"ഗവ.വി.എച്ച്.എസ്സ്.എസ്സ് പുളിങ്ങോം/അക്ഷരവൃക്ഷം/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (13001 എന്ന ഉപയോക്താവ് ജി.വി.എച്ച്.എസ്സ്.എസ്സ്പുളിങ്ങോം/അക്ഷരവൃക്ഷം/കൊറോണ വൈറസ് എന്ന താൾ ഗവ.വി.എച്ച്.എസ്സ്.എസ്സ് പുളിങ്ങോം/അക്ഷരവൃക്ഷം/കൊറോണ വൈറസ് എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
14:18, 3 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
കൊറോണ വൈറസ്
നാം ഇന്ന് എല്ലാവരും കൊറോണ വൈറസ് ഭീതിയിലാണ്. കൊറോണ വൈറസ് പടർത്തുന്ന രോഗമാണല്ലോ കോവിഡ് 19. പക്ഷെ നിർഭാഗ്യം എന്നുപറയട്ടെ ഇതുവരെ കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള വാക്സിൻ വികസിപ്പിച്ചിട്ടില്ല. അതിനുള്ള കഠിന പ്രയത്നത്തിലാണ് ലോകആര്യോഗ്യ സംഘടന. പക്ഷെ അതു കണ്ടുപിടിക്കുന്നതുവരെ നാം നമ്മുടേതായ രീതിയിൽ രോഗത്തെ പ്രതിരോധിക്കണം. അതിനാണ് ആരോഗ്യപ്രവർത്തകർ നമ്മോട് ഇടെക്കിടെ സാനിറ്റേറിയൻ ഉപയോഗിച്ചു കൈ കഴുകാൻ പറയുന്നതും, അത്യാവശ്യ ഘട്ടത്തിൽ പുറത്തുപോകുമ്പോൾ മുഖാവരണം ധരിക്കാൻ പറയുന്നതും, സാമൂഹിക അകലം പാലിക്കാൻ നിർദേശിക്കുന്നതും. അതു നാം അനുസരിച്ചാലെ കൊറോണയെ താത്കാലികമായി പ്രതിരോധിക്കാൻ കഴിയൂ. അല്ലാത്തപക്ഷം നാം മരണത്തിന് കീഴടങേണ്ടി വരും. അതിന്ന് ഉദാഹരണമാണ് നാം ഇറ്റലിയിലും, അമേരിക്കയിലും, കണ്ടത്. നമ്മുടെ രാജ്യമായ ഇന്ത്യയിലും രോഗം പടർന്നുകൊണ്ടിരിക്കുകയാണ്, നമ്മുടെ കൊച്ചു കേരളത്തിലും കൊറോണ വ്യാപിച്ചതിരിക്കുന്നു. എന്നാൽ നമ്മുടെ സർക്കാരിന്റെയും, ആരോഗ്യപ്രവർത്തകരുടെയും കഠിന പ്രയത്‌നത്താൽ ഇന്ന് വൈറസിന്റെ അളവ് കുറഞ്ഞു വരുന്നുണ്ട്. നാം അവരുടെ നിർദേശങ്ങൾ പാലിക്കുക അതുവഴി കൊറോണയെ തടയാം. നമ്മുടെ സർക്കാരിനും ആരോഗ്യപ്രവർത്തകർക്കും ഒരു ബിഗ് സല്യൂട്ട് 💪🏻നൽകാം.
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 03/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 03/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം