"സെന്റ് ജോസഫ്സ് എൽ പി എസ് കരുവാറ്റ /സയൻസ് ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sjlps35321 (സംവാദം | സംഭാവനകൾ) No edit summary |
Sjlps35321 (സംവാദം | സംഭാവനകൾ) (തിരുത്തൽ nadathi) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 1: | വരി 1: | ||
'''<big>SCIENCE CLUB/ഇക്കോ ക്ലബ്ബ്</big>''' | '''<big>SCIENCE CLUB/ഇക്കോ ക്ലബ്ബ്</big>''' | ||
<big>'''3 11 20 2021 ബുധനാഴ്ച 2021 22 വർഷത്തെ ഇക്കോ ക്ലബ്ബിന്റെ തുടക്കംകുറിച്ചു രാവിലെ 10 മണിക്ക് നടന്ന സമ്മേളനത്തിൽ | <big>'''3 11 20 2021 ബുധനാഴ്ച 2021 22 വർഷത്തെ ഇക്കോ ക്ലബ്ബിന്റെ തുടക്കംകുറിച്ചു. രാവിലെ 10 മണിക്ക് നടന്ന സമ്മേളനത്തിൽ ഹെഡ്‌മിസ്ട്രെസ്ഉ ദ്ഘാടനകർമ്മം നിർവഹിച്ചു. ആഴ്ചയിലൊരിക്കൽ ക്ലബ്ബിലെ അംഗങ്ങൾ എല്ലാവരും ചേർന്ന് സ്കൂളും പരിസരവും വൃത്തിയാക്കാൻ തീരുമാനിച്ചു. ഗ്രൂപ്പുകളായി തിരിച്ച് തോട്ടം വൃത്തിയാക്കാൻകുട്ടികളെ ഏൽപ്പിച്ചു. ഗ്രൂപ്പ് ലീഡർമാർ ഓരോ ഭാഗവും അവരുടെ ഗ്രൂപ്പിലെ മറ്റ് അംഗങ്ങളെ ഏൽപ്പിച്ചു. തക്കാളി, പച്ചമുളക്, ചോളം, പയർ, തുടങ്ങിയ പച്ചക്കറികൾ നട്ടുപിടിപ്പിക്കുകയും വെള്ളം നനച്ച് വരികയും ചെയ്തുപോരുന്നു.വളരെ ഉത്സാഹത്തോടെ അതിലേറെ സന്തോഷത്തോടുകൂടി കുട്ടികൾ ദിവസവും ചെയ്യുന്നു എന്നത് ഏറെ സന്തോഷപ്രദമാണ്.'''</big> |
11:25, 4 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
SCIENCE CLUB/ഇക്കോ ക്ലബ്ബ്
3 11 20 2021 ബുധനാഴ്ച 2021 22 വർഷത്തെ ഇക്കോ ക്ലബ്ബിന്റെ തുടക്കംകുറിച്ചു. രാവിലെ 10 മണിക്ക് നടന്ന സമ്മേളനത്തിൽ ഹെഡ്‌മിസ്ട്രെസ്ഉ ദ്ഘാടനകർമ്മം നിർവഹിച്ചു. ആഴ്ചയിലൊരിക്കൽ ക്ലബ്ബിലെ അംഗങ്ങൾ എല്ലാവരും ചേർന്ന് സ്കൂളും പരിസരവും വൃത്തിയാക്കാൻ തീരുമാനിച്ചു. ഗ്രൂപ്പുകളായി തിരിച്ച് തോട്ടം വൃത്തിയാക്കാൻകുട്ടികളെ ഏൽപ്പിച്ചു. ഗ്രൂപ്പ് ലീഡർമാർ ഓരോ ഭാഗവും അവരുടെ ഗ്രൂപ്പിലെ മറ്റ് അംഗങ്ങളെ ഏൽപ്പിച്ചു. തക്കാളി, പച്ചമുളക്, ചോളം, പയർ, തുടങ്ങിയ പച്ചക്കറികൾ നട്ടുപിടിപ്പിക്കുകയും വെള്ളം നനച്ച് വരികയും ചെയ്തുപോരുന്നു.വളരെ ഉത്സാഹത്തോടെ അതിലേറെ സന്തോഷത്തോടുകൂടി കുട്ടികൾ ദിവസവും ചെയ്യുന്നു എന്നത് ഏറെ സന്തോഷപ്രദമാണ്.