"ക്രൈസ്‌റ്റ് കിംഗ് ഹയർ സെക്കണ്ടറി സ്കൂൾ മണിമൂളി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
== അക്കാദമിക സൗകര്യങ്ങൾ == | == അക്കാദമിക സൗകര്യങ്ങൾ == | ||
60 വിദ്യാർത്ഥികളുമായി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയത്തിൽ 2021 -22 അധ്യയനവർഷത്തിൽ 1500 പഠിക്കുന്നുണ്ട്. അക്കാദമിക മേഖല കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി നിരവധി പ്രവർത്തനങ്ങൾ ആസൂത്രണം നടപ്പിലാക്കുന്നു. പഠന പ്രവർത്തനത്തിന്റെ ഭാഗമായി ആഘോഷങ്ങളും ദിനാചരണങ്ങളും സംഘടിപ്പിക്കാറുണ്ട്. യു എസ് എസ്, എൻ എം എം എസ് ഇ, തുടങ്ങിയ പ്രതിഭാ ടാലൻറ് ടെസ്റ്റിനുള്ള പരിശീലനങ്ങളും വിദ്യാലയ വർഷാരംഭം മുതൽതന്നെ | [[പ്രമാണം:SSLC2021 48046.jpeg|ലഘുചിത്രം|SSLC RESULT 2021]] | ||
60 വിദ്യാർത്ഥികളുമായി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയത്തിൽ 2021 -22 അധ്യയനവർഷത്തിൽ 1500 പഠിക്കുന്നുണ്ട്. അക്കാദമിക മേഖല കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി നിരവധി പ്രവർത്തനങ്ങൾ ആസൂത്രണം നടപ്പിലാക്കുന്നു. പഠന പ്രവർത്തനത്തിന്റെ ഭാഗമായി ആഘോഷങ്ങളും ദിനാചരണങ്ങളും സംഘടിപ്പിക്കാറുണ്ട്. യു എസ് എസ്, എൻ എം എം എസ് ഇ, തുടങ്ങിയ പ്രതിഭാ ടാലൻറ് ടെസ്റ്റിനുള്ള പരിശീലനങ്ങളും വിദ്യാലയ വർഷാരംഭം മുതൽതന്നെ നൽകിവരുന്നുണ്ട്..2021- 2022 അധ്യയന വർഷത്തിൽ 3 കുട്ടികൾ യു എസ് എസ് സ്‍കോളർഷിപ്പും, അഞ്ച് കുട്ടികൾ എൻ എം എം എസ് ഇ സ്‍കോളർഷിപ്പും കരസ്ഥമാക്കി. എസ് എസ് എൽ സി പരീക്ഷയിൽ 97 % ശതമാനം വിജയം കരസ്ഥമാക്കി. 74 വിദ്യാർത്ഥികൾ ഫുൾ എ പ്ലസ് നേടി. വഴിക്കടവ് പഞ്ചായത്തിലെ ജനങ്ങളുടെ സുകൃതമാണ് ഈ വിദ്യാലയം | |||
== അക്കാദമിക മാസ്‍റ്റർ പ്ലാൻ == | == അക്കാദമിക മാസ്‍റ്റർ പ്ലാൻ == |
21:25, 6 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
അക്കാദമിക സൗകര്യങ്ങൾ
60 വിദ്യാർത്ഥികളുമായി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയത്തിൽ 2021 -22 അധ്യയനവർഷത്തിൽ 1500 പഠിക്കുന്നുണ്ട്. അക്കാദമിക മേഖല കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി നിരവധി പ്രവർത്തനങ്ങൾ ആസൂത്രണം നടപ്പിലാക്കുന്നു. പഠന പ്രവർത്തനത്തിന്റെ ഭാഗമായി ആഘോഷങ്ങളും ദിനാചരണങ്ങളും സംഘടിപ്പിക്കാറുണ്ട്. യു എസ് എസ്, എൻ എം എം എസ് ഇ, തുടങ്ങിയ പ്രതിഭാ ടാലൻറ് ടെസ്റ്റിനുള്ള പരിശീലനങ്ങളും വിദ്യാലയ വർഷാരംഭം മുതൽതന്നെ നൽകിവരുന്നുണ്ട്..2021- 2022 അധ്യയന വർഷത്തിൽ 3 കുട്ടികൾ യു എസ് എസ് സ്‍കോളർഷിപ്പും, അഞ്ച് കുട്ടികൾ എൻ എം എം എസ് ഇ സ്‍കോളർഷിപ്പും കരസ്ഥമാക്കി. എസ് എസ് എൽ സി പരീക്ഷയിൽ 97 % ശതമാനം വിജയം കരസ്ഥമാക്കി. 74 വിദ്യാർത്ഥികൾ ഫുൾ എ പ്ലസ് നേടി. വഴിക്കടവ് പഞ്ചായത്തിലെ ജനങ്ങളുടെ സുകൃതമാണ് ഈ വിദ്യാലയം