"സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(സയൻസ് ക്ലബ്ബ് ശാസ്ത്രരംഗം യു പി, എച്ച്.എസ് വിദ്യാർത്ഥികൾക്കായി പ്രൊജക്റ്റ് അവതരണം ,പരീക്ഷണം ,പ്രാദേശിക ചരിത്ര രചന ,ശാസ്ത്രലേഖനം,എന്റെ ശാസ്ത്രജ്ഞൻ ജീവചരിത്രക്കുറിപ്പ്,ശാസ്ത്ര ഗ്രന്ഥാസ്വാദനം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ശാസ്ത്രാധ്യാപകരുടെ നേതൃത്വത്തിൽ നടന്നു വരുന്നു.)
 
(ചെ.) (സയൻസ് ക്ലബ്ബ് ശാസ്ത്രരംഗം യു പി, എച്ച്.എസ് വിദ്യാർത്ഥികൾക്കായി പ്രൊജക്റ്റ് അവതരണം ,പരീക്ഷണം ,പ്രാദേശിക ചരിത്ര രചന ,ശാസ്ത്രലേഖനം,എന്റെ ശാസ്ത്രജ്ഞൻ ജീവചരിത്രക്കുറിപ്പ്,ശാസ്ത്ര ഗ്രന്ഥാസ്വാദനം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ശാസ്ത്രാധ്യാപകരുടെ നേതൃത്വത്തിൽ നടന്നു വരുന്നു.)
വരി 1: വരി 1:
സയൻസ് ക്ലബ്ബ്
സയൻസ് ക്ലബ്ബ്  

   ശാസ്ത്രരംഗം യു പി, എച്ച്.എസ് വിദ്യാർത്ഥികൾക്കായി  പ്രൊജക്റ്റ് അവതരണം ,പരീക്ഷണം ,പ്രാദേശിക ചരിത്ര രചന ,ശാസ്ത്രലേഖനം,എന്റെ ശാസ്ത്രജ്ഞൻ ജീവചരിത്രക്കുറിപ്പ്,ശാസ്ത്ര ഗ്രന്ഥാസ്വാദനം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ശാസ്ത്രാധ്യാപകരുടെ നേതൃത്വത്തിൽ നടന്നു വരുന്നു.
കുുട്ടികളിൽ ശാസ്ത്ര വിഷയങ്ങളിൽ താൽപര്യം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നമ്മുടെ സ്കൂളിൽ സയൻസ് ക്ലബ്ബ് പ്രവർത്തിക്കുന്നു.  ശാസ്ത്രരംഗം യു പി, എച്ച്.എസ് വിദ്യാർത്ഥികൾക്കായി  പ്രൊജക്റ്റ് അവതരണം ,പരീക്ഷണം ,പ്രാദേശിക ചരിത്ര രചന ,ശാസ്ത്രലേഖനം,എന്റെ ശാസ്ത്രജ്ഞൻ ജീവചരിത്രക്കുറിപ്പ്,ശാസ്ത്ര ഗ്രന്ഥാസ്വാദനം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ശാസ്ത്രാധ്യാപകരുടെ നേതൃത്വത്തിൽ നടന്നു വരുന്നു.ദിനാചരണങ്ങളുടെ ഭാഗമായി പോസ്റ്റർ രചന ,പ്രസംഗം,ചുമർ പത്രിക എന്നീ മൽസരങ്ങൾ നടത്തി.ശാസ്ത്രത്തിലൂടെ അറിവാർജ്ജിക്കാനും യുക്തിപരമായി ചിന്തിച്ച് ശരിയായ തീരുമാനങ്ങളെടുക്കാനും നിരീക്ഷണപരീക്ഷണങ്ങളിലൂടെ ഒരു നവമായ തലമുറ വളർന്നുവരുവാനുമായി ട്ടുള്ള പ്രവർത്തനങ്ങളുമായി സയൻസ് ക്ലബ് സജീവമായി പ്രവർത്തിച്ചു വരുന്നു.

06:10, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം