Jump to content
സഹായം

"അസ്സീസി എച്ച്. എസ്. എസ് ഫോർ ദി ഡഫ് മാലാപറമ്പ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
സ്‌കൂളിലെ കൂടുതൽ വിവരങ്ങൾ നൽകി
('സ്പീച് തെറാപ്പി സൗകര്യം ഉണ്ട്. കുട്ടികൾക്ക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (സ്‌കൂളിലെ കൂടുതൽ വിവരങ്ങൾ നൽകി)
വരി 1: വരി 1:
സ്പീച് തെറാപ്പി സൗകര്യം ഉണ്ട്. കുട്ടികൾക്ക് താമസവും ഭക്ഷണവും സൗജന്യമായി നൽകുന്നു. കലാകായിക രംഗങ്ങളിൽ മികച്ച പരിശീലനം നൽകുന്നു. കംപ്യൂട്ടർലാബ്, കെമിസ്ട്രി ലാബ്, ഫിസിക്‌സ്‌ലാബ്, ബൈയോളജി ലാബ് തുടങ്ങിയവ ഉണ്ട്.
 
 
  [[പ്രമാണം:Wiki bullet.jpeg|10px]]  '''സ്പീച് തെറാപ്പി സൗകര്യം ഉണ്ട്'''
 
  [[പ്രമാണം:Wiki bullet.jpeg|10px]]  '''2 കംമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. '''
 
  [[പ്രമാണം:Wiki bullet.jpeg|10px]]  '''രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.'''
 
  [[പ്രമാണം:Wiki bullet.jpeg|10px]]  '''ഹയർ സെക്കന്ററി, ഹൈസ്‌കൂൾ ക്ലാസുകൾ മുഴുവനും ഹൈടെക്കായി മാറി'''
 
  [[പ്രമാണം:Wiki bullet.jpeg|10px]]  '''കലാകായിക രംഗങ്ങളിൽ മികച്ച പരിശീലനം നൽകുന്നു'''
 
  [[പ്രമാണം:Wiki bullet.jpeg|10px]]  '''2000 ത്തിലധികം പുസ്തകങ്ങളുള്ള ലൈബ്രറി& വായനാമുറി'''
 
  [[പ്രമാണം:Wiki bullet.jpeg|10px]]  '''സ്കൂൾ വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ വിദഗ്ദ പരിശീലനം'''
 
  [[പ്രമാണം:Wiki bullet.jpeg|10px]]  '''കുട്ടികൾക്ക് താമസവും ഭക്ഷണവും സൗജന്യമായി നൽകുന്നു.'''
 
  [[പ്രമാണം:Wiki bullet.jpeg|10px]]  '''ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റുകളും'''
 
  [[പ്രമാണം:Wiki bullet.jpeg|10px]]  '''ആധുനികമായ പാചകപ്പുര.'''
 
  [[പ്രമാണം:Wiki bullet.jpeg|10px]]  '''2018-19 അദ്ധ്യയനവർഷത്തിൽ ഹൈസ്ക്കൂൾ കമ്പ്യൂട്ടർ ലാബിലേക്ക് അഞ്ച് ലാപ്‌ടോപ്പുകൾ കൂടി ലഭിച്ചിട്ടുണ്ട്.'''
 
  [[പ്രമാണം:Wiki bullet.jpeg|10px]]  '''2018-19 അദ്ധ്യയനവർഷത്തിൽ ഹയർ സെക്കണ്ടറി കമ്പ്യൂട്ടർ ലാബിലേക്ക് 2 ലാപ്‌ടോപ്പുകൾ കൂടി ലഭിച്ചിട്ടുണ്ട്.'''
 
  [[പ്രമാണം:Wiki bullet.jpeg|10px]]  '''ഹയർ സെക്കണ്ടറിക്കു് ഊർജ്ജതന്ത്രം, രസതന്ത്രം എന്നീ വിഷയങ്ങൾക്ക് പ്രത്യേകം ലാബുകളുണ്ട്.''' 
 
  [[പ്രമാണം:Wiki bullet.jpeg|10px]]  '''2017-18 അദ്ധ്യയന വർഷത്തിൽ ഹൈടെക് സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി ഹൈസ്ക്കൂൾ വിഭാഗത്തിൽ 3 ക്ലാസ്സ് മുറികൾ ഹൈടെക്കാക്കി.'''
 
  [[പ്രമാണം:Wiki bullet.jpeg|10px]] ''' അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്ക്കൂളിന്റെ മുൻഭാഗത്ത് വോളിബോൾ കോർട്ടും ഉണ്ട്. '''
43

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1595001" എന്ന താളിൽനിന്ന് ശേഖരിച്ചത്