"സെന്റ് മേരീസ് എൽ പി എസ്സ് കളത്തൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
45305HM (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}1937 സെപ്റ്റംബർ  1  ന്  കൂടിയ പൊതുയോഗത്തിൽ പള്ളിയോട് ചേർന്ന് പൂഞ്ഞാർ മോഡലിൽ ഒരു കേംബ്രിഡ്ജ് സ്കൂൾ നിർമ്മിക്കുന്നതിനു തീരുമാനിച്ചു. 1948 നവംബർ 28 ന് ചേർന്ന യോഗത്തിൽ കേംബ്രിഡ്ജ്-ഇംഗ്ലീഷ്  മീഡിയം സ്കൂൾ നടത്താൻ അംഗീകാരത്തിനായി നിശ്ചയം ചെയ്തു. 1949 ജൂൺ 16 ന് പ്രൈമറി സ്കൂൾ കൂടി തുടങ്ങാൻ വിദ്യാഭ്യാസ ഇൻസ്പെക്ടർ നിർദ്ദേശിച്ചു - അംഗീകാരം കിട്ടി