"ഗവ. വി എച്ച് എസ് എസ് കൈതാരം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25072GHSK (സംവാദം | സംഭാവനകൾ)
No edit summary
25072GHSK (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:

{{Infobox littlekites
{{Infobox littlekites

വരി 20: വരി 20:
|ഗ്രേഡ്=
|ഗ്രേഡ്=

[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]

[[Category:ഡിജിറ്റൽ മാഗസിൻ 2019]]
[[Category:ഡിജിറ്റൽ മാഗസിൻ 2019]]

വരി 31: വരി 32:

തിരികെ വിദ്യാലയത്തിലേക്ക് - ഫോട്ടോഗ്രഫി മത്സരത്തിൽ ജില്ലാതലം രണ്ടാം സ്ഥാനം നേടിയ നമ്മുടെ  ചിത്രം

[[പ്രമാണം:Ojet351.jpg|ലഘുചിത്രം|ഇടത്ത്‌|  ജില്ലാതലം രണ്ടാം സ്ഥാനം]]

{| style="width:100%; background:#YCEF1; margin-top:-0.5em; border:1px solid #3C55FC; text-align:center;padding:10px;"

വരി 40: വരി 41:
ലിറ്റിൽകൈറ്റ്സ്പ്രധാന പരിപടികളുടെ വീഡിയോ ലിങ്ക്

വായനശാല ഡിജിറ്റലൈസേഷൻ

വായനശാല ഡിജിറ്റലൈസേഷൻ

https://youtu.be/AWSgpbNS04s

https://youtu.be/AWSgpbNS04s

ലോകപ്രമേഹരോഗ ദിനം

ലോകപ്രമേഹരോഗ ദിനം

https://youtu.be/oODXORuIAyc

https://youtu.be/oODXORuIAyc

സ്കൂൾ തല ക്യാമ്പ്

സ്കൂൾ തല ക്യാമ്പ്

https://youtu.be/up25OwCE0n4

https://youtu.be/up25OwCE0n4

ചന്ദ്രയാൻ ദൗത്യം

ചന്ദ്രയാൻ ദൗത്യം

https://youtu.be/G11_2zHZjGw

https://youtu.be/G11_2zHZjGw

ഡിജിറ്റൽ മാഗസിൻ വീഡിയോ ലിങ്ക്
ഡിജിറ്റൽ മാഗസിൻ വീഡിയോ ലിങ്ക്

ഡിജിറ്റൽ മാഗസിൻ 1

ഡിജിറ്റൽ മാഗസിൻ 1

https://youtu.be/16nyG-ai0mU

https://youtu.be/16nyG-ai0mU

ഡിജിറ്റൽ മാഗസിൻ 2

ഡിജിറ്റൽ മാഗസിൻ 2

https://youtu.be/kwNfB1O1w4o

https://youtu.be/kwNfB1O1w4o

ഡിജിറ്റൽ മാഗസിൻ 3

ഡിജിറ്റൽ മാഗസിൻ 3

https://youtu.be/5YXO4RzHLdc

https://youtu.be/5YXO4RzHLdc

വരി 75: വരി 76:

ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് തയ്യാറാക്കിയ ഡിജിറ്റൽ മാഗസിനുകളുടെ മുഖചിത്രങ്ങൾ

{| style="width:100%; margin-top:-0.5em; border:1px solid #3C55FC; text-align:center;padding:10px;"
{| class="wikitable"
|[[ പ്രമാണം:ojet301.png|ലഘുചിത്രം|thumb| ഡിജിറ്റൽ മാഗസിൻ 1]]
|[[ പ്രമാണം:ojet302.png|ലഘുചിത്രം|thumb| ഡിജിറ്റൽ മാഗസിൻ 2]]
|[[ പ്രമാണം:ojet303.png|ലഘുചിത്രം|thumb| ഡിജിറ്റൽ മാഗസിൻ 3]]

<gallery>
പ്രമാണം:ojet301.png|ഡിജിറ്റൽ മാഗസിൻ 1
പ്രമാണം:ojet302.png|ഡിജിറ്റൽ മാഗസിൻ 2
പ്രമാണം:ojet303.png|ഡിജിറ്റൽ മാഗസിൻ 3
</gallery>

വരി 96: വരി 91:

ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ഉദ്‌ഘാടനം 13/ 06 / 18 നു പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ യേശുദാസ് പറപ്പിള്ളി നിർവഹിച്ചു .കൈറ്റ്സ് വിദ്യാർത്ഥികൾക്ക് എല്ലാ ബുധനാഴ്ചയും വൈകുന്നേരം ഐ ടി പരിശീലനം നൽകുന്നു .കേരളപ്പിറവി ദിനത്തിൽ സമീപവാസികൾക്കു മലയാളം ടൈപ്പിംഗ് പ്രാധാന്യത്തെ കുറിച്ച് അവബോധം ഉണർത്താനും പരിശീലനം നൽകാനും തീരുമാനിച്ചിരിക്കുന്നു .

കൈതാരം സ്കൂളിന്റെ വിജയഗാഥയിലെ ഒരു പൊൻതൂവലാണ് സ്കൂളിന് അനുവദിക്കപ്പെട്ടിരിക്കുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്. എല്ലാവർഷവും 30ന് മുകളിൽ കുട്ടികൾക്ക് നമ്മുടെ യൂണിറ്റിൽ പ്രവേശനം ലഭിക്കുന്നുണ്ട്. ഐ.ടി. അറ്റ് സ്കൂളിന്റെ ശക്തമായ സഹായം ലഭിക്കുന്ന നമ്മുടെ യൂണിറ്റിന് പല പരിമിതികളും ഉണ്ടെങ്കിലും ജില്ലാ തലത്തിൽ തന്നെ പ്രത്യേകം ശ്രദ്ധിക്കപ്പെടുന്ന പ്രകടനം കാഴ്ചവെക്കാൻ സാധിച്ചിട്ടുണ്ട്. മാസ്റ്റർ ട്രെയിനർ ജയദേവൻ സർ എസ്.എം.സി, പി.ടി.എ, എന്നിവരുടെ സഹകരണത്തോടെ പുരോഗതിയിൽനിന്ന് പുരോഗതിയിലേക്ക് കുതിക്കാൻ യൂണിറ്റിന് സാധിച്ചിട്ടുണ്ട്.

വരി 108: വരി 103:

5) പാലിയേറ്റീവ് കെയർ വാർഷികത്തിൽ ടെക്നിക്കൽ സഹായം.

എന്നിവ യൂണിറ്റ് ഏറ്റെടുത്ത് നടപ്പിലാക്കിയ സാമൂഹിക പ്രതിബദ്ധതയുള്ള മറ്റ് പരിപാടികളാണ്.

തിരികെ വിദ്യാലയത്തിലേക്ക് ' എന്ന കൈറ്റ് നടത്തിയ ഫോട്ടോഗ്രഫി മത്സരത്തിൽ ജില്ലാതലത്തിൽ രണ്ടാം  സ്ഥാനം കരസ്ഥമാക്കിയാണ് യൂണിറ്റിന്റെ  നേട്ടങ്ങളുടെ തലപ്പാവിലെ പൊൻതൂവലായത്.

സ്ക്കൂൾ വിക്കി അപ്ഡേഷൻ

സ്ക്കൂൾ വിക്കി അപ്ഡേഷൻ

ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂൾ വിക്കി അപ്ഡേഷൻ പ്രവർത്തനങ്ങൾ നടത്തിവരുന്നു.സ്കൂൾ പ്രവർത്തനങ്ങൾ, സ്കൂളിനെക്കുറിച്ചുള്ള വിവരങ്ങൾ, ക്ളബ് പ്രവർത്തനങ്ങൾ സ്കൂൾമാഗസിൻ എന്നിവ അംഗങ്ങളുടെ നേതൃത്വത്തിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.  . തങ്ങൾ പരിചയപ്പെട്ട പുതിയ സോഫ്റ്റ്‌വെയറുകൾ, വീഡിയോ ആനിമേഷൻ എന്നിവ മറ്റുള്ള വിദ്യാർഥികൾക്കായി പകർന്നു നൽകുന്നതിനും, ഹൈടെക് ക്ലാസ് റൂമുകൾ പരിപാലനത്തിന് പ്രോത്സാഹനം നൽകുന്നതിനും അവർ ബാധ്യസ്ഥരാണ്.

ഓണാഘോഷം

ഓണാഘോഷം

2021 ഓണക്കാലം വളരെ സമുചിതമായി ആഘോഷിക്കുവാൻ ലിറ്റിൽ കൈറ്റ്  അംഗങ്ങൾ തീരുമാനിച്ചു. വിവിധ കലാപരിപാടികൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ഡിജിറ്റൽ പൂക്കള മത്സരം നടത്തി. വിവിധ സോഫ്റ്റ്വെയറുകൾ ഉപയോഗിച്ച് നിറപ്പകിട്ടാർന്ന പൂക്കളങ്ങൾ കുട്ടികൾ തയ്യാറാക്കി. ഓണത്തിന്റെ സംസ്കാരിക തനിമ നിലനിർത്തുന്ന ഡിജിറ്റൽ ആൽബം തയ്യാറാക്കൽ മത്സരം ആയിരുന്നു അടുത്തത്. ഗൃഹാതുരത ഉണർത്തുന്ന ഓണാഘോഷ ചിത്രങ്ങൾ ഉൾപ്പെടുത്തി മനോഹരമായ ഡിജിറ്റൽ ആൽബം കുട്ടികൾ തയ്യാറാക്കി. ഓണത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികൾ ഓൺലൈനായി നടത്തി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സഹായ സഹകരണത്തോടെ സ്കൂൾതല ഓണമത്സരങ്ങൾ വളരെ ലളിതമായും ഭംഗിയായും നടത്താൻ സാധിച്ചു

കമ്പ്യൂട്ടർ ലാബ്,ഹൈടെക് ക്ലാസ്സ് റൂം പരിപാലനം

ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് സ്കൂളിലെ ഐ ടി ലാബ്, ഹൈടെക് ക്ളാസ്സ് റൂമുകൾ എന്നിവ പരിപാലിക്കുന്നതിന് നേതൃത്വം നൽകുന്നത്. മറ്റു ക്ളാസുകളിലെ ലീഡർ മാർക്ക് ഇവർ വേണ്ട നിർദ്ദേശങ്ങൾ നൽകി വരുന്നു. ടീച്ചർ ക്ളാസിൽ വരുന്നതിനു മുൻപു തന്നെ കുട്ടികൾ പ്രൊജക്ടർ, ലാപ്‌ടോപ്പ് ഇവ ഒരുക്കി വയ്ക്കുന്നു. ലാബിലും ക്ളാസ് റൂമുകളിലും കേടാകുന്ന കമ്പ്യൂട്ടറുകളെക്കുറിച്ചുള്ള വിവരങ്ങൾ കൃത്യമായി അറിയിക്കുന്നു.

ഡിജിറ്റൽ മാഗസിൻ നിർമ്മാണം

ഡിജിറ്റൽ മാഗസിൻ നിർമ്മാണം

മാസങ്ങളോളം കഠിനപ്രയത്നം നടത്തിയശേഷമാണ് ഡിജിറ്റൽ മാഗസിൻ നിർമ്മാണം പൂർത്തിയായത്. മാഗസിനിൽ കുട്ടികളുടെയും അധ്യാപകരുടെയും അനധ്യാപകരുടെയും രചനകൾ ഉണ്ട്. അവധിദിനങ്ങളിലും ക്ളാസ് സമയം കഴിഞ്ഞ് വൈകുന്നേരങ്ങളിലും കുട്ടികൾ തന്നെയാണ് ടൈപ്പിംഗ് പൂർത്തിയാക്കിയത്. ലേ ഔട്ട് , കവർ പേജ് എന്നിവ തയ്യാറാക്കുന്നതിലും കുട്ടികൾ നന്നായി പരിശ്രമിച്ചു. മാഗസിൻ പ്രകാശനം ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് മെംബർ ഷാരോൻ പനക്കൽ നിർവ്വഹിച്ചു.

മാതാപിതാക്കൾക്ക് മലയാളം കമ്പ്യൂട്ടിങ്ങ് പരിശീലനം

മാതാപിതാക്കൾക്ക് മലയാളം കമ്പ്യൂട്ടിങ്ങ് പരിശീലനം ജിവിഎച്ച് എസ് എസ് കൈതാരം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ  നടന്നു. മാതാപിതാക്കൾക്കായി ഹാർഡ് വെയർ ആൻഡ് മലയാളം ടൈപ്പിംഗ് പരിചയപ്പെടുത്തി. മലയാളം കീബോർഡ് ലേയൗട്ടിന്റെ പകർപ്പ് എല്ലാം മാതാപിതാക്കൾക്കും ആയി വിതരണം ചെയ്യുകയും, അവർ അതുനോക്കി ടൈപ്പ് ചെയ്യുകയും ചെയ്തു. ലിറ്റിൽ കൈറ്റ്സ് എല്ലാ അംഗങ്ങളും മലയാളം ടൈപ്പിംഗ് ചെയ്യുന്നതിന് മാതാപിതാക്കളെ സഹായിച്ചു. തങ്ങളുടെ കുട്ടികൾ എത്രത്തോളം ലിറ്റിൽ കൈറ്റ്സിലെ പ്രവർത്തനങ്ങൾ പഠിച്ചു എന്നറിയാൻ ഈ ക്ലാസ്സിലൂടെ മാതാപിതാക്കൾക്ക് കഴിഞ്ഞു. ഈ ക്ലാസ്സിൽ എല്ലാ മാതാപിതാക്കളും വളരെയധികം സഹകരിച്ചു.

മാതാപിതാക്കൾക്ക് മലയാളം കമ്പ്യൂട്ടിങ്ങ് പരിശീലനം ജിവിഎച്ച് എസ് എസ് കൈതാരം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ  നടന്നു. മാതാപിതാക്കൾക്കായി ഹാർഡ് വെയർ ആൻഡ് മലയാളം ടൈപ്പിംഗ് പരിചയപ്പെടുത്തി. മലയാളം കീബോർഡ് ലേയൗട്ടിന്റെ പകർപ്പ് എല്ലാം മാതാപിതാക്കൾക്കും ആയി വിതരണം ചെയ്യുകയും, അവർ അതുനോക്കി ടൈപ്പ് ചെയ്യുകയും ചെയ്തു. ലിറ്റിൽ കൈറ്റ്സ് എല്ലാ അംഗങ്ങളും മലയാളം ടൈപ്പിംഗ് ചെയ്യുന്നതിന് മാതാപിതാക്കളെ സഹായിച്ചു. തങ്ങളുടെ കുട്ടികൾ എത്രത്തോളം ലിറ്റിൽ കൈറ്റ്സിലെ പ്രവർത്തനങ്ങൾ പഠിച്ചു എന്നറിയാൻ ഈ ക്ലാസ്സിലൂടെ മാതാപിതാക്കൾക്ക് കഴിഞ്ഞു. ഈ ക്ലാസ്സിൽ എല്ലാ മാതാപിതാക്കളും വളരെയധികം സഹകരിച്ചു.

{| style="width:100%; margin-top:-0.5em; border:1px solid #3C55FC; text-align:center;padding:10px;"
{| class="wikitable"
|[[ പ്രമാണം:Lk5.png|ലഘുചിത്രം|thumb| അധ്യാപകർക്ക് ഉള്ള പരിശീലനം ]]
|[[ പ്രമാണം:101new.png|ലഘുചിത്രം|thumb| സ്വാഗത പ്രസംഗം]]
|[[ പ്രമാണം:103.png|ലഘുചിത്രം|thumb| ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം യേശുദാസ് പറപ്പിള്ളി ]]
|[[ പ്രമാണം:102new.png|ലഘുചിത്രം|thumb| ലഘുചിത്രം|thumb| ജയദേവൻ സർ ക്ലാസ് എടുക്കുന്നു ]]
|[[ പ്രമാണം:ojet201.png|ലഘുചിത്രം|thumb| ലഘുചിത്രം|thumb| ലിറ്റിൽ കൈറ്റ്സ് കൂട്ടായ്മ ]]
|[[ പ്രമാണം:ojet202.png|ലഘുചിത്രം|thumb| ചന്ദ്രയാൻ ദൗത്യം കാണുന്നു ]]
|[[ പ്രമാണം:ojet203.jpg|ലഘുചിത്രം|thumb| ലഘുചിത്രം|thumb| ഹെഡ്മിസ്ട്രസിനോടൊപ്പം ]]
|[[ പ്രമാണം:ojet204.png|ലഘുചിത്രം|thumb| വായനശാല ഡിജിറ്റലൈസേഷൻ ]]
|[[ പ്രമാണം:ojet205.png|ലഘുചിത്രം|thumb| ഡിജിറ്റലൈസേഷൻ ഉദ്ഘാടനം ]]
|[[ പ്രമാണം:ojet206.png|ലഘുചിത്രം|thumb| കൈറ്റ് അംഗങ്ങൾ ഡാറ്റ എൻട്രിയിൽ ]]
|[[ പ്രമാണം:ojet207.png|ലഘുചിത്രം|thumb| പ്രമേഹരോഗ ദിനം പത്രവാർത്ത ]]
|[[ പ്രമാണം:ojet208.jpg|ലഘുചിത്രം|thumb| എം ടി ജയദേവൻ സർ മാതാപിതാക്കൾക്ക് ക്ലാസ് എടുക്കുന്നു ]]

<gallery>
പ്രമാണം:Lk5.png|അധ്യാപകർക്ക് ഉള്ള പരിശീലനം
പ്രമാണം:101new.png|സ്വാഗത പ്രസംഗം
പ്രമാണം:103.png|ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം യേശുദാസ് പറപ്പിള്ളി
പ്രമാണം:102new.png|ജയദേവൻ സർ ക്ലാസ് എടുക്കുന്നു
പ്രമാണം:ojet201.png|ലിറ്റിൽ കൈറ്റ്സ് കൂട്ടായ്മ
പ്രമാണം:ojet202.png|ചന്ദ്രയാൻ ദൗത്യം കാണുന്നു
പ്രമാണം:ojet203.jpg|ഹെഡ്മിസ്ട്രസിനോടൊപ്പം
പ്രമാണം:ojet204.png|വായനശാല ഡിജിറ്റലൈസേഷൻ
പ്രമാണം:ojet205.png|ഡിജിറ്റലൈസേഷൻ ഉദ്ഘാടനം
പ്രമാണം:ojet206.png|കൈറ്റ് അംഗങ്ങൾ ഡാറ്റ എൻട്രിയിൽ
പ്രമാണം:ojet207.png|പ്രമേഹരോഗ ദിനം പത്രവാർത്ത
പ്രമാണം:ojet208.jpg|എം ടി ജയദേവൻ സർ മാതാപിതാക്കൾക്ക് ക്ലാസ് എടുക്കുന്നു
</gallery>