ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
15,475
തിരുത്തലുകൾ
No edit summary |
(ചെ.)No edit summary |
||
| വരി 17: | വരി 17: | ||
സ്കൂള്‍ ഫോണ്‍=04672240020,04672269669| | സ്കൂള്‍ ഫോണ്‍=04672240020,04672269669| | ||
സ്കൂള്‍ ഇമെയില്‍=12017madikai@gmail.com| | സ്കൂള്‍ ഇമെയില്‍=12017madikai@gmail.com| | ||
സ്കൂള്‍ വെബ് സൈറ്റ്=http:// | സ്കൂള്‍ വെബ് സൈറ്റ്=http://12017ghssmadikai1.blogspot.in/| | ||
ഉപ ജില്ല= | ഉപ ജില്ല=ഹൊസദുര്ഗ്| | ||
ഭരണം വിഭാഗം=സര്‍ക്കാര്‍| | ഭരണം വിഭാഗം=സര്‍ക്കാര്‍| | ||
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം| | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം| | ||
| വരി 36: | വരി 36: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
3-1-1995 : | 3-1-1995 : തെക്കന്‍ കര്‍ണാടക ജില്ലാബോര്ഡിന് കീഴില്‍ ഏച്ചിക്കാനം ബോര്‍ഡ് എലിമെലന്ററി സ്കൂള്‍ (B.E.S.YECHIKAN)എന്ന പേരില്‍ ആരംഭിച്ചു.ശ്രീ.എം .രേര്മ്മ പൊതുവാള് പ്രഥമ പി.ടി.എ.പ്രസിഡന്റ്, ശ്രീ.സി.അമ്പാടി മാസ്റ്റര്‍ ഏകാധ്യാപകന്, തുടക്കത്തില്‍ കുട്ടികള്‍ 19 | ||
14-3-1955 : അമ്പലത്തുകരയില്‍ നാട്ടുകാര്‍ ഓലഷെഡ് നിര്‍മിച്ചു.കുട്ടികളുടെ എണ്ണം 52 ആയി. | 14-3-1955 : അമ്പലത്തുകരയില്‍ നാട്ടുകാര്‍ ഓലഷെഡ് നിര്‍മിച്ചു.കുട്ടികളുടെ എണ്ണം 52 ആയി. | ||
1-4-1956 : ജില്ലാ ബോര്‍ഡ് പ്രസിഡന്റിന്റെ (ശ്രീ.കെ.കെ.ഹെഗ്ഡെ, എം.ബി.ബി.എസ്.)28-3-1956-ലെ E6/2022/56 സര്‍ക്കുലര്‍ പ്രകാരം ഒന്നാമത്തെ സ്കൂള്‍ കമ്മിറ്റി നിലവില്‍ വന്നു.(3 കൊല്ലം കാലാവധി) | 1-4-1956 : ജില്ലാ ബോര്‍ഡ് പ്രസിഡന്റിന്റെ (ശ്രീ.കെ.കെ.ഹെഗ്ഡെ, എം.ബി.ബി.എസ്.)28-3-1956-ലെ E6/2022/56 സര്‍ക്കുലര്‍ പ്രകാരം ഒന്നാമത്തെ സ്കൂള്‍ കമ്മിറ്റി നിലവില്‍ വന്നു.(3 കൊല്ലം കാലാവധി) | ||
1-11-1956 : | 1-11-1956 : സ്കൂള്‍ മലബാര്‍ ജില്ലാബോര്ഡിന് കീഴിലായി | ||
1-10-1957 : സര്‍ക്കാര്‍ ഏറ്റെടുത്തു.(ഏച്ചിക്കാനം ഗവ.ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന പേരില്‍ 1960-വരെ പ്രവര്‍ത്തിച്ചു.) | 1-10-1957 : സര്‍ക്കാര്‍ ഏറ്റെടുത്തു.(ഏച്ചിക്കാനം ഗവ.ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന പേരില്‍ 1960-വരെ പ്രവര്‍ത്തിച്ചു.) | ||
1961 ജൂണ്‍ : യു.പി സ്കൂളായി ഉയര്‍ത്തി. | 1961 ജൂണ്‍ : യു.പി സ്കൂളായി ഉയര്‍ത്തി. | ||
1962 ജൂണ്‍ : ഏഴാം തരം വരെ ക്ലാസുകള്‍ പൂര്‍ത്തിയാക്കി. | 1962 ജൂണ്‍ : ഏഴാം തരം വരെ ക്ലാസുകള്‍ പൂര്‍ത്തിയാക്കി. | ||
2-6-1979 : | 2-6-1979 : ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. | ||
17-7-1979 : എട്ടാം തരം ആരംഭിച്ചു. | 17-7-1979 : എട്ടാം തരം ആരംഭിച്ചു. | ||
16-6-1980 : ഹൈസ്കൂളിന്റെ ഔപചാരിക ഉദ്ഘാടനം അന്നത്തെ മുഖ്യമന്ത്രി ഇ.കെ.നയനാര്‍. | 16-6-1980 : ഹൈസ്കൂളിന്റെ ഔപചാരിക ഉദ്ഘാടനം അന്നത്തെ മുഖ്യമന്ത്രി ഇ.കെ.നയനാര്‍. | ||
| വരി 49: | വരി 49: | ||
24-10-1997 : പി.ടി.എ എന്‍സി.എ യുമായി സഹകരിച്ച് 5 കമ്പ്യൂട്ടറുകള്‍ വാങ്ങി.ഉദ്ഘാടനം ബഹു.സാമൂഹ്യക്ഷേമ വകുപ്പു മന്ത്രി ശ്രീ.കെ.രാധാകൃഷ്ണന് | 24-10-1997 : പി.ടി.എ എന്‍സി.എ യുമായി സഹകരിച്ച് 5 കമ്പ്യൂട്ടറുകള്‍ വാങ്ങി.ഉദ്ഘാടനം ബഹു.സാമൂഹ്യക്ഷേമ വകുപ്പു മന്ത്രി ശ്രീ.കെ.രാധാകൃഷ്ണന് | ||
23-7-1998 : ഹയര്‍ സെക്കന്ററി സ്കൂളായി ഉയര്‍ത്തപ്പെട്ടു.(2 സയന്‍സ്, 1 ഹ്യുമാനിറ്റീസ് ബാച്ചുകള്‍ അനുവദിച്ചു.) | 23-7-1998 : ഹയര്‍ സെക്കന്ററി സ്കൂളായി ഉയര്‍ത്തപ്പെട്ടു.(2 സയന്‍സ്, 1 ഹ്യുമാനിറ്റീസ് ബാച്ചുകള്‍ അനുവദിച്ചു.) | ||
7-8-1998 : | 7-8-1998 : ഹയര്‍സെക്കന്ററിയുടെ ഉദ്ഘാടനം ബഹു.കേരള വിദ്യുച്ഛക്തി സഹകരണ മന്ത്രി ശ്രീ. പിണറായി വിജയന് നിര്‍വഹിച്ചു. | ||
== ചരിത്രം == | == ചരിത്രം == | ||
ഗവ: ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, മടിക്കൈ | ഗവ: ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, മടിക്കൈ | ||
തിരുത്തലുകൾ