"സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് എച്ച്.എസ്സ്.എസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 84: വരി 84:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
 
സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്കൂള്‍ അപ്പസ്തോലിക് കാര്‍മ്മല്‍ സന്ന്യാസിനി സമൂഹത്തിന്റെ നേതൃത്വത്തില്‍ സ്ഥപിതമായ വിദ്യാലയമാണ്.പെണ്‍കുട്ടികളുടെ സമഗ്ര വിദ്യാഭ്യാസം ലക്ഷ്യം വെച്ചുകൊണ്ടാണ് അപ്പസ്തോലിക് കാര്‍മ്മല്‍ സഭ ഈ വിദ്യാലയം സ്ഥാപിച്ചത്.1868ല്‍ ജൂലായ് 16ന് ബയോണ്‍,ഫ്രാന്‍സിലാണ് ഈ സഭയ്ക്ക് ആരംഭം കുറിച്ചത്. ആംഗ്ലിക്കന്‍ സഭാംഗമായ ധന്യയായ മദര്‍വെറോനിക്കയുടെ നേതൃത്വത്തിലാണ് സഭയുടെ ഇന്ത്യയിലുള്ള പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്.ഉത്ക്രഷ്ടമായ പ്രാര്‍ത്ഥനാചൈതന്യവും,ശ്രേഷ്ഠമായ ആത്മധൈര്യവും നിറ‍ഞ്ഞ അവരുടെ പ്രവര്‍ത്തനഫലമായി പാക്കിസ്ഥാന്‍,കുവൈറ്റ്,ശ്രീലങ്ക,ബഹറിന്‍,ആഫ്രിക്ക,റോം,ഫ്രാന്‍സ് എന്നിവിടങ്ങളില്‍ സഭ സ്ഥാപിക്കപ്പെട്ടു.
          ആറ് പ്രോവിന്‍സുകളായി നൂറ്റിയെഴുപത്തിയഞ്ച് സഭാസമൂഹങ്ങളും അതില്‍ മൂവായിരത്തോളം സിസ്റ്റേഴ്സുമുണ്ട്.അപ്പോസ്തോലിക് കാര്‍മ്മല്‍  സഭയുടെ നേതൃത്വത്തില്‍ അധ്യാപനത്തിനും കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും വിദ്യാഭ്യാസത്തിനുമായി 181 സ്കൂളുകള്‍, നാലു ഡിഗ്രി കോളേജ്,3 ബി.എഡ് കോളേജ്,7 ഡി.എഡ് കോളേജ് എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്.സഭയുടെ ഈ സ്ഥാപനങ്ങളില്‍ ഏകദേശം നാലുലക്ഷത്തോളം വിദ്യാര്‍ത്ഥിനികള്‍ അധ്യായനം നടത്തുന്നുണ്ട്.ക്രിസ്തുവില്‍ നിന്ന് ആത്മീയചൈതന്യം ഉള്‍ക്കൊണ്ടു കൊണ്ടും മദര്‍വെറോനിക്കയുടെ ലക്ഷ്യപൂര്‍ത്തീകരണത്തിനുമായി സ്ഥാപിതമായ ഓരോ സ്ഥാപനങ്ങളും വ്യക്തികളിലെ ഉന്നതമൂല്യങ്ങള്‍ ലക്ഷ്യം വെച്ചുകൊണ്ട് അവിശ്രാന്തം മുന്നോട്ട് പോകുന്നു.


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/159429" എന്ന താളിൽനിന്ന് ശേഖരിച്ചത്