"ഗവൺമെന്റ് വി. എച്ച്. എസ്. എസ് ഞെക്കാട്/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി. എച്ച്. എസ്. എസ് ഞെക്കാട്/സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
23:13, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഫെബ്രുവരി 2022→താരാപഥം സയൻസ് ക്ലബ്
(ചെ.) (→താരാപഥം സയൻസ് ക്ലബ്) |
(ചെ.) (→താരാപഥം സയൻസ് ക്ലബ്) |
||
വരി 1: | വരി 1: | ||
== താരാപഥം | == ജി വി എച്ച് എസ് എസ് ഞെക്കാട് സ്കൂളിലെ സയൻസ് ക്ലബ് ആയ '''താരാപഥം''' == | ||
== | == ക്ലബ്ബിന്റെ ഉദ്ഘാടനം 2020 ജൂലൈ 21 ന് ഗൂഗിൾ മീറ്റിലൂടെ നടന്നു.ഈ ക്ലബ്ബിന്റെ ഉദ്ഘാടനം '''ശ്രീ അജിത് ഗോപി''' == | ||
== ('''ജോ :ചീഫ് ടെക് :മാനേജർ, അനെർട്ട് )'''നിർവഹിച്ചു . '''വിശിഷ്ടാതിഥി ശ്രീ കെ കെ സജീവ് സർ''' ആയിരുന്നു == | |||
== നിർവഹിച്ചു.അന്നേ ദിവസം താരാപഥം സയൻസ് ക്ലബ്ബിലെ കുട്ടികൾ ഒരുക്കിയ ഡിജിറ്റൽ മാഗസിൻ ആയ "'''ചന്ദ്രോദയ"'''ത്തിന്റെ പ്രകാശനവും നടന്നു. കുട്ടികളുടെ എല്ലാ വിധ കലാ സൃഷ്ട്ടികളും രചനകളും ഉൾപ്പെടുത്തിയാണ് ഈ മാഗസിൻ നിർമിച്ചത്. ശാസ്ത്ര ബോധം കുട്ടികളിൽ വരുത്താനായി '<nowiki/>'''കഥാമുറി'''' എന്ന പ്രത്യേക പ്രോഗ്രാമും നടന്നുവരുന്നു കുട്ടികൾ തന്നെ സ്വന്തമായാണ് ഇതിനായി വീഡിയോകൾ ചെയ്യുന്നത്. == | |||
== ശാസ്ത്രവുമായി ബന്ധപ്പെട്ട കഥകളാണ് കഥാ മുറിയിൽ അവതരിപ്പിക്കുന്നത്. == | |||
== കുട്ടികൾ ചെയ്ത വീഡിയോകൾ സ്കൂളിലെ എല്ലാ ക്ലാസ് ഗ്രൂപ്പുകളിലേക്കും പങ്കിടുകയും അതിലൂടെ സ്കൂളിലെ മുഴുവൻ കുട്ടികളെയും ശാസ്ത്രബോധം ഉള്ളവരായി വളർത്തിയെടുക്കുകയുമാണ് ഈ പരിപാടിയുടെ ലക്ഷ്യം കഥാ മുറിയിലെ കഥകളിൽ നിന്നുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തി ക്വിസ് മത്സരങ്ങളും സംഘടിപ്പിക്കുന്നു. == | |||
== അധ്യാപക ദിനവുമായി ബന്ധപ്പെട്ട് '''ഗുരവേ നമ:''' എന്ന പ്രത്യേക പ്രോഗ്രാം ഗൂഗിൾ മീറ്റി ലൂടെ നടത്തുകയുണ്ടായി == | |||
== അതിലൂടെ കുട്ടികൾക്ക് അനുഭവസമ്പത്തുള്ള അധ്യാപകരുമായി സംസാരിക്കാനും ആശയം പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ ലഭിച്ചു സയൻസ് ക്ലബ്ബിന്റെ ഇതുപോലെയുള്ള പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടേയിരിക്കുന്നു. == |