ഉള്ളടക്കത്തിലേക്ക് പോവുക

"എം.എം.എ.എം.റ്റി. എൽ .പി. എസ്.കവിയൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
37515sw (സംവാദം | സംഭാവനകൾ)
37515sw (സംവാദം | സംഭാവനകൾ)
വരി 3: വരി 3:


== '''കാർഷിക ക്ലബ്ബ്''' ==
== '''കാർഷിക ക്ലബ്ബ്''' ==
<big>കുട്ടികളിൽ കാർഷികാവബോധം വളർത്തുന്നതിനായി സ്‌കൂളുകളിൽ കൃഷി ക്ലബ്ബുകൾ ആരംഭിക്കാവുന്നതാണ്</big>
<big>കുട്ടികളിൽ കാർഷികാവബോധം വളർത്തുന്നതിനായി സ്‌കൂളുകളിൽ കൃഷി ക്ലബ്ബുകൾ ആരംഭിക്കാവുന്നതാണ്</big>



10:33, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഊർജ്ജ സംരക്ഷണ വേദി

ഊർജ്ജസംരക്ഷണ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്നതാണ് വേദിയുടെ ലക്ഷ്യം

കാർഷിക ക്ലബ്ബ്

കുട്ടികളിൽ കാർഷികാവബോധം വളർത്തുന്നതിനായി സ്‌കൂളുകളിൽ കൃഷി ക്ലബ്ബുകൾ ആരംഭിക്കാവുന്നതാണ്

മലയാളം ക്ലബ്ബ്

വായനദിനാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു

വയനാവാരത്തിൽ പുസ്തക പരിചയം, കവിതാ രചനാ മത്സരം, വായനാക്കുറിപ്പ് തയ്യാറാക്കൽ, നാടൻ പാട്ടരങ്ങ്, ഓണാഘോഷ പരിപാടികൾ എന്നിവ സംഘടിപ്പിക്കുന്നു

പ്രശ്നോത്തരി മത്സരങ്ങൾ സംഘടിപ്പിക്കുന്നു

വിദ്യാരംഗം  

കലാ സാഹിത്യ മേഖലകളിലെ കഴിവുകൾ പരിപോഷിപ്പിക്കാൻ നിരവധി അവസരങ്ങൾ നൽകിക്കൊണ്ട് വിദ്യാരംഗം കലാ സാഹിത്യ വേദി ഒട്ടനവധി പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു. നാടകം, ചിത്രരചന, കഥ, കവിത തുടങ്ങി വിവിധ ശിൽപശാലകൾ ഇതിൽ പെട്ടവയാണ്.

ഗണിത ക്ലബ്ബ്

ഗണിതത്തിലെ മെട്രിക് അളവുകൾ പരിചയപ്പെടുത്തുന്നതിനായി 3, 4 ക്ലാസ്സുകളിലെ കുട്ടികൾക്ക് വേണ്ടി മെട്രിക് മേളകൾ സംഘടിപ്പിക്കുന്നു.

ഗണിതോത്സവം സംഘടിപ്പിക്കുന്നു.