"സെന്റ് സെബാസ്റ്റ്യൻ എസ്.ബി.എസ് പാലക്കാട്/ പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
പരിസ്ഥിതി ക്ലബ്ബ് |
പരിസ്ഥിതി ക്ലബ്ബ് |
||
| വരി 1: | വരി 1: | ||
[[പ്രമാണം:21656 pclub1.jpg|ലഘുചിത്രം|21656_pclub1.jpeg]] | [[പ്രമാണം:21656 pclub1.jpg|ലഘുചിത്രം|21656_pclub1.jpeg]] | ||
[[പ്രമാണം:21656 pclub2.jpg|ലഘുചിത്രം|21656_pclub2.jpeg]] | |||
സെന്റ്.സെബാസ്റ്റ്യൻസിലെ പരിസ്ഥിതി ക്ലബ്ബ് അക്ഷരാർത്ഥത്തിൽ പരിസ്ഥിതി സംരക്ഷണം ലക്ഷ്യമാക്കി പ്രവർത്തിക്കുന്നു. | സെന്റ്.സെബാസ്റ്റ്യൻസിലെ പരിസ്ഥിതി ക്ലബ്ബ് അക്ഷരാർത്ഥത്തിൽ പരിസ്ഥിതി സംരക്ഷണം ലക്ഷ്യമാക്കി പ്രവർത്തിക്കുന്നു. | ||
22:05, 1 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം


സെന്റ്.സെബാസ്റ്റ്യൻസിലെ പരിസ്ഥിതി ക്ലബ്ബ് അക്ഷരാർത്ഥത്തിൽ പരിസ്ഥിതി സംരക്ഷണം ലക്ഷ്യമാക്കി പ്രവർത്തിക്കുന്നു.
ഞങ്ങളുടെ സ്കൂൾ പാലക്കാട് ടൗണിന്റെ ഹൃദയ ഭാഗത്താണ് . പാലക്കാട് "ഇന്ദിരാ ഗാന്ധി സ്റ്റേഡിയം " പരിസരം മാലിന്യ കൂമ്പാരമായിരുന്നുവെന്നു മാത്രമല്ല കാടു പിടിച്ച് കിടക്കുകയായിരുന്നു. ആ സഥലങ്ങൾ അധ്യാപകരുടെ നേതൃത്വത്തിൽ വൃത്തിയാക്കി 200-ഓളം വ്യക്ഷത്തൈകൾ നട്ടുപിടിപ്പിച്ച് പരിപാലിച്ചു പോരുന്നു.
മാത്രമല്ല, പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണ ക്ലാസ്സുകൾ,പ്രവർത്തനങ്ങൾ സംഘടിപ്പിചുവരുന്നു.