"എം.എ.എം.എൽ.പി.എസ് .പാണാവള്ളി/ക്ലബ്ബുകൾ/ഗാന്ധിദർശൻ ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('പാണാവള്ളി എം എ എം എൽ പി സ്കൂളിൽ ഗാന്ധിദർശൻ ക്ല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 1: വരി 1:
പാണാവള്ളി എം എ എം എൽ പി സ്കൂളിൽ ഗാന്ധിദർശൻ ക്ലബ് പ്രവർത്തിക്കുന്നുണ്ട് .നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ  ജീവിതം കുഞ്ഞുങ്ങളെ പരിചയപ്പെടുത്തുന്നതിന് വേണ്ടി ഗാന്ധിമാർഗ്ഗം പരിശീലിപ്പിക്കു ന്നു  തിന്നു വേണ്ടി പ്രസക്തിയും ഗാന്ധി മൂല്യങ്ങളും ഇളം തലമുറയിൽ ലഭിക്കുന്നതിനുവേണ്ടിയാണ് ഗാന്ധി ദർശന പരിപാടി നടത്തുന്നത് അതിനുവേണ്ടി slപുരം ജീവ ചരിത്ര പുസ്തകം അവർക്ക്  നൽകുകയും ആഴ്ചയിൽ ഒരു പ്രാവശ്യം വെച്ച് കുഞ്ഞുങ്ങളെ ഒരുമിച്ചു കൂടുന്നു ,അതിനുശേഷം അവസാനം വിലയിരുത്തൽ നടത്തി ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ട് വളരെ വിജയകരമായി സ്കൂളിൽ ഗാന്ധിദർശൻ പരിപാടി നടന്നു വരുന്നു.
പാണാവള്ളി എം എ എൽ പി സ്കൂളിൽ ഗാന്ധി ദർശൻ ക്ലബ്ബ് പ്രവർത്തിക്കുന്നുണ്ട്. നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ  ജീവിതം കുഞ്ഞുങ്ങളെ പരിചയപ്പെടുത്തുന്നതിനും ഗാന്ധിമാർഗ്ഗം ഇളം തലമുറയ്ക്ക് പകർന്നു കൊടുക്കുന്നതിനും വേണ്ടിയാണ് ഗാന്ധി ദർശൻ ക്ലബ്ബ് പ്രവർത്തിക്കുന്നത്.  ആലപ്പുഴയിലെ  S L പുരം  ഗാന്ധി സേവാ കേന്ദ്രത്തിന്റെ സഹായത്തോടെ എല്ലാ കുട്ടികൾക്കും ഗാന്ധിജിയുടെ ലഘു ജീവചരിത്രം ലഭ്യമാക്കിയിട്ടുണ്ട്. ആഴ്ചയിലൊരു ദിവസം ഗാന്ധി ദർശൻ ക്ലബ്ബ് അംഗങ്ങൾ ഒരുമിച്ചു കൂടുകയും  ചെയ്യുന്നു. ഗാന്ധി ജയന്തിയോടനുബന്ധിച്ച് സർവ്വമത പ്രാർത്ഥന, പരിസര ശുചീകരണം, ഗാന്ധിയൻ ചിന്തകൾ പ്രചരിപ്പിക്കൽ എന്നിവയൊക്കെ ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ  ചെയ്തുവരുന്നു. ഗാന്ധിദർശൻ പരീക്ഷയിൽ ഈ സ്കൂളിൽ നിന്നുള്ള കുട്ടികൾ അഭിമാനാർഹമായ പ്രകടനമാണ് കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്.

22:55, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം