"ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 152: വരി 152:


==== ശീതകാല പച്ചക്കറി വിളവെടുപ്പ് ====
==== ശീതകാല പച്ചക്കറി വിളവെടുപ്പ് ====
ശീതകാല പച്ചക്കറികളായ കാരറ്റ് ,റാഡിഷ് ,കോളി ഫ്ലവർ ,കാബേജ് ,തക്കാളി തുടങ്ങിയവയുടെ വിളവെടുപ്പ് കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ സാം കെ ഡാനിയേൽ ഉദ്‌ഘാടനം ചെയ്തു .പഠന പ്രവർത്തനങ്ങൾ പ്രായോഗിക അനുഭവമാക്കുന്നതിൽ മാതൃകയാണ് സദാനന്ദപുരം  ഗവ ഹയർ സെക്കന്ററി സ്കൂൾ എന്ന് ഉദ്‌ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു .ജൈവ പച്ചക്കറികളുടെ വൈവിധ്യമാർന്ന മ്യൂസിയം ആണ് സ്കൂൾ എന്ന് ചടങ്ങിൽ മുഖ്യാതിഥി ആയ ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ ബ്രിജേഷ് എബ്രഹാം അഭിപ്രായപ്പെട്ടു ..പി . ടി. എ പ്രസിഡന്റ് ടി എസ് ജയചന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ്സ് സ്വാഗതവും പ്രിൻസിപ്പാൾ എം എസ് അനിത നന്ദിയും അറിയിച്ചു .കാർഷിക ക്ലബ് കൺവീനർ ബി സുരാജ് പ്രൊജക്റ്റ് അവതരണം നടത്തി  
ശീതകാല പച്ചക്കറികളായ കാരറ്റ് ,റാഡിഷ് ,കോളി ഫ്ലവർ ,കാബേജ് ,തക്കാളി തുടങ്ങിയവയുടെ വിളവെടുപ്പ് കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ സാം കെ ഡാനിയേൽ ഉദ്‌ഘാടനം ചെയ്തു .പഠന പ്രവർത്തനങ്ങൾ പ്രായോഗിക അനുഭവമാക്കുന്നതിൽ മാതൃകയാണ് സദാനന്ദപുരം  ഗവ ഹയർ സെക്കന്ററി സ്കൂൾ എന്ന് ഉദ്‌ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു .ജൈവ പച്ചക്കറികളുടെ വൈവിധ്യമാർന്ന മ്യൂസിയം ആണ് സ്കൂൾ എന്ന് ചടങ്ങിൽ മുഖ്യാതിഥി ആയ ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ ബ്രിജേഷ് എബ്രഹാം അഭിപ്രായപ്പെട്ടു ..പി . ടി. എ പ്രസിഡന്റ് ടി എസ് ജയചന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ്സ് സ്വാഗതവും പ്രിൻസിപ്പാൾ എം എസ് അനിത നന്ദിയും അറിയിച്ചു .കാർഷിക ക്ലബ് കൺവീനർ ബി സുരാജ് പ്രൊജക്റ്റ് അവതരണം നടത്തി <gallery>
പ്രമാണം:39014harvest pst.jpg
പ്രമാണം:39014hst6.jpg
പ്രമാണം:39014hst7.jpg
പ്രമാണം:39014hst5.jpg
പ്രമാണം:39014hst4.jpg
പ്രമാണം:39014hst1.jpg
പ്രമാണം:39014hst2.jpg
പ്രമാണം:39014hst9.jpg
പ്രമാണം:39014Harvest news.jpeg
</gallery>


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
1,025

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1611282" എന്ന താളിൽനിന്ന് ശേഖരിച്ചത്