"ജി.എച്ച്.എസ്സ്.എസ്സ്. ചോറോട്/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{PVHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
16007 (സംവാദം | സംഭാവനകൾ)
ഉള്ളടക്കം ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 1: വരി 1:
{{PVHSSchoolFrame/Pages}}
{{PVHSSchoolFrame/Pages}}'''ഹയർ സെക്കന്ററി സ്കൂൾ ചോറോട്'''
 
 
 
 
 
 
'''കോഴ്സുകൾ:'''
 
'''ബയോളജി സയൻസ് - 1 ബാച്ച്'''
 
'''കമ്പ്യൂട്ടർ സയൻസ് - 1 ബാച്ച്'''
 
'''കൊമേഴ്സ് - 1 ബാച്ച്'''
 
'''ഹ്യൂമാനിറ്റീസ് - 1 ബാച്ച് (താൽക്കാലികം)'''
 
<u>'''നാഷണൽ സർവീസ് സ്കീം'''</u>
 
<u>രജി. നം . NSS/SFU/CLT/HSE/66</u>
 
സ്വാശ്രയ യൂണിറ്റ്
 
പ്രോഗ്രാം ഓഫീസർ : മുരളീധരൻ കെ എം
 
വളണ്ടിയർ ലീഡർമാർ :
 
അൽക ഗിരീഷ്
 
മുഹമ്മദ് സവാദ്
 
'''<u>ഈ വർഷത്തെ പ്രവർത്തനങ്ങൾ:</u>'''
 
2021 ഡിസംബർ 27  മുതൽ 2022 ജനുവരി 2  വരെ ക്യാമ്പ് നടത്തി.
 
കാർഷിക പ്രോത്സാഹന പ്രവർത്തനങ്ങൾ - പച്ചക്കറി കൃഷി, വാഴ കൃഷി
 
സ്കൂൾ ക്യാമ്പസ് മനോഹരമാക്കാൻ - ശുചീകരണം, പൂന്തോട്ട നിർമ്മാണം
 
ഗ്രീൻ ക്യാമ്പസ്, ആരോഗ്യപരമായ ചുറ്റുപാട് സംബന്ധമായ പ്രവർത്തനങ്ങൾ
 
'''<u>സൗഹൃദ ക്ലബ്ബ്</u>'''
 
കോഓർഡിനേറ്റർ അദ്ധ്യാപിക
 
ഷജിമ ടി പി
 
കൗമാരക്കാരായ വിദ്യാർത്ഥികൾക്ക് അവരുടെ പ്രശ്നങ്ങൾ സ്വകാര്യമായും തടസ്സങ്ങളില്ലാതെയും തുറന്നു  പറയാനുള്ള ഒരു ഇടമായി പ്രവർത്തിക്കുന്നു.
 
ഈ വർഷത്തെ സൗഹൃദ ഡേ 2022 ജനുവരി 06 നു നടത്തി.
 
'''<u>കരിയർ ഗൈഡൻസ്</u>'''
 
കോഓർഡിനേറ്റർ അദ്ധ്യാപകൻ
 
അബ്ദുൽ സലിം കെ
 
വിദ്യാർത്ഥികളെ, അവരുടെ അഭിരുചിക്കനുസരിച്ച കരിയർ തെരഞ്ഞെടുക്കാൻ പ്രാപ്തരാക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുന്നു
 
'''<u>വിമുക്തി ക്ലബ്ബ്</u>'''
 
കോഓർഡിനേറ്റർ അദ്ധ്യാപകൻ
 
അബ്ദുൽ മജീദ് കെ സി
 
ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുന്നു.
 
'''<u>ലൈബ്രറി</u>'''
 
രണ്ടായിരത്തോളം പുസ്തകങ്ങളുള്ള ഒരു ലൈബ്രറി സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.