"എലാങ്കോട് ഈസ്റ്റ് എൽ പി സ്കൂൾ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}ചുറ്റു മതിലും ഇന്റർലോക്ക് ചെയ്ത മുറ്റവും പൂച്ചെടികളും സ്കൂളിനെ മനോഹരമാക്കുന്നു.എല്ലാ സൗകര്യങ്ങളോട് കൂടിയ 2 നില കെട്ടിടവും അതിനോട് ചേർന്ന് തന്നെ വിശാലമായ അടുക്കളയും ,ഭക്ഷണ ശാലയും, ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേകം ശുചി മുറിയും വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്...പ്രത്യേകം പ്രത്യേകം ക്ലാസ്സ് മുറികളും വിശാലമായ ഓഫീസ് മുറിയും സ്കൂളിൽ ഉണ്ട്.Laptops, projectors,water purifier ഒരോ ക്ലാസ്സിലും പ്രത്യേകം സൗണ്ട് സിസ്റ്റം,ഗ്രീൻ ബോർഡ് ഉൾപ്പെടെ ആധുനിക സൗകര്യങ്ങൾ എല്ലാം ഉൾക്കൊള്ളുന്നതാണ് ഇൗ വിദ്യാലയം.. |
19:34, 1 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചുറ്റു മതിലും ഇന്റർലോക്ക് ചെയ്ത മുറ്റവും പൂച്ചെടികളും സ്കൂളിനെ മനോഹരമാക്കുന്നു.എല്ലാ സൗകര്യങ്ങളോട് കൂടിയ 2 നില കെട്ടിടവും അതിനോട് ചേർന്ന് തന്നെ വിശാലമായ അടുക്കളയും ,ഭക്ഷണ ശാലയും, ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേകം ശുചി മുറിയും വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്...പ്രത്യേകം പ്രത്യേകം ക്ലാസ്സ് മുറികളും വിശാലമായ ഓഫീസ് മുറിയും സ്കൂളിൽ ഉണ്ട്.Laptops, projectors,water purifier ഒരോ ക്ലാസ്സിലും പ്രത്യേകം സൗണ്ട് സിസ്റ്റം,ഗ്രീൻ ബോർഡ് ഉൾപ്പെടെ ആധുനിക സൗകര്യങ്ങൾ എല്ലാം ഉൾക്കൊള്ളുന്നതാണ് ഇൗ വിദ്യാലയം..