"സെന്റ് മേരീസ് എച്ച്. എസ്സ്. കക്കാടംപൊയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 40: വരി 40:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


സമുദ്രനിരപ്പില്‍നിന്നും  2000  അടി ഉയരത്തില്‍ നിലമ്പൂര്‍ കാടുകളോടു ചേര്‍ന്നുകിടക്കുന്ന മലനിരകളും പാറക്കെട്ടുകളും വെള്ളച്ചാട്ടങ്ങളുംകൊണ്ട് അനുഗ്രഹീതമായ ഗ്രാമമാണ് കക്കാടംപൊയില്‍
സമുദ്രനിരപ്പില്‍നിന്നും  2000  അടി ഉയരത്തില്‍ നിലമ്പൂര്‍ കാടുകളോടു ചേര്‍ന്നുകിടക്കുന്ന മലനിരകളും പാറക്കെട്ടുകളും വെള്ളച്ചാട്ടങ്ങളുംകൊണ്ട് അനുഗ്രഹീതമായ ഗ്രാമമായ കക്കാടംപൊയില്‍ '''മലബാറിന്‍റെ ഊട്ടി''' എന്നറിയപ്പെടുന്നു.
    
    


== ചരിത്രം ==
== ചരിത്രം ==
സമുദ്രനിരപ്പില്‍നിന്നും  2000  അടി ഉയരത്തില്‍ നിലമ്പൂര്‍ കാടുകളോടു ചേര്‍ന്നുകിടക്കുന്ന മലനിരകളും പാറക്കെട്ടുകളും വെള്ളച്ചാട്ടങ്ങളുംകൊണ്ട് അനുഗ്രഹീതമായ ഗ്രാമമാണ് കക്കാടംപൊയില്‍. കോഴിക്കോട് ജില്ലയിലെ കൂടര‍‍ഞ്ഞി പഞ്ചായത്തിലുള്‍പ്പെടുന്ന കക്കാടംപൊയില്‍ ഗ്രാമത്തില്‍  1979 ജൂണ്‍ 27  ന് യു. പി.സ്കൂള്‍ ആരംഭിച്ചു. 29.08.1983  മുതല്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പട്ടു. 1995-96    അധ്യയനവര്‍ഷം മുതല്‍ സ്കൂള്‍ താമരശ്ശേരി രൂപത കോര്‍പ്പറേറ്റ് വിദ്യാഭ്യാസ ഏജന്‍സി ഏറ്റെടുത്തു.
സമുദ്രനിരപ്പില്‍നിന്നും  2000  അടി ഉയരത്തില്‍ നിലമ്പൂര്‍ കാടുകളോടു ചേര്‍ന്നുകിടക്കുന്ന മലനിരകളും പാറക്കെട്ടുകളും വെള്ളച്ചാട്ടങ്ങളുംകൊണ്ട് അനുഗ്രഹീതമായ ഗ്രാമമാണ് കക്കാടംപൊയില്‍. കോഴിക്കോട് ജില്ലയിലെ കൂടര‍‍ഞ്ഞി പഞ്ചായത്തിലുള്‍പ്പെടുന്ന കക്കാടംപൊയില്‍ ഗ്രാമത്തില്‍  '''1979 ജൂണ്‍ 27''' ന് യു. പി.സ്കൂള്‍ ആരംഭിച്ചു'''.റവ.ഫാ.മാത്യു തെക്കെകുളം''' ആണ് സ്കൂളിന്‍റെ സ്ഥാപകമാനേജര്‍.'''ശ്രീ. അഗസ്റ്റസ് എം. റോയ്''' ആയിരുന്നു സ്കൂളിന്റെ ആധ്യ ടീച്ചര്‍ ഇന്‍ ചാര്‍ജ്.ശ്രീമതി. മേരി മാത്യു ,ശ്രീ. അശോകനാഥന്‍ നായര്‍, ശ്രീമതി ജമീല എം എന്നിവരായിരുന്നു  ആധ്യകാല അധ്യാപകര്‍.'''29.08.1983'''   മുതല്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പട്ടു.ആധ്യ ഹെഡ്മാസ്റ്റര്‍ ആയി '''ശ്രീ.ജോര്‍ജ് ഉതുപ്പ്''' നിയമിതനായി. 1995-96    അധ്യയനവര്‍ഷം മുതല്‍ സ്കൂള്‍ താമരശ്ശേരി രൂപത കോര്‍പ്പറേറ്റ് വിദ്യാഭ്യാസ ഏജന്‍സി ഏറ്റെടുത്തു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
   
   
9ക്ലാസ്സ്റൂം ലൈബ്രറി,സയന്‍സ് ലാബ്, കമ്പ്യൂൂട്ടര്‍ലാബ് ,മള്‍ട്ടിമീ‍ഡിയറൂം
9ക്ലാസ്സ്റൂം ലൈബ്രറി,സയന്‍സ് ലാബ്, കമ്പ്യൂൂട്ടര്‍ലാബ് ,  
എന്നീ സൗകര്യങ്ങളോടും കൂടി സ്ക്കൂള്‍പ്രവര്‍ത്തിച്ചു വരുന്നു.
എന്നീ സൗകര്യങ്ങളോടും കൂടി സ്ക്കൂള്‍പ്രവര്‍ത്തിച്ചു വരുന്നു.
സ്ക്കൂളിന് സ്വന്തമായി ഗ്രൗണ്ട് ,കുടിവെള്ളസൗകര്യം,ടോയ്ലറ്റ് എന്നിവയും ഉണ്ട്.
സ്ക്കൂളിന് സ്വന്തമായി ഗ്രൗണ്ട് ,കുടിവെള്ളസൗകര്യം,ടോയ്ലറ്റ് എന്നിവയും ഉണ്ട്.
വരി 55: വരി 55:
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
* ജെ.ആര്‍.സി
* ജെ.ആര്‍.സി
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
വരി 66: വരി 65:
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''


1. ശ്രീ. റോയി അഗസ്റ്റ്യന്‍ -1979  -  1980  |  
'''<big>1. .ശ്രീ. അഗസ്റ്റസ് എം. റോയ് -1979  -  1980  | (ടീച്ചര്‍ ഇന്‍ ചാര്‍ജ് )
  2. ശ്രീ    ഒ. എം. വര്‍ക്കി  - 1980  -  1985|
  2. ശ്രീ    ഒ. എം. വര്‍ക്കി  - 1980  -  1985| (ടീച്ചര്‍ ഇന്‍ ചാര്‍ജ് )
3. ശ്രീ    ജോര്‍ജ്ജ് ഉതുപ്പ്  -1985  -  1990|
3. ശ്രീ    ജോര്‍ജ്ജ് ഉതുപ്പ്  -1985  -  1990|
  4. ശ്രീ  കെ. ജെ. ജോസഫ്  -1990  -  1996|
  4. ശ്രീ  കെ. ജെ. ജോസഫ്  -1990  -  1996|
വരി 80: വരി 79:
         13.    ശ്രീ പി എം ജോസഫ്‌                  -2010 - 2012
         13.    ശ്രീ പി എം ജോസഫ്‌                  -2010 - 2012
         14.    ശ്രീ ഇ കെ ജോര്‍ജ്                      - 2012 -2014
         14.    ശ്രീ ഇ കെ ജോര്‍ജ്                      - 2012 -2014
         15.    ശ്രീ  കെ സി ജോസഫ്‌                  -2014
         15.    ശ്രീ  കെ സി ജോസഫ്‌                  -2014'''
 
</big>
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==


വരി 91: വരി 90:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.      
<big>* കോഴിക്കോട്ടുനിന്നും 54 കിലോമീറ്റര്‍ ദൂരം.
|----
കോഴിക്കോട്ടുനിന്നും കുന്ദമംഗലം, മുക്കം , കൂടരഞ്ഞി , കൂമ്പാറ വഴി കക്കാടംപൊയില്‍ എത്തിചേരാം.
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി. അകലം
*മലപ്പുറം ജില്ലയിലെ നിലംബൂരുനിന്നും 22 കിലോമീറ്റര്‍ ദൂരം.
നിലമ്പുരുനിന്നും അകമ്പാടം, വേണ്ടെക്കുംപോയില്‍ വഴി കക്കാടംപൊയില്‍ എത്തിചേരാം.


|}
|}</big>
|}
|}


43

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/159472" എന്ന താളിൽനിന്ന് ശേഖരിച്ചത്