"നരിക്കാട്ടേരി എൽ വി എൽ പി എസ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(aksharathettikal matti) |
|||
വരി 1: | വരി 1: | ||
== പ്രധാന പഠന പഠനേതര പ്രവർത്തനങ്ങൾ == | == '''പ്രധാന പഠന പഠനേതര പ്രവർത്തനങ്ങൾ''' == | ||
=== '''ഒരുക്കം''' === | |||
എൽ എസ് എസ് ഉൾപ്പടെയുള്ള മത്സരപരീക്ഷകളിൽ ഒന്നാമതെത്താനുള്ള | |||
പരിശീലനം നൽകുന്നു. | |||
=== ഹരിതം === | |||
കുട്ടികളെ മണ്ണിനോടും പ്രകൃതിയോടും മമതയുള്ളവരാക്കാനുള്ള പരിപാടികൾ അതിനോടനുബന്ധിച്ചു | |||
നടത്തുന്നു .പ്രത്യേക ക്ലാസുകൾ നൽകന്നു . ഈ ക്ലാസുകൾ പ്രായോഗികമാക്കാൻ സ്കൂൾ പച്ചക്കറിത്തോട്ടം | |||
ഉണ്ടാക്കാനും നേതൃത്വം നൽകുന്നു | |||
=== സ്കോളർ === | |||
ഇംഗ്ലീഷ് പരിജ്ഞാനവും പൊതുവിജ്ഞാനവും സ്വായത്തമാക്കാൻ മുഴുവൻ | |||
വിദ്യാർത്ഥികളെയും പ്രാപ്തരാക്കാൻ സ്കൂൾ അധ്യാപിക റീജ ടീച്ചർ ക്ലാസ് നൽകി വരുന്നു | |||
=== വർണം === | |||
വർചിത്രകലയോട് താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് ചിത്രരചനാ പരിശീലനം നൽകി | |||
വരുന്നു |
22:38, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
പ്രധാന പഠന പഠനേതര പ്രവർത്തനങ്ങൾ
ഒരുക്കം
എൽ എസ് എസ് ഉൾപ്പടെയുള്ള മത്സരപരീക്ഷകളിൽ ഒന്നാമതെത്താനുള്ള
പരിശീലനം നൽകുന്നു.
ഹരിതം
കുട്ടികളെ മണ്ണിനോടും പ്രകൃതിയോടും മമതയുള്ളവരാക്കാനുള്ള പരിപാടികൾ അതിനോടനുബന്ധിച്ചു
നടത്തുന്നു .പ്രത്യേക ക്ലാസുകൾ നൽകന്നു . ഈ ക്ലാസുകൾ പ്രായോഗികമാക്കാൻ സ്കൂൾ പച്ചക്കറിത്തോട്ടം
ഉണ്ടാക്കാനും നേതൃത്വം നൽകുന്നു
സ്കോളർ
ഇംഗ്ലീഷ് പരിജ്ഞാനവും പൊതുവിജ്ഞാനവും സ്വായത്തമാക്കാൻ മുഴുവൻ
വിദ്യാർത്ഥികളെയും പ്രാപ്തരാക്കാൻ സ്കൂൾ അധ്യാപിക റീജ ടീച്ചർ ക്ലാസ് നൽകി വരുന്നു
വർണം
വർചിത്രകലയോട് താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് ചിത്രരചനാ പരിശീലനം നൽകി
വരുന്നു