"ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/പ്രവർത്തനങ്ങൾ/2021-22-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6: വരി 6:
   
=='''വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തനോദ്ഘാടനം'''==

'''വി'''ദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തനങ്ങൾ സ്കൂളിൽ നല്ല രീതിയിൽ നടന്നു വരുന്നു. ഓൺലൈൻ കാലത്ത് കുട്ടികളെ ഒരുമിച്ച് വിളിച്ച് ചേർക്കാനും പ്രവർത്തനങ്ങളും പരിശീലനങ്ങളും നൽകാൻ കഴിഞ്ഞിരുന്നില്ല. ദിനാചരണങ്ങളുടെ ഭാഗമായി ഓൺലൈനായി പ്രവർത്തനങ്ങൾ നൽകാൻ കഴിഞ്ഞിരുന്നു.2021-22 വർഷത്തെ പ്രവർത്തനോദ്ഘാടനം ശ്രീ .ബാബൂ മാണ്ടൂർ നിർവ്വഹിച്ചു.https://youtu.be/aa8usCnXTpQ
'''വി'''ദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തനങ്ങൾ സ്കൂളിൽ നല്ല രീതിയിൽ നടന്നു വരുന്നു. ഓൺലൈൻ കാലത്ത് കുട്ടികളെ ഒരുമിച്ച് വിളിച്ച് ചേർക്കാനും പ്രവർത്തനങ്ങളും പരിശീലനങ്ങളും നൽകാൻ കഴിഞ്ഞിരുന്നില്ല. ദിനാചരണങ്ങളുടെ ഭാഗമായി ഓൺലൈനായി പ്രവർത്തനങ്ങൾ നൽകാൻ കഴിഞ്ഞിരുന്നു.2021-22 വർഷത്തെ പ്രവർത്തനോദ്ഘാടനം ശ്രീ .ബാബൂ മാണ്ടൂർ നിർവ്വഹിച്ചു.
==='''[https://youtu.be/aa8usCnXTpQ വീഡിയോ കാണാം]'''===
. ജൂൺ 5 ന് എല്ലാ ക്ലാസ്സിലും പരിസ്ഥിതി ദിന ക്വിസ് ( Google form) സംഘടിപ്പിച്ചു.

.വയനദിനത്തിൽ വയനാക്കുറിപ്പ് തയ്യാറാക്കുന്ന പ്രവർത്തനം

വരി 13: വരി 14:
ഓഫ് ലൈൽ കാലത്ത് 2021 ഡിസംബർ 23 മുതൽ 31 വരെ വിമുക്കിവാരം സംഘടിപ്പിച്ചു.

നാളേക്ക് നല്ലതിന് - ലഹരിയോട് NO പറയാം എന്ന മുദ്രവാക്യവുമായി വിമുക്തി ലഹരി വർജ്ജന മിഷനും കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലും ചേർന്നാണ് വിമുക്തി വാരം സംഘടിപ്പിച്ചത്.കുട്ടികളെ ലഹരിക്കെതിരെ ബോധവത്ക്കരിക്കുന്നതിൻ്റെ ഭാഗമായി സ്കൂളിൽ ബോധവത്ക്കരണ ക്ലാസ്സ്, പോസ്റ്റർ രചന മത്സരം, നടത്തി.സ്കൂളിലെ ചിത്രകലാധ്യാപകൻ ബിനു കുമാർ പ്രവർത്തനത്തിൽ പങ്കാളിയായി. കുട്ടികൾ വരച്ച പോസ്റ്ററുകളുടെ പ്രദർശനവും നടന്നു.

=='''സോഷ്യൽ സയൻസ് ക്ലബ്ബ് പ്രവർത്തനോദ്ഘാടനം'''==

   <p style="text-align:justify"> '''കു'''ഴിമണ്ണ ഹയർ സെക്കൻഡറി സ്കൂളിലെ 2021-22 വർഷത്തെ സോഷ്യൽ സയൻസ് ക്ലബ് ഉദ്ഘാടനം ആഗസ്റ്റ് 9 തിങ്കൾ വൈകീട്ട് 7.30 ന് ഗൂഗിൾ മീറ്റ് വഴി നടന്നു. ജില്ലാ സാമൂഹ്യ ശാസത്ര ക്ലബ്ബ് സെക്രട്ടറി മുഹമ്മദ് കുട്ടി മരതംകോടൻ ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മാസ്റ്റർ എ .ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ലബ്ബ് കൺവീനർ ഫാത്തിമ സുഹ്റ സ്വാഗതം ആശംസിച്ചു. സ്റ്റാഫ് സെക്രട്ടറി കെ.അബ്ദുൽ ഗഫൂർ, സീനിയർ അസിസ്റ്റൻ്റ് ശശീന്ദ്രബാബു, അധ്യാപകരായ അനിൽകുമാർ സി.എ., എ.കെ.മുഹമ്മദ്, സജിത മക്കാട്ട് പ്രസംഗിച്ചു.<p/>

1,008

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1608011" എന്ന താളിൽനിന്ന് ശേഖരിച്ചത്