"ക്രൈസ്‌റ്റ് കിംഗ് ഹയർ സെക്കണ്ടറി സ്കൂൾ മണിമൂളി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ക്രൈസ്‌റ്റ് കിംഗ് ഹയർ സെക്കണ്ടറി സ്കൂൾ മണിമൂളി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
21:25, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഫെബ്രുവരി 2022→അക്കാദമിക സൗകര്യങ്ങൾ
വരി 8: | വരി 8: | ||
[[പ്രമാണം:NMMS2021 48046.jpeg|നടുവിൽ|ലഘുചിത്രം|401x401ബിന്ദു]] | [[പ്രമാണം:NMMS2021 48046.jpeg|നടുവിൽ|ലഘുചിത്രം|401x401ബിന്ദു]] | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
ഓരോ കുട്ടിക്കും വ്യത്യസ്ത മേഖലയിൽ ആണല്ലോ കഴിവുകൾ ഉണ്ടായിരിക്കുക. കുട്ടികളിലെ വ്യത്യസ്ത കഴിവുകൾ കണ്ടെത്തുന്നതിനും അവരെ പ്രോത്സാഹിപ്പിക്കുന്നതിനുമായി പാഠ്യേതര പ്രവർത്തനങ്ങൾ വളരെ നല്ല നിലയിൽ നടത്താറുണ്ട്. വിവിധ ആഘോഷങ്ങൾ , ദിനാചരണങ്ങൾ , സ്കൂൾ യുവജനോത്സവം, കായിക മത്സരം, വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ നടക്കുന്ന മത്സരങ്ങൾ, ക്ലാസ് തലത്തിൽ സംഘടിപ്പിക്കാറുള്ള സാഹിത്യോത്സവ് ങ്ങൾ തുടങ്ങിയവ പാഠ്യേതര പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു. ഇത്തരം പാഠ്യേതര പ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികളുടെ കഴിവുകൾ കണ്ടെത്തുകയും അവരെ ആ മേഖലയിൽ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.ഓണം ക്രിസ്‍തുമസ്, പെരുന്നാൾ തുടങ്ങിയ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതിലൂടെ കുട്ടികളിലും രക്ഷിതാക്കളിലും മതസൗഹാർദ്ദം ഊട്ടിയുറപ്പിക്കാൻ സാധിക്കുന്നു..മാത്രമല്ല കരം പാഠ്യേതര പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടത്തുന്നതിലൂടെ കുട്ടികൾക്കിടയിൽ സഹൃദം പങ്കുവെക്കുന്നതിനും അവരുടെ മാനസികോല്ലാസത്തിനും കൂടി കാരണമാകുന്നു. | ഓരോ കുട്ടിക്കും വ്യത്യസ്ത മേഖലയിൽ ആണല്ലോ കഴിവുകൾ ഉണ്ടായിരിക്കുക. കുട്ടികളിലെ വ്യത്യസ്ത കഴിവുകൾ കണ്ടെത്തുന്നതിനും അവരെ പ്രോത്സാഹിപ്പിക്കുന്നതിനുമായി പാഠ്യേതര പ്രവർത്തനങ്ങൾ വളരെ നല്ല നിലയിൽ നടത്താറുണ്ട്. വിവിധ ആഘോഷങ്ങൾ , ദിനാചരണങ്ങൾ , സ്കൂൾ യുവജനോത്സവം, കായിക മത്സരം, വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ നടക്കുന്ന മത്സരങ്ങൾ, ക്ലാസ് തലത്തിൽ സംഘടിപ്പിക്കാറുള്ള സാഹിത്യോത്സവ് ങ്ങൾ തുടങ്ങിയവ പാഠ്യേതര പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു. ഇത്തരം പാഠ്യേതര പ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികളുടെ കഴിവുകൾ കണ്ടെത്തുകയും അവരെ ആ മേഖലയിൽ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.ഓണം ക്രിസ്‍തുമസ്, പെരുന്നാൾ തുടങ്ങിയ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതിലൂടെ കുട്ടികളിലും രക്ഷിതാക്കളിലും മതസൗഹാർദ്ദം ഊട്ടിയുറപ്പിക്കാൻ സാധിക്കുന്നു..മാത്രമല്ല കരം പാഠ്യേതര പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടത്തുന്നതിലൂടെ കുട്ടികൾക്കിടയിൽ സഹൃദം പങ്കുവെക്കുന്നതിനും അവരുടെ മാനസികോല്ലാസത്തിനും കൂടി കാരണമാകുന്നു. |