"ജി. എം. ബി. വി. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗ്: തിരസ്ക്കരിക്കൽ |
|||
വരി 73: | വരി 73: | ||
ഹൈസ്കൂളിലെ 5 ക്ലാസ് മുറികൾ ഹൈടെക്കാണ് | ഹൈസ്കൂളിലെ 5 ക്ലാസ് മുറികൾ ഹൈടെക്കാണ് | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |
19:10, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിൽ ഇരിങ്ങാലക്കുട ഉപജില്ലയിലെ ഒരു സർക്കാർ വിദ്യാലയമാണ്.
ജി. എം. ബി. വി. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട | |
---|---|
വിലാസം | |
ഇരിങ്ങാലക്കുട ഇരിങ്ങാലക്കുട , ഇരിങ്ങാലക്കുട പി.ഒ. , 680121 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 10 - 02 - 1872 |
വിവരങ്ങൾ | |
ഫോൺ | 0480 2822698 |
ഇമെയിൽ | gmbhssirinjalakuda@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23021 (സമേതം) |
എച്ച് എസ് എസ് കോഡ് | 08019 |
വി എച്ച് എസ് എസ് കോഡ് | 908006 |
യുഡൈസ് കോഡ് | 32070700705 |
വിക്കിഡാറ്റ | Q64062731 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | ഇരിഞ്ഞാലക്കുട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഇരിങ്ങാലക്കുട |
താലൂക്ക് | മുകുന്ദപുരം |
ബ്ലോക്ക് പഞ്ചായത്ത് | ഇരിഞ്ഞാലക്കുട |
തദ്ദേശസ്വയംഭരണസ്ഥാപനം | ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 78 |
പെൺകുട്ടികൾ | 0 |
ആകെ വിദ്യാർത്ഥികൾ | 78 |
അദ്ധ്യാപകർ | 9 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 278 |
പെൺകുട്ടികൾ | 180 |
ആകെ വിദ്യാർത്ഥികൾ | 458 |
അദ്ധ്യാപകർ | 21 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 139 |
പെൺകുട്ടികൾ | 42 |
ആകെ വിദ്യാർത്ഥികൾ | 181 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | കൃഷ്ണനുണ്ണി എ |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | രമ്യ ജോസഫ് |
പ്രധാന അദ്ധ്യാപിക | രജിത എം |
പി.ടി.എ. പ്രസിഡണ്ട് | നൗഷാദ് ടി എ |
എം.പി.ടി.എ. പ്രസിഡണ്ട് | സിനി ഷാജി |
അവസാനം തിരുത്തിയത് | |
02-02-2022 | 23021 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ഇരിഞ്ഞാലക്കുടയുടെ ഹൃദയഭാഗത്ത് 1872 ൽ സ്ഥാപിതമായ ഒരു സർക്കാർ ഇംഗ്ലീഷ് സ്ക്കൂൾ ആയിരുന്നു ഗവ. മോഡൽ ബോയ്സ് സ്ക്കൂൾ . ഇതിന്റെ പ്രവർത്തനം നിയന്ത്രിച്ചിരുന്നത് സർക്കാർ നോമിനി ആയിരുന്നു. കൊച്ചി പ്രവശ്യയിലെ അപ്പർ സെക്കന്ററി സ്ക്കൂളുകളുടെ പ്രവർത്തനം നിയന്ത്രിച്ചുകൊണ്ടിരുന്ന എ.എഫ്. സിലി എന്ന യൂറോപ്യൻ 1877ൽ സ്ക്കൂളിന്റെ ഭരണസമ്പ്രദായം നിലവിൽ വരുത്തി.നാമമാത്രമായുണ്ടായിരുന്ന എഴുത്തുപള്ളിക്കൂടങ്ങൾ മാത്രമായിരുന്നു ഇരിങ്ങാലക്കുടയിലെ വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയം . ഇരിങ്ങാലക്കുട നഗരത്തിനുചുറ്റുമുള്ള ഏഴോളം ഗ്രാമങ്ങൾക്ക് വിദ്യാഭ്യാസത്തിനുള്ള ഏകസ്കൂളായിരുന്നു ഇത്.സവർണ്ണ അവർണ്ണഭേദമില്ലാതെ എല്ലാവർക്കും പഠനം നടത്താൻ സൗകര്യം നൽകിയ ഈ വിദ്യാലയത്തിന് വിദഗ്ദരായ അധ്യാപകരുടെ സേവനം ഒരു മുതൽക്കൂട്ടായിരുന്നു.ഈ വിദ്യാലയത്തിൽനിന്നും പഠനം പൂർത്തിയാക്കി ഉന്നതവിദ്യാഭ്യാസം നേടി സമൂഹത്തിൽ ഉയർന്ന പദവികൾ അലങ്കരിക്കുന്ന വ്യക്തിത്വങ്ങൾ ഈ വിദ്യാലയത്തിന്റെ ചരിത്രത്തിനുമാറ്റുകൂട്ടുന്നു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വൊക്കേഷണൽ ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്ന് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിലെ 5 ക്ലാസ് മുറികൾ ഹൈടെക്കാണ്
പാഠ്യേതര പ്രവർത്തനങ്ങൾ
- എൻ എസ് എസ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗാന്ധിദർശൻ
ക്ലബ്ബ് പ്രവർത്തനങ്ങൾ
- പരിസ്ഥിതി ദിനം 2018
- വായനവാരാചരണം
- ലഹരിവിരുദ്ധദിനം
മുൻ സാരഥികൾ
1 | എസ് ആനന്ദകൃഷ്ണ അയ്യർ |
2 | സി വി ആനന്ദരാമ അയ്യർ |
3 | പള്ളിയിൽ കൃഷ്ണമേനോൻ |
4 | എം എ കൃഷ്ണ അയ്യർ |
5 | പി രാമമേനോൻ |
6 | വി കെ അച്യുതമേനോൻ |
7 | കെ എ അയ്യാദുര അയ്യർ |
8 | ടി വി വെങ്കടനാരായണ അയ്യർ |
9 | എ കൃഷ്ണ വാര്യർ |
10 | കെ മാധവമേനോൻ |
11 | എസ് വി വെങ്കടാചല അയ്യർ |
12 | വൈതീശ്വര അയ്യർ |
13 | കെ എ ധർമ്മരാജ അയ്യർ |
14 | എ സുന്ദര അയ്യർ |
15 | പി നാരായണ മേനോൻ |
16 | എം എൻ മണലാർ |
17 | എ ശങ്കരമേനോൻ |
18 | ഇ എം ഹരിഹരൻ |
19 | വൈലോപ്പിള്ളി ശ്രീധരമേനോൻ |
20 | ടി എൽ തെരേസ |
21 | സരോജനി പിഷാരസ്യാർ |
22 | എൻ രാജേശ്വരി |
23 | പി ലീലാമ്മ |
24 | പി ഗോവിന്ദമേനോൻ |
25 | സി പ്രഭാകരമേനോൻ |
26 | പി ഹരിദാസ് മേനോൻ |
27 | കെ കെ അരവിന്ദാക്ഷൻ |
28 | എ നന്ദകുമാരൻ |
29 | എ മാധവൻകുട്ടി |
30 | കെ കെ രാധ |
31 | കെ എ മുഹമ്മദ് അഷറഫ് |
32 | സുനീതി ടി കെ |
33 | രാമൻ കെ ആർ |
34 | പി പരമേശ്വരൻ ഉണ്ണി |
35 | ഫിലോമിന പി എൽ |
36 | ത്യാഗകുമാരി വി |
37 | ഷൈലാമണി ജോസ് |
38 | ശശികല ദേവി |
39 | അല്ലി എ സി |
40 | ഉഷ സി കെ |
41 | ലത വി പി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- വഴികാട്ടി
. | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
വർഗ്ഗങ്ങൾ:
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 23021
- 1872ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ