"ജി.എച്ച്.എസ്സ്.എസ്സ്. പെരിങ്ങോട്ടുകുറിശ്ശി/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 12: വരി 12:

യുഎസ് സ്കോളർഷിപ്പ് നേടുന്നതിനുള്ള പരിശീലനം നൽകി വരുന്നു പത്താംക്ലാസിലെ മുഴുവൻ കുട്ടികൾക്കും എ പ്ലസ് ഗ്രേഡ് ലഭിക്കുവാൻ വേണ്ട പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു കഴിഞ്ഞ വർഷത്തെ പോലെ ഈ വർഷവും നൂറുശതമാനം വിജയത്തിലേക്ക് എത്താൻ കഴിയും എന്ന ശുഭ പ്രതീക്ഷയിലാണ് ഞങ്ങൾ.

== ദേശീയ ഹരിതസേന എൻ ജി സി ==
ദേശീയ ഹരിതസേന എൻ ജി സി വിദ്യാലയത്തിൽ ദേശീയ ഹരിതസേനയുടെ യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട് ദേശീയ ഹരിതസേന യിലൂടെ നേതൃത്വത്തിൽ ജൂൺ 5 ലോക പരിസ്ഥിതി ദിനം ആചരിക്കുന്നു ഉണ്ടായി വിദ്യാലയം പരിസരം ശുചീകരണം വൃക്ഷത്തൈകൾ വച്ചുപിടിപ്പിച്ച് പോസ്റ്റർ നിർമ്മാണം പരിസ്ഥിതി ദിന ക്വിസ് സംഘടിപ്പിച്ചു ജൂലൈ 28 ലോക പ്രകൃതി സംരക്ഷണ ദിനം സ്കൂൾ വളപ്പിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു ആചരിച്ചു പ്രമുഖ പരിസ്ഥിതി പ്രവർത്തകനായ സുന്ദർലാൽ ബഹുഗുണ പേരിൽ സ്കൂൾമുറ്റത്ത് ഒരു മാവിൻ തൈ നല്കുകയുണ്ടായി വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുവാൻ ഡോക്യുമെൻററി പ്രദർശിപ്പിച്ചു
ചിങ്ങം 1 കർഷക ദിനത്തിൽ നേച്ചർ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിച്ചു യുപി ഹൈസ്കൂൾ വിഭാഗങ്ങളിലെ കുട്ടികൾക്ക് പ്രത്യേകമായി സംഘടിപ്പിച്ച മത്സരത്തിൽ നല്ല പങ്കാളിത്തം ഉണ്ടായിരുന്നു ഓരോ വിഭാഗത്തിലെയും മൂന്ന് സ്ഥാനങ്ങൾ വരെ നേടിയ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണംചെയ്തു ലഭിച്ച ഫണ്ട് ഉപയോഗിച്ച് സ്കൂൾ വളപ്പിൽ ഫലവൃക്ഷതൈകൾ എന്നിവർ നട്ടുപിടിപ്പിച്ചു
62

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1551869" എന്ന താളിൽനിന്ന് ശേഖരിച്ചത്