"സെന്റ് .തോമസ്.എച്ച് .എസ്.കേളകം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{HSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.) FACILITIES |
||
| വരി 1: | വരി 1: | ||
{{HSSchoolFrame/Pages}} | {{HSSchoolFrame/Pages}}'''<big><u>ഈ സ്കൂളിൽനിന്ന് നിങ്ങളുടെ കുട്ടികൾക്ക് ലഭിക്കുന്ന സൗകര്യങ്ങൾ:-</u></big>''' | ||
* '''<big>പരിസ്ഥിതി സൗഹൃദമായ സ്കൂൾ ക്യാമ്പസ്.</big>''' | |||
* '''<big>കുട്ടികളോട് സ്നേഹവും കരുതലുമുള്ള അധ്യാപകർ.</big>''' | |||
'''<big>* അച്ചടക്കത്തിന് മുൻതൂക്കം നൽകിയുള്ള വിദ്യാഭ്യാസപദ്ധതി.</big>''' | |||
* '''<big>കുട്ടികളോട് സ്നേഹവും കരുതലുമുള്ള അധ്യാപകർ.</big>''' | |||
'''<big>* രാപകൽ വ്യത്യാസമില്ലാതെ പാഠ്യ-പാഠ്യേതര കാര്യങ്ങളിൽ കുട്ടികളോടൊപ്പം നിൽക്കുന്ന ഒരു കൂട്ടം ഗുരുഭൂതർ.</big>''' | |||
'''<big>* ആധുനിക കാലത്തിന് ഇണങ്ങുന്ന ഓൺ ലൈൻ, ഓഫ് ലൈൻ ക്ലാസ്സുകൾ.</big>''' | |||
* '''<big>ഡിജിറ്റൽ ക്ലാസ് മുറി - എല്ലാം സ്മാർട്ട് ക്ലാസ് മുറികൾ.</big>''' | |||
* '''<big>അന്താരാഷ്ട്ര നിലവാരമുള്ള കമ്പ്യൂട്ടർ ലാബ്.</big>''' | |||
* '''<big>ജില്ലയിലെ തന്നെ ഏറ്റവും മികച്ച ലൈബ്രറികളിൽ ഒന്ന്.</big>''' | |||
* '''<big>ലൈബ്രേറിയൻ ഇല്ലാതെ പ്രവർത്തിക്കുന്ന ലൈബ്രറി.</big>''' | |||
* '''<big>എട്ടാംക്ലാസ് മുതൽ കേന്ദ്ര-കേരള സർക്കാർ സർവീസുകൾ ലക്ഷ്യം വെച്ചുകൊണ്ടുള്ള സിവിൽസർവീസ് കോച്ചിംഗ്.(Vedhik IAS Academy)</big>''' | |||
* '''<big>എട്ടാം തരത്തിലെ കുട്ടികൾക്ക് NMMS സ്കോളർഷിപ്പിനുള്ള പരിശീലനം.</big>''' | |||
* '''<big>പത്താം ക്ലാസിലെ കുട്ടികൾക്ക് NTSE സ്കോളർഷിപ്പിനുള്ള പരിശീലനം.</big>''' | |||
* '''<big>സംഗീതത്തിൽ അഭിരുചിയുള്ള കുട്ടികൾക്ക് മ്യൂസിക് ക്ലബ്.</big>''' | |||
* '''<big>സ്മാർട്ടായ കുട്ടികൾക്ക് ഫുട്ബോൾ പരിശീലനം.</big>''' | |||
* '''<big>വിശാലമായ കളിസ്ഥലം.</big>''' | |||
* '''<big>എല്ലാ മത്സരങ്ങളിലും പങ്കെടുക്കാൻ മുഴുവൻ കുട്ടികൾക്കും അവസരങ്ങൾ.</big>''' | |||
* '''<big>കുട്ടികൾ നേതൃത്വം നൽകുന്ന സ്കൂളിൻെറ സ്വന്തം വാർത്താചാനൽ - KELAKAM ROUNDUP NEWS.</big>''' | |||
* '''<big>എല്ലാ ദിവസവും രാവിലെ ദിവസവിശേഷം - GENARAL KNOWLEDGE.</big>''' | |||
* '''<big>എല്ലാ വിശേഷങ്ങളും പൊതുജനങ്ങളിലെത്തിക്കാൻ സ്കൂളിൻെറ സ്വന്തം യൂട്യൂബ് ചാലൽ - ST THOMAS KELAKAM.</big>''' | |||
* '''<big>കുട്ടികളെ വിശേഷങ്ങൾ അറിയാൻ വീടുകളിലെത്തുന്ന കൂടുംതേടി പദ്ധതി.</big>''' | |||
* '''<big>ആദിവാസി ഊരുകൾ കേന്ദ്രീകരിച്ച് സ്പെഷ്യൽ സ്ക്വാഡ്.</big>''' | |||
* '''<big>പത്താം ക്ളാസിലെ കുട്ടികൾക്ക് MENTOR TEACHER.</big>''' | |||
* '''<big>LET'S TALK - SPOKEN ENGLISH COACHING</big>''' | |||
'''<big>* വ്യക്തിത്വവികാസത്തിന് വ്യത്യസ്തങ്ങളായ സംഘടനകൾ:-</big>''' | |||
'''<big>* സ്റ്റുഡന്റ് പോലീസ് കേഡറ്റ്,</big>''' | |||
'''<big>* ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്,</big>''' | |||
'''<big>* റെഡ് ക്രോസ്,</big>''' | |||
'''<big>* ലിറ്റിൽ കൈറ്റ്സ്,</big>''' | |||
'''<big>* ലഹരിവിരുദ്ധ ക്ലബ്ബ്,</big>''' | |||
'''<big>* ഊർജ്ജ ക്ലബ് (സയൻസ് ക്ലബ്ബ്).</big>''' | |||
'''<big>* ദിനാചരണങ്ങൾക്ക് നേതൃത്വം കൊടുക്കുവാൻ വിവിധ സബ്ജക്റ്റ് ക്ലബ്ബുകൾ.</big>''' | |||
'''<big>* സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിഗണന.</big>''' | |||