"ഗവ. ഫിഷറീസ് വി എച്ച് എസ് എസ് കൈപ്പമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 125: | വരി 125: | ||
|പി സത്യനാരായണ൯ | |പി സത്യനാരായണ൯ | ||
|- | |- | ||
|2010-13 | |||
|- | |||
|ചന്ദ്രിക | |||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == |
22:10, 12 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
{{Infobox School| പേര്=ജി.ഫ്.വിഎച്ച്.എസ്.എസ്. കൈപമംഗലം| സ്ഥലപ്പേര്=കൈപമംഗലം| വിദ്യാഭ്യാസ ജില്ല=ചാവക്കാട്| റവന്യൂ ജില്ല=ത്രിശൂര്‍| സ്കൂള്‍ കോഡ്=18019| സ്ഥാപിതദിവസം=01-06-1918| സ്ഥാപിതമാസം=06| സ്ഥാപിതവര്‍ഷം=1918| സ്കൂള്‍ വിലാസം=കൈപമംഗലം,680681| സ്കൂള്‍ ഫോണ്‍=04802844046| സ്കൂള്‍ ഇമെയില്‍=gfvhsskpm@gmail.com| സ്കൂള്‍ വെബ് സൈറ്റ്=http:/gfvhsskpm.org.in| ഉപ ജില്ല=വലപ്പാട്| ഭരണം വിഭാഗം=സര്‍ക്കാര്‍| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം| പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍| പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍| പഠന വിഭാഗങ്ങള്‍3=വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍| മാദ്ധ്യമം=മലയാളം| ആൺകുട്ടികളുടെ എണ്ണം=| പെൺകുട്ടികളുടെ എണ്ണം=|
വിദ്യാര്‍ത്ഥികളുടെ എണ്ണം=1060| അദ്ധ്യാപകരുടെ എണ്ണം=50| പ്രിന്‍സിപ്പല്‍=ഫമിത| പ്രധാന അദ്ധ്യാപിക=അനിത കെ എം,പി ടി എ പ്രസിഡണ്ട്=ബി എസ് ശക്തീധര൯| ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=5| സ്കൂള്‍ ചിത്രം=24064-gfvhsskpm.jpg|
ത്റു തീരദേശഗ്രാമമായ കൈപമംഗല=ഷഗ്രമകൈപമംഗലത'. കൈപമംഗലംഫിഷറീസ്സ്കൂള്' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1918-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1918 മെയില്‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
2009-20101905 - 13 | റവ. ടി. മാവു | |
1913 - 23 | (വിവരം ലഭ്യമല്ല) | |
1923 - 29 | മാണിക്യം പിള്ള | |
1929 - 41 | കെ.പി. വറീദ് | |
1941 - 42 | കെ. ജെസുമാന്‍ | |
1942 - 51 | ജോണ്‍ പാവമണി | |
1951 - 55 | ക്രിസ്റ്റി ഗബ്രിയേല്‍ | |
1955- 58 | പി.സി. മാത്യു | |
1958 - 61 | ഏണസ്റ്റ് ലേബന്‍ | |
1961 - 72 | ജെ.ഡബ്ലിയു. സാമുവേല്‍ | |
1972 - 83 | കെ.എ. ഗൗരിക്കുട്ടി | |
1983 - 87 | അന്നമ്മ കുരുവിള | |
1987 - 88 | എ. മാലിനി | |
1989 - 90 | എ.പി. ശ്രീനിവാസന് | |
1990 - 92 | സി. ജോസഫ് | |
1992-01 | സുധീഷ് നിക്കോളാസ് | |
2001 - 02 | ജെ. ഗോപിനാഥ് | |
2002- 04 | പ്രമീള | |
2004- 05 | കോമളം | |
2005 - 08 | ||
പി.ജി. വാസന്തി | ||
പി സത്യനാരായണ൯ | ||
2010-13 | ||
ചന്ദ്രിക
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
|