"സെന്റ് മേരീസ് ഗേൾസ് എച്ച്.എസ്സ്,അതിരമ്പുഴ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}}ഹൈ സ്കൂൾ സെക്ഷനിൽ 8 ,9 , 10 ക്ലാസ്സുകളിൽ മലയാളം / ഇംഗ്ലീഷ് മീഡിയങ്ങളിലായി 585 കുട്ടികൾ അദ്ധ്യയനം നടത്തുന്നു . പഠന മികവിൽ ഉന്നത നിലവാരം പുലർത്തുന്നതോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും കുട്ടികൾ മികച്ചു നില്കുന്നു. ഈ സ്കൂളിന്റെ പഠന നിലവാരത്തിന്റെ ഉത്തമ ഉദാഹരണമാണ് ഇവിടുത്തെ എസ് .എസ് . എൽ. സി. പരീക്ഷാ ഫലങ്ങൾ . കഴിഞ്ഞ ഒട്ടേറെ വർഷങ്ങളായി 100 % വിജയം നേടുന്ന ഈ സ്കൂളിൽ 2020 - 21 വർഷം 83 ഫുൾ A+ ഉണ്ടായിരുന്നു എന്നുള്ളത് ഈ മികവിന്റെ മികച്ച ഉദാഹരണമാണ് . | {{PHSchoolFrame/Pages}} | ||
[[പ്രമാണം:33003 HS.jpg|ലഘുചിത്രം]] | |||
ഹൈ സ്കൂൾ സെക്ഷനിൽ 8 ,9 , 10 ക്ലാസ്സുകളിൽ മലയാളം / ഇംഗ്ലീഷ് മീഡിയങ്ങളിലായി 585 കുട്ടികൾ അദ്ധ്യയനം നടത്തുന്നു . പഠന മികവിൽ ഉന്നത നിലവാരം പുലർത്തുന്നതോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും കുട്ടികൾ മികച്ചു നില്കുന്നു. ഈ സ്കൂളിന്റെ പഠന നിലവാരത്തിന്റെ ഉത്തമ ഉദാഹരണമാണ് ഇവിടുത്തെ എസ് .എസ് . എൽ. സി. പരീക്ഷാ ഫലങ്ങൾ . കഴിഞ്ഞ ഒട്ടേറെ വർഷങ്ങളായി 100 % വിജയം നേടുന്ന ഈ സ്കൂളിൽ 2020 - 21 വർഷം 83 ഫുൾ A+ ഉണ്ടായിരുന്നു എന്നുള്ളത് ഈ മികവിന്റെ മികച്ച ഉദാഹരണമാണ് . |
10:50, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഹൈ സ്കൂൾ സെക്ഷനിൽ 8 ,9 , 10 ക്ലാസ്സുകളിൽ മലയാളം / ഇംഗ്ലീഷ് മീഡിയങ്ങളിലായി 585 കുട്ടികൾ അദ്ധ്യയനം നടത്തുന്നു . പഠന മികവിൽ ഉന്നത നിലവാരം പുലർത്തുന്നതോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും കുട്ടികൾ മികച്ചു നില്കുന്നു. ഈ സ്കൂളിന്റെ പഠന നിലവാരത്തിന്റെ ഉത്തമ ഉദാഹരണമാണ് ഇവിടുത്തെ എസ് .എസ് . എൽ. സി. പരീക്ഷാ ഫലങ്ങൾ . കഴിഞ്ഞ ഒട്ടേറെ വർഷങ്ങളായി 100 % വിജയം നേടുന്ന ഈ സ്കൂളിൽ 2020 - 21 വർഷം 83 ഫുൾ A+ ഉണ്ടായിരുന്നു എന്നുള്ളത് ഈ മികവിന്റെ മികച്ച ഉദാഹരണമാണ് .