"സെന്റ് മേരീസ് എച്ച്. എസ്. ഫോർ ഗേൾസ് പയ്യന്നൂർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PHSchoolFrame/Pages}}'''<big><u>എലൈറ്റ് വേൾഡ് റെക്കോർഡ് (sep2021)</u></big>'''
{{PHSchoolFrame/Pages}}'''<big><u>എലൈറ്റ് വേൾഡ് റെക്കോർഡ് (sep2021)</u></big>'''
[[പ്രമാണം:RECORD.jpeg|ലഘുചിത്രം|പകരം=|ഇടത്ത്‌|255x255ബിന്ദു]][[പ്രമാണം:Elite World Record.jpeg|ലഘുചിത്രം|'''<big>വേദ. എസ്</big>''']]
[[പ്രമാണം:RECORD.jpeg|ലഘുചിത്രം|പകരം=|ഇടത്ത്‌|255x255ബിന്ദു]][[പ്രമാണം:Elite World Record.jpeg|ലഘുചിത്രം|'''<big>വേദ. എസ്</big>'''|265x265ബിന്ദു]]
'''<big>2021 ൽ യുപി തലത്തിലെ വേദ എസ് തൻ മയ  പി എന്നീ കുട്ടികൾ  Elite World Record ന് അർഹരായി.100 രണ്ടക്ക സംഖ്യകൾ നാലു മിനിറ്റ് 17 സെക്കൻഡ് കൊണ്ട് കൂട്ടുകയും കുറയ്ക്കുകയും ചെയ്താണ് വേദ റെക്കോർഡ് കരസ്ഥമാക്കിയത്.</big>'''

'''<big>അമേരിക്കയിലെ എലൈറ്റ് വേൾഡ് റെക്കോർഡ് പുരസ്‌കാര നിറവിൽ വേദ. എസ്</big>'''
'''<big>അമേരിക്കയിലെ എലൈറ്റ് വേൾഡ് റെക്കോർഡ് പുരസ്‌കാര നിറവിൽ വേദ. എസ്</big>'''
വരി 14: വരി 14:

'''<big>രണ്ടാംസ്ഥാനം- നിരഞ്ജന. കെ, സെന്റ്മേരീസ് ഗേൾസ് ഹൈസ്കൂൾ പയ്യന്നൂർ</big>'''
'''<big>രണ്ടാംസ്ഥാനം- നിരഞ്ജന. കെ, സെന്റ്മേരീസ് ഗേൾസ് ഹൈസ്കൂൾ പയ്യന്നൂർ</big>'''
[[പ്രമാണം:WhatsApp Image 2022-02-05 at 10.20.36 PM.jpeg|നടുവിൽ|ലഘുചിത്രം|258x258ബിന്ദു]]

22:23, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

എലൈറ്റ് വേൾഡ് റെക്കോർഡ് (sep2021)

വേദ. എസ്

2021 ൽ യുപി തലത്തിലെ വേദ എസ് തൻ മയ  പി എന്നീ കുട്ടികൾ  Elite World Record ന് അർഹരായി.100 രണ്ടക്ക സംഖ്യകൾ നാലു മിനിറ്റ് 17 സെക്കൻഡ് കൊണ്ട് കൂട്ടുകയും കുറയ്ക്കുകയും ചെയ്താണ് വേദ റെക്കോർഡ് കരസ്ഥമാക്കിയത്. അമേരിക്കയിലെ എലൈറ്റ് വേൾഡ് റെക്കോർഡ് പുരസ്‌കാര നിറവിൽ വേദ. എസ്

പയ്യന്നൂർ :അമേരിക ആസ്ഥാനമാക്കിപ്രവർത്തിക്കുന്ന എലൈറ്റ് വേൾഡ് റെക്കോർഡ്നേട്ടവുമായികോറോം സ്വദേശിനി  വേദ.എസ്.തളിപ്പറമ്പ് വച്ചു നടന്ന ഓൺലൈൻ മത്സരത്തിലാണ് ഈ വിജയംകരസ്ഥമാക്കിയത്. രണ്ടക്ക സംഖ്യകൾ ഒരേ സമയം കൂട്ടുകയും കുറക്കുകയും 6 മിനുട്ട് 30സെക്കൻഡ് കൊണ്ട് തീർക്കേണ്ട 100 ചോദ്യങ്ങൾ 4 മിനുട്ട് 17സെക്കന്റുകൊണ്ടാണ് ഈ വിജയം നേടിയത് പയ്യന്നുർ മാസ്റ്റർ കിഡ്സ്‌ അബാക്കസ് അക്കാദമി വിദ്യാത്ഥിനിയും സെന്റ് മേരീസ്‌ സ്കൂൾ പയ്യന്നൂരിൽ ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയുമാണ്

ദേശീയ ബാലികാ ദിനം

പെൻസിൽ ഡ്രോയിംഗ് മത്സരം പയ്യന്നൂർ സബ് ജില്ലാതല വിജയികൾ  വിഷയം- "മാറുന്ന കാലത്തെ പെൺകുട്ടികൾ"

ഒന്നാംസ്ഥാനം - നീരജ കെ, സെന്റ്മേരീസ് ഗേൾസ് ഹൈസ്കൂൾ പയ്യന്നൂർ

രണ്ടാംസ്ഥാനം- നിരഞ്ജന. കെ, സെന്റ്മേരീസ് ഗേൾസ് ഹൈസ്കൂൾ പയ്യന്നൂർ