"ജി ജി എച്ച് എസ് എസ് ചെറുകുന്നു/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി ജി എച്ച് എസ് എസ് ചെറുകുന്നു/സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
12:11, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
'''സംസ്ഥാന ശാസ്തമേള - 2019''' | |||
'''ആവണിക്കും അനശ്വരക്കും വിജയത്തിളക്കം''' | |||
ന്യൂട്ടന്റെ മൂന്നാം ചലന നിയമം അവതരപ്പിച്ച് ആവണിയും അനശ്വരയും സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിലാണ് | |||
ചെറുകുന്ന് ഗവ.ഗേൾസ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികളായ ഇരുവരും ഒന്നാം സ്ഥാനം നേടിയത്. | |||
ഇപ്രവൈസ്ഡ് എക്സ്പിരിമെന്റ് വിഭാഗത്തിലാണ് ന്യൂട്ടന്റെ മൂന്നാം ചലന നിയമം ലളിതവും ഹൃദ്യവുമായി അവതരിപ്പിച്ച് ഒമ്പതാംക്ലാസുകാരികൾ മികവ് കാട്ടിയത്. |