"എൽ .പി .എസ്സ് .കിഴക്കൻ ഓതറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 175: | വരി 175: | ||
==സ്കൂൾചിത്രഗ്യാലറി== | ==സ്കൂൾചിത്രഗ്യാലറി== | ||
[[പ്രമാണം:37313 kids photo 1.jpg|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:37313 onam photo 1.jpg|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:BS21 PTA 37313 1.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:BS21 PTA 37313 1.jpg|നടുവിൽ|ലഘുചിത്രം]] | ||
22:42, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ .പി .എസ്സ് .കിഴക്കൻ ഓതറ | |
---|---|
വിലാസം | |
ഓതറ ഓതറ ഈസ്റ്റ് , ഓതറ ഈസ്ററ് പി.ഒ. , 689546 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - 1923 |
വിവരങ്ങൾ | |
ഇമെയിൽ | kizhakkanotheralpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37313 (സമേതം) |
യുഡൈസ് കോഡ് | 32120600108 |
വിക്കിഡാറ്റ | Q87593324 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | പുല്ലാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | തിരുവല്ല |
ബ്ലോക്ക് പഞ്ചായത്ത് | കോയിപ്രം |
തദ്ദേശസ്വയംഭരണസ്ഥാപനം | ഇരവിപേരൂർ പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 6 |
പെൺകുട്ടികൾ | 10 |
ആകെ വിദ്യാർത്ഥികൾ | 16 |
അദ്ധ്യാപകർ | 2 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിന്ദു .ആർ |
പി.ടി.എ. പ്രസിഡണ്ട് | താരേഷ് തമ്പി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീജ പ്രമോദ് |
അവസാനം തിരുത്തിയത് | |
02-02-2022 | 37313 |
<-- ആമുഖം
പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിൽ ഇരവിപേരൂർ പഞ്ചായത്തിലെ ഓതറ എന്ന ഗ്രാമത്തിൽ ഒൻപതാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം എൽ പി എസ് കിഴക്കൻഓതറ എന്ന പേരിൽ അറിയപ്പെടുന്നു.പടയണിയുടെ പേരിൽ പ്രസിദ്ധമായ ഓതറ പുതുക്കുളങ്ങര ക്ഷേത്രവും ഉത്രട്ടാതി ജലമേളയിൽ പങ്കെടുക്കുന്ന പള്ളിയോടങ്ങളും ഈ നാടിൻറെ തനതായ സംസ്കാരത്തിന്റെ പ്രതീകങ്ങളായി നിലകൊള്ളുന്നു.വിദ്യാലയം സ്ഥാപിതമായ കാലഘട്ടത്തിൽ ഓതറയിലും സമീപ പ്രദേശങ്ങളിലും ഉള്ള വിദ്യാർത്ഥികൾ പ്രൈമറി വിദ്യാഭ്യാസത്തിനായി ഈ സ്കൂളിനെയായിരുന്നു ആശ്രയിച്ചിരുന്നത്. സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു
ചരിത്രം
ഓതറ ഗ്രാമത്തിൽ ഒൻപതാം വാർഡിൽ കൊല്ലത്തേത്തയ്യത്തു എന്ന പുരയിടത്തിൽ ആദ്യകാലത്തു ഒരു നെയ്ത്തുശാലയായിരുന്നു നിലനിന്നിരുന്നത്.അന്നത്തെ കാലത്തു നാട്ടിലെ യുവാക്കൾക്ക് ഒരു തൊഴിൽ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ അന്നാട്ടിലെ പ്രമാണികളായ ലക്ഷ്മീവിലാസത്തു വീട്ടിൽ സി.എൻ ഗോവിന്ദപിള്ള,ശങ്കരവിലാസത്തു വീട്ടിൽ ശങ്കരപ്പിള്ള എന്നിവർ ചേർന്ന് ആരംഭിച്ച നെയ്ത്തുശാല പിന്നീട് നാടിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി വിദ്യാലയ നിർമ്മാണത്തിനായി നിർത്തിവച്ചു കൂടുതൽ അറിയുന്നതിനായി .
ഭൗതികസൗകര്യങ്ങൾ
ഓഫീസ് മുറിയും അഞ്ചു ക്ലാസ് മുറികളും വരാന്തയും ചേർന്നതാണ് സ്കൂൾ കെട്ടിടം കൂടുതൽ അറിയുന്നതിനായി.
പാഠ്യേതര പ്രവർത്തനങൾ
- പൊതുവിജ്ഞാന ക്വിസ് മത്സരം
- എൽ.എസ്.എസ് പരിശീലനം
- സർഗവേദി
- ഉല്ലാസ ഗണിതം
- ഭാഷാ നൈപുണി പ്രവർത്തനങ്ങൾ
- സ്കൂൾ അസംബ്ലി
- വിദ്യാരംഗം കലാസാഹിത്യ വേദി
- ഹലോ ഇംഗ്ലീഷ് പദ്ധതി
- മലയാളത്തിളക്കം
- ഗണിതവിജയം
- ശ്രദ്ധ പദ്ധതി
മികവുകൾ
.ഹലോ ഇംഗ്ലീഷ്,മലയാളത്തിളക്കം തുടങ്ങിയ ഭാഷാനിപുണീ പ്രവർത്തനങ്ങളും തുടർപ്രവർത്തനങ്ങളായി ഭാഷാമികവ് പ്രവർത്തനങ്ങളും നടക്കുന്നു.
.നാലാം ക്ലാസ്സിൽ എൽ.എസ്.എസ് പരീക്ഷയ്ക്കായി മികച്ച പരിശീലനം നൽകുന്നു.2019-2020 വർഷത്തിൽ എൽ.എസ്.എസ് പരീക്ഷയിൽ മാസ്റ്റർ.ആഷിക് സുമേഷ് സ്കോളർഷിപ് നേടി.
മുൻസാരഥികൾ
ക്രമനമ്പർ | പേര് |
---|---|
1 | കെ.എൻ കേശവപിള്ള |
2 | ചാക്കോ |
3 | അമ്മിണിയമ്മ |
4 | ചന്ദ്രികാമ്മ |
5 | .തങ്കമ്മ |
6 | ശോശാമ്മ |
7 | ഏലിയാമ്മ.ടി.വി |
8 | ശ്രീകുമാരി.എം |
9 | സുശീല.കെ |
പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ
.ശ്രീ.ഓതറ രാധാകൃഷ്ണൻ-നോവലിസ്റ്റ് നോവൽ-നീലതാഴ്‌വര മാമൻ മാപ്പിള അവാർഡ് ലഭിച്ചു.
.ശ്രീ.ജോർജി നൈനാൻ-എഞ്ചിനീയർ ഡയറക്ടർ,കെമിക്കൽ എഞ്ചിനീയർ(കൊല്ലം ടൈറ്റാനിയം ഫാക്ടറി)എന്നിങ്ങനെ സേവനം.മികച്ച സേവനത്തിനു സംസ്ഥാന സർക്കാരിന്റെ പുരസ്‌ക്കാര ജേതാവ്.
ദിനാചരണങ്ങൾ
ദേശീയ അവബോധം,ആഗോള അവബോധം,പരിസ്ഥിതി അവബോധസംരക്ഷണം,സാമൂഹിക ക്ഷേമ പ്രവർത്തനം,സഹകരണ മനോഭാവം എന്നിവ വളരുന്നതിന് സഹായകമായ ദിനാചരണ പ്രവർത്തനങ്ങൾ നടത്തുന്നു.
അധ്യാപികമാർ
1 | ബിന്ദു ആർ | പ്രധാനാധ്യാപിക |
---|---|---|
2 | സുമിത്ര എസ് | എൽ.പി.എസ്.ടി |
ക്ലബ്ബുകൾ
.എക്കോ ക്ലബ്
.ഗണിത ക്ലബ്
.ആരോഗ്യ ക്ലബ്
.സാഹിത്യ ക്ലബ്
.സയൻസ് ക്ലബ്
.ഭാഷാ ക്ലബ്
സ്കൂൾചിത്രഗ്യാലറി
വഴികാട്ടി
1.തിരുവല്ല കോഴഞ്ചേരി റൂട്ടിൽ നെല്ലാട് എന്ന സ്ഥലത്തു നിന്ന് 5km സഞ്ചരിച്ചു ഓതറ പഴയകാവ് ജംഗ്ഷനിൽ എത്തി പുതുക്കുളങ്ങര വഴിയിലേക്ക് തിരിഞ്ഞു 1.500km എത്തിയാൽ.
2.ചെങ്ങന്നൂർ തിരുവല്ല റൂട്ടിൽ കല്ലിശ്ശേരി എന്ന സ്ഥലത്തു നിന്ന് 4km സഞ്ചരിച്ചു ഓതറ പഴയകാവ് ജംഗ്ഷനിൽ എത്തി പുതുക്കുളങ്ങര വഴിയിലേക്ക് തിരിഞ്ഞു 1.500km എത്തിയാൽ {{#multimaps:9.347879,76.629611|zoom=16}}
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37313
- 1923ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ