"ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ പുറമറ്റം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ പുറമറ്റം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:15, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 20: | വരി 20: | ||
കുട്ടികൾക്ക് ലൈബ്രറി പുസ്തകങ്ങൾ വായിക്കാൻ പുസ്തകങ്ങൾ വീട്ടിൽ എത്തിച്ചു കൊടുത്തു വായന പരിപോഷിപ്പിക്കുന്ന പരിപാടി കോവിഡ് കാലത്തു സജീവമായി നടന്നു വരുന്നു. | കുട്ടികൾക്ക് ലൈബ്രറി പുസ്തകങ്ങൾ വായിക്കാൻ പുസ്തകങ്ങൾ വീട്ടിൽ എത്തിച്ചു കൊടുത്തു വായന പരിപോഷിപ്പിക്കുന്ന പരിപാടി കോവിഡ് കാലത്തു സജീവമായി നടന്നു വരുന്നു. | ||
* '''O.R.C''' | |||
വനിതാ ശിശുക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ സ്കൂൾ തലത്തിൽ കുട്ടികളുടെ മാനസിക-സാമൂഹിക പിന്തുണ ഉറപ്പാക്കിക്കൊണ്ട് നടപ്പിലാക്കി വരുന്ന പദ്ധതി എന്നതുകൊണ്ടു തന്നെ പഠന വൈകാരിക തലത്തിൽ കുട്ടികളുടെ പ്രശ്നങ്ങൾ കണ്ടെത്താനും പരിഹാരം നിർദ്ദേശിക്കുന്നതിനുമായി പ്രവർത്തനങ്ങൾ നടന്നു വരുന്നു. ഇതിൽ സ്കൂൾ കൗൺസലർ ശ്രീമതി.വിൻസി മറിയം നൈനാൻ സ്കൂൾ നോഡൽ ടീച്ചർ ശ്രീമതി.ബിന്ദു എന്നിവരുടെ നേതൃത്വത്തിൽ കുട്ടികളുടെ പ്രതിനിധി അഞ്ജലി ദേവി,H, സീനിയർ ടീച്ചർ, പി ടി എ പ്രതിനിധി എന്നിവരെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു കോർ ടീം രൂപീകരിച്ചിട്ടുണ്ട്. | |||
പെരിങ്ങനാട് സ്കൂളുമായി ക്ലബ്ബു ചെയ്തു കൊണ്ട് എട്ടാം ക്ലാസ്സിലെ കുട്ടിക്കായി 3 ദിവസം നീണ്ടു നിന്ന '''"സ്മാർട്ട് 40'''" ക്യാമ്പ് ORC യുടെ നേതൃത്വത്തിൽ നടത്തി. | |||
ശിശുദിനത്തോടനുബന്ധിച്ച് നവംബർ 14-ന് ഒരു കഥാ രചനാ മത്സരം നടന്നു. 30 - 11 - 2021-ൽ നോഡൽ ടീച്ചേഴ്സിനായി '''Capacity development Programme''' നടന്നു. |