു. ക്യാമ്ബിന്റെ തുടർച്ചയായി വിദ്യാർഥികൾക്ക് നൽകിയിട്ടുള്ള പ്രവർത്തനങ്ങളുടെ പൂർത്തീകരണം കൂടി വിലയിരുത്തിയാണ് സബ്ജില്ലാ ക്യാമ്ബിലേക്കുള്ള വിദ്യാർഥികളെ തിരഞ്ഞെടുക്കുന്നത്. | ||
[[Category:ലിറ്റിൽ കൈറ്റ്സ്]] | [[Category:ലിറ്റിൽ കൈറ്റ്സ്]] |
21:44, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ലിറ്റിൽകൈറ്റ് സബ് ജില്ലാ ക്യാമ്പ്.
2018-2019 സബ് ജില്ലാ ക്യാമ്പ് മർകസ് ഹൈ സ്കൂൾ കമ്പ്യൂട്ടർ ലാബിൽ നടത്തി. അന്നത്തെ സബ് ജില്ലാ മാസ്റ്റർ ട്രൈനെർ കെ ജെ പോൾ നേത്രത്വം നൽകി .
ലിറ്റിൽകൈറ്റ്സ് യൂണിറ്റ് നമ്പർ LK/2018/47061
മർകസ് എച്ച്.എസ്.എസിൽ പ്രവർത്തിക്കുന്നലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റിൽ 2019-22 അധ്യയന വർഷ ബാച്ചിൽ 38 കുട്ടികളും 2020-23 അധ്യയന വർഷ ബാച്ചിൽ 40 കുട്ടികളും അംഗങ്ങളാണ്. സ്കൂൾ എസ് ഐ ടി സി ശ്രീ. മുഹമ്മദ് സാലിം എൻ കെ, ശ്രീ മുഹമ്മദ് നജീബ് യു പി എന്നിവർ മാസ്റ്റർമാരായി നേത്രത്വം നൽകുന്നു.
അഭിരുചി പരീക്ഷ21.
ലിറ്റിൽ കൈറ്റ്സ് ഐ സി ടി ക്ലബ്ബിലേക്ക് പഠിതാക്കളെ തെരെഞ്ഞെടുക്കൽ ആഗ്രഹം പ്രകടിപ്പിക്കുന്ന വിദ്യാർത്ഥികളിൽ നിന്നും വിവിധ മേഖലകളിൽ നിന്നുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തി നടത്തുന്ന അഭിരുചി പരീക്ഷ നടത്തിയിട്ടാണ്. കോവിഡ് മഹാമാരി കാരണം പൊതു വിദ്യാലങ്ങൾ അടഞ്ഞു കിടന്നപ്പോൾ നടത്താൻ സാധിക്കാതിരുന്ന അഭിരുചി പരീക്ഷ നവംബർ ഒന്നിന് വിദ്യാലയങ്ങൾ തുറന്നതിന് ശേഷം നടത്തുകയുണ്ടായി. 2020-2023 ബാച്ചിലേക്കുള്ള പഠിതാക്കളെ തെരെഞ്ഞെടുത്തത് സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വെച്ച് 2021 നവംബർ 27ന് ശെനിയാഴ്ച കൈറ്റ് തയ്യാറാക്കിയ പരീക്ഷ സോഫ്റ്റ്‌വെയർ ഉപയോഗിച്ചായിരുന്നു അഭിരുചി പരീക്ഷ നടത്തിയിരുന്നത്. പൂർണമായും കോവിഡ് മുൻകരുതലുകൾ പാലിച്ചു കൊണ്ടായിരുന്നു പരീക്ഷ നടത്തിയത്. മുഴുവൻ രജിസ്റ്റർ ചെയ്ത കുട്ടികളും പരീക്ഷ അഭിമുകീകരിച്ചതിന് ശേഷം കുട്ടികളുടെ ഉത്തരങ്ങൾ അടങ്ങിയ സിപ് ഫയൽ ലിറ്റിൽ കൈറ്റ്സ് പോർട്ടലിൽ അപ്ലോഡ് ചെയ്തു. പിന്നീട് കൈറ്റ് തന്നെ വിജയിച്ച കുട്ടികളുടെ റാങ്ക് അനുസ്രതമായ ലിസ്റ്റ് പ്രസിദ്ധപ്പെടുത്തുകയും കുട്ടികളെ തിരഞ്ഞെടുക്കുകയും ചെയ്തു. കൈറ്റ് അംഗങ്ങൾക്കുള്ള ആദ്യത്തെ ക്ലാസ് നൽകിയിരുന്നത് ആനിമേഷൻ മേഖലകളിൽ നിന്നായിരുന്നു. ട്യുപ്പിട്യൂബ് എന്ന ആനിമേഷൻ സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള ക്ലാസ്സുകളാണ് ആദ്യം നൽകിയിരുന്നത്. ഡിസംബർ - ജനുവരി മാസങ്ങളിൽ ആനിമേഷൻ പരിശീലനവും ഗ്രാഫിക് സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് കഥാപാത്രങ്ങൾ,പശ്ചാത്തലങ്ങൾ ഇവ നിർമ്മിക്കാനുമുള്ള ശേഷി കുട്ടികൾ ആർജ്ജിച്ചു. എല്ലാ ബുധനാഴ്ചകളിലും ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു.
ക്ലാസ് ആരംഭം.
2020-23 ലിറ്റിൽ കൈറ്റ്സ് ക്ലാസുകൾ ഔദ്യോഗികമായി കുന്നമംഗലം എ ഇ ഓ ശ്രി കെ ജെ പോൾ ഉത്ഘാടനം ചെയ്തു. പരിപാടി സ്കൂൾ എച് എം ശ്രീ അബ്ദുൽ നാസർ പി യുടെ അധ്യക്ഷതയിൽ സ്കൂൾ എസ് ഐ ടി സി ശ്രീ മുഹമ്മദ് സാലിം പദ്ധതി അവതരിപ്പിച്ചു. ശേഷം കുട്ടികൾക്കും രക്ഷിതാക്കൾക്കും ഉണ്ടായിരുന്ന വിവിധ സംശയങ്ങൾക്ക് കൈറ്റ് മാസ്റ്റർമാർ പ്രതിയ്ക്കരിച്ചു. സ്കൂൾ ആർട്സ് അധ്യാപകൻ ശ്രീ അബ്ദു റഹ്മാൻ ആശംസ അറിയിച്ചു. സ്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീ എം എം ഹബീബ് സ്വാഗതവും ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശ്രീ നജീബ് നന്ദി അറിയിച്ചു.
പരിപാടിയിൽ ലിറ്റിൽ കൈറ്റ്സ് 2020-23 ബാച്ച് അഭിരുചി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ മുഹമ്മദ് ഫിജാസ് എന്ന വിദ്യാർത്ഥിക്കുള്ള ഉപഹാരം എഇഒ നൽകി.
47061-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 47061 |
യൂണിറ്റ് നമ്പർ | LK47061 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | കുന്നമംഗലം |
ലീഡർ | മുഹമ്മദ് ഫിജാസ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | മുഹമ്മദ് നജീബ് യു പി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | മുഹമ്മദ് സാലിം എൻ കെ |
അവസാനം തിരുത്തിയത് | |
07-02-2022 | 47061 |
ലിറ്റിൽ കൈറ്റ്‌സ് മർകസ് എച്ച് എസ് എസ് സ്‌കൂൾതല ക്യാമ്പ്
സോഫ്റ്റ്‌വെയർ അധിഷ്ഠിതമായി ഈ അധ്യയന വർഷം നടത്തിയ അഭിരുചി പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെട്ട 90 വിദ്യാർത്ഥികളിൽ നിന്നുള്ള 40 വിദ്യാർത്ഥികൾ ക്യാമ്ബിൽ പങ്കാളികളായി. 2022 ജനുവരി 15ന് ശെനിയാഴ്ച സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വെച്ച് കോവിഡ് പശ്ചാത്തലത്തിൽ ക്യാമ്ബ് വളരെ ലളിതമായി ആണ് സങ്കടിപ്പിച്ചത്. മർകസ് സ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സ്കൂൾ ഹെഡ് മാസ്റ്റർ അബ്ദുൽ നാസർ പി ഉത്ഘാടനം ചെയ്തു. പി അബ്ദുൽ ജലീൽ അബ്ദുൽ റഹ്മാൻ ആശംസകൾ അറിയിച്ചു.
പ്രോഗ്രാമിങ്, അനിമേഷൻ എന്നീ വിഭാഗത്തിൽ തുടർസാധ്യതകൾ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുന്നതിനുതകുന്ന പ്രവർത്തനങ്ങളാണ് ക്യാമ്ബിൽ പ്രധാനമായും ഉൾക്കൊള്ളിച്ചിരിക്കുന്നത്്. ഇതിനായി ഫേസ് ഡിറ്റക്ഷൻ ഗെയിം, സ്‌ക്രാച്ച് ഓഫ്‌ലൈൻ എഡിറ്റർ ഉപയോഗിച്ചുള്ള കാർ റേസിംഗ് ഗെയിം നിർമ്മാണം, 'ചരട് അറ്റുപോയ പട്ടത്തിന്റെ സഞ്ചാരം' എന്ന തീമിനെ അടിസ്ഥാനമാക്കി റ്റുപി റ്റിയൂബ് ഡെസ്‌കിൽ അനിമേഷൻ സിനിമ തയാറാക്കൽ, മൊബൈൽ ആപ്പ് തയാറാക്കുന്ന വിധം തുടങ്ങിയ സെഷനുകളായിരുന്നു ക്യാമ്ബിലെ ഉള്ളടക്കം. ക്യാമ്ബിന് മുന്നോടിയായി ഈ മേഖലകളിൽ നൽകിയ പരിശീലനം നേടിയ അധ്യാപകരായ യു പി നജീബ് മുഹമ്മദ് സാലിം എൻ കെ എന്നിവരുടെ നേതൃത്വത്തിലാണ് സ്‌കൂൾ ക്യാമ്ബുകൾ സംഘടിപ്പിച്ചത്.
ഹൈടെക് പദ്ധതി പ്രവർത്തനങ്ങളിൽ ലിറ്റിൽ കൈറ്റ്‌സ് ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് അവസാന സെഷനിൽ കൈറ്റ് മാസ്റ്റർ ട്രെയിനർ വീഡിയോ കോൺഫറൻസ് വഴി കുട്ടികളുമായി സംസാരിച്ചു. ക്യാമ്ബിന്റെ തുടർച്ചയായി വിദ്യാർഥികൾക്ക് നൽകിയിട്ടുള്ള പ്രവർത്തനങ്ങളുടെ പൂർത്തീകരണം കൂടി വിലയിരുത്തിയാണ് സബ്ജില്ലാ ക്യാമ്ബിലേക്കുള്ള വിദ്യാർഥികളെ തിരഞ്ഞെടുക്കുന്നത്.