"സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് എച്ച്.എസ്സ്.എസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 53: വരി 53:
'''സ്മാര്‍ട് ക്ലാസ് റൂം:'''ശാസ്ത്ര പുരോഗതി വിദ്യാഭ്യാസത്തിന് ഉപകരിക്കുന്ന തരത്തില്‍ സ്ക്കൂളില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട് ക്ലാസ് റൂം വിദ്യാര്‍ത്ഥികളുടെ പഠനവിഷയങ്ങളെ കൂടുതല്‍ രസകരവും ആഴമേറിയതും(ചിത്രങ്ങള്‍,വീഡിയോകള്‍ എന്നിവയിലൂടെ ) ആക്കിത്തീര്‍ക്കുന്നു.പ്രോജെക്ടറുടെ സഹായം വിദ്യാര്‍ത്ഥികള്‍ slide presentation തുടങ്ങിയവയ്ക്ക് ഉപയോഗിക്കുന്നു.

'''സ്മാര്‍ട് ക്ലാസ് റൂം:'''ശാസ്ത്ര പുരോഗതി വിദ്യാഭ്യാസത്തിന് ഉപകരിക്കുന്ന തരത്തില്‍ സ്ക്കൂളില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട് ക്ലാസ് റൂം വിദ്യാര്‍ത്ഥികളുടെ പഠനവിഷയങ്ങളെ കൂടുതല്‍ രസകരവും ആഴമേറിയതും(ചിത്രങ്ങള്‍,വീഡിയോകള്‍ എന്നിവയിലൂടെ ) ആക്കിത്തീര്‍ക്കുന്നു.പ്രോജെക്ടറുടെ സഹായം വിദ്യാര്‍ത്ഥികള്‍ slide presentation തുടങ്ങിയവയ്ക്ക് ഉപയോഗിക്കുന്നു.

'''നൂണ്‍ മീല്‍ -അടുക്കള,കുടിവെള്ള സൗകര്യം:'''കുട്ടികളുടെ ആരോഗ്യവളര്‍ച്ചയ്ക്ക് പ്രാധാന്യം നല്‍കുന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് സ്ക്കൂളിലെ നൂണ്‍ മീല്‍.പച്ചക്കറി,പാല്‍ മാസത്തില്‍ മൂന്നു നാലു തവണ കോഴിയിറച്ചി തുടങ്ങിയ പോഷകസമൃദ്ധവും രുചികരവുമായ ഭക്ഷണവും കുടിവെള്ള സംവിധാനവും സ്ക്കൂളിലുണ്ട്.

'''നൂണ്‍ മീല്‍ -അടുക്കള,കുടിവെള്ള സൗകര്യം:'''കുട്ടികളുടെ ആരോഗ്യവളര്‍ച്ചയ്ക്ക് പ്രാധാന്യം നല്‍കുന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് സ്ക്കൂളിലെ നൂണ്‍ മീല്‍.പച്ചക്കറി,പാല്‍ മാസത്തില്‍ മൂന്നു നാലു തവണ കോഴിയിറച്ചി തുടങ്ങിയ പോഷകസമൃദ്ധവും രുചികരവുമായ ഭക്ഷണവും കുടിവെള്ള സംവിധാനവും സ്ക്കൂളിലുണ്ട്.

'''സയന്‍സ് ലാബ്:'''ശാസ്ത്ര കൗതുകം ഉണര്‍ത്തുകയും വളര്‍ത്തുകയും ചെയ്യുന്ന സയന്‍സ് ലാബാണ് സ്ക്കൂളിന്റെ മറ്റൊരു ആകര്‍ഷണം.വിവിധ ശാസ്ത്രജ്ഞന്‍മാരെയും അവരുടെ സംഭാവനകളെയും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.ഊര്‍ജതന്ത്രം,രസതന്ത്രം ,ജീവശാസ്ത്രം എന്നിവയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കിയിട്ടുമുണ്ട്.

'''കമ്പ്യൂട്ടര്‍ ലാബ്:'''വലിയ എഴുത്ത്വിവര സാങ്കേതിക വിദ്യയുമായുള്ള കുട്ടികളുടെ അടുപ്പം മെച്ചപ്പെടുത്താന്‍ വളരെ സജീവമായി പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടര്‍ ലാബ് സ്കളിലുണ്ട്.കമ്പ്യൂട്ടറിന്റെയും മറ്റു ബന്ധപ്പെട്ടിട്ടുള്ള വസ്തുക്കളുടെ പ്രദര്‍ശനവും ലാബിന്റെ മാറ്റ് കൂട്ടുന്നു.

ബയോ വെയിസ്റ്റ് മാനേജ്മെന്റ്:ജൈവ മാലിന്യ സംസ്കരണത്തിലൂടെ ഊര്‍ജോല്‍പാദനം ലക്ഷ്യമാക്കികൊണ്ട് സ്ക്കൂളില്‍ പ്രവര്‍ത്തിക്കുന്ന ബയോഗ്യാസ്,വെര്‍മി കമ്പോസ്റ്റ്,പൈപ്പ് കമ്പോസ്റ്റ്  എന്നിവ കുട്ടികളുടെ പരിസ്ഥിതി ബോധം ഉണര്‍ത്തുന്നതാണ്.ചെടികള്‍ക്ക് വളമായും മറ്റും ഇത് ഉപയോഗിക്കുന്നു.

'''സോളാര്‍ പവര്‍ പ്രോജക്ട്:'''വലിയ എഴുത്ത്ഊര്‍ജോല്‍പ്പാദനത്തിന്റെ പാതയില്‍ ഈ വിദ്യാലയം വച്ച വലിയ ചുവടുവയ്പാണിത്.ഇന്ത്യയുടെ "മിസൈല്‍ മാന്‍" എന്നറിയപ്പെടുന്ന അബ്ദുല്‍കലാമാണ് ഇത് ഉദ്ഘാടനം ചെയ്തത്.

'''സ്കൂള്‍ ബസ്സ്:'''വലിയ എഴുത്ത്സ്ക്കൂള്‍ വിദ്യാര്‍ത്ഥികളുടെ യാത്രാ സൗകര്യത്തിനായ് ആരംഭിച്ച സ്ക്കൂള്‍ ബസ് അകലെ നിന്നു വരുന്ന കുട്ടികള്‍ക്ക് വലിയൊരു ആശ്വാസമാ​ണ്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

12:02, 9 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് എച്ച്.എസ്സ്.എസ്സ്
വിലാസം
കോഴിക്കോട്

കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ലീഷ്
അവസാനം തിരുത്തിയത്
09-12-2016Sjaighsswiki

ചരിത്രം

അപ്പസ്തോലിക് കാര്‍മ്മല്‍ സന്ന്യാസ സഭാംഗമായ മദര്‍ വെറോനിക്ക 1862-ല്‍ കോഴിക്കോട് കടല്‍ത്തീരത്തിനടുത്ത് സ്ഥാപിച്ചതാണ് പ്രശസ്തമായ സെന്റ് ജോസഫ്സ് ആംഗ്ലോ-ഇന്ത്യന്‍ ഗേള്‍സ് ഹൈ-സ്കൂള്‍.മലബാര്‍ പ്രദേശത്തെ പെണ്‍‌കുട്ടികളെ വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഈ വിദ്യാലയം ആദ്യകാലത്ത് 'യൂറോപ്യന്‍ സ്കൂള്‍ 'എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.150-വര്‍ഷത്തോളം പഴക്കമുള്ള ആംഗലേയഭാഷ അധ്യയന മാധ്യമമായി സ്വീകരിച്ചിട്ടുള്ള ഈ വിദ്യാലയത്തിന് കോഴിക്കോടിന്റെ ചരിത്രത്തില്‍ സുപ്രധാന സ്ഥാനമുണ്ട്.1984-വരെ ഐ.സി.എസ്.ഇ.സ്കീമില്‍ പ്രവര്‍ത്തിച്ചുക്കൊണ്ടിരുന്ന സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് സ്ക്കൂള്‍ 1985-ല്‍ ,കേരള സര്‍ക്കാറിന്റെ അംഗീകൃത വിദ്യാഭ്യാസ ചട്ടക്കൂടില്‍ വരികയും ആദ്യ എസ്.എസ്.എല്‍ .സി പരീക്ഷയെഴുതി നൂറു ശതമാനം വിജയം നേടുകയും ചെയ്തു.

1500-ഓളം വിദ്യാര്‍ത്ഥിനികളും എണ്‍പതോളം അധ്യാപകരുമുള്ള ഈ വിദ്യാലയം 2000-ല്‍ സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്ക്കൂളായി അപ്പ്ഗ്രേഡ് ചെയ്യപ്പെട്ടു.എല്ലാവര്‍ഷവും എസ്.എസ്.എല്‍.സി,പ്ലസ് ടു പരീക്ഷകളില്‍ ഇവിടുത്തെ വിദ്യാര്‍ത്ഥിനികള്‍ നൂറുശതമാനം വിജയം കരസ്ഥമാക്കാറുണ്ട്. കലാകായികരംഗത്തും,ശാസ്ത്രപ്രവൃത്തിപരിചയമേളകളിലും മികച്ച പ്രകടനം കാഴ്ചവെയ്ക്കാറുള്ള ഈ വിദ്യാലയം കോഴിക്കോടിന്റെ അഭിമാന സ്തംഭമാണ്.

ഭൗതികസൗകര്യങ്ങള്‍

സ്കൂള്‍ ഗ്രൗണ്ട്:വിശാലമായ സ്കൂള്‍ ഗ്രൗണ്ട് വിദ്യാര്‍ത്ഥികളുടെ കായികവിദ്യാഭ്യാസത്തിന് കരുത്തേകുന്നു.ഗ്രൗണ്ടിലുള്ള ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ട് അതിനു വലിയ ഉദാഹരമാണ്.
ചാപ്പില്‍:വിദ്യാര്‍ത്ഥികളുടെ പഠന ജീവ‌ിതത്തില്‍ പ്രാര്‍ത്ഥനയ്ക്ക് വലിയ സ്ഥാനമുണ്ട്.സ്കൂളിലെ ചാപ്പിള്‍ വിദ്യാര്‍ത്ഥികളുടെ ആത്മീയവളര്‍ച്ചയ്ക്ക് വലിയ മുതല്‍ക്കൂട്ടാണ്.
സ്കൂള്‍ ലൈബ്രറി:പുസ്തകങ്ങളുമായി നല്ല ചങ്ങാത്തം പുലര്‍ത്താന്‍ കഴിയുന്ന ലൈബ്രറിയാണ് സ്ക്കൂളില്‍ പ്രവര്‍ത്തിക്കുന്നത്. ഏഴായിരക്കണക്കിന് അപൂര്‍വ്വവും മികച്ചതുമായ ഇവിടുത്തെ പുസ്തകശേഖരം കുട്ടികള്‍ വളരെ നന്നായി ഉപയോഗക്കപ്പെടുത്തുന്നു.
ഓഡിറ്റോറിയം:വിദ്യാര്‍ത്ഥികളുടെ കലാപ്രകടനങ്ങളും വിദ്യാലയത്തിലെ പ്രധാന പരിപാടികളും നടത്തുന്നത് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചാണ്.ആധുനിക സജ്ജീകരണങ്ങളാല്‍ വളരെ പ്രത്യേകതയുള്ളതാണിത്.
'സ്മാര്‍ട് ക്ലാസ് റൂം:'ശാസ്ത്ര പുരോഗതി വിദ്യാഭ്യാസത്തിന് ഉപകരിക്കുന്ന തരത്തില്‍ സ്ക്കൂളില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട് ക്ലാസ് റൂം വിദ്യാര്‍ത്ഥികളുടെ പഠനവിഷയങ്ങളെ കൂടുതല്‍ രസകരവും ആഴമേറിയതും(ചിത്രങ്ങള്‍,വീഡിയോകള്‍ എന്നിവയിലൂടെ ) ആക്കിത്തീര്‍ക്കുന്നു.പ്രോജെക്ടറുടെ സഹായം വിദ്യാര്‍ത്ഥികള്‍ slide presentation തുടങ്ങിയവയ്ക്ക് ഉപയോഗിക്കുന്നു.
നൂണ്‍ മീല്‍ -അടുക്കള,കുടിവെള്ള സൗകര്യം:കുട്ടികളുടെ ആരോഗ്യവളര്‍ച്ചയ്ക്ക് പ്രാധാന്യം നല്‍കുന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് സ്ക്കൂളിലെ നൂണ്‍ മീല്‍.പച്ചക്കറി,പാല്‍ മാസത്തില്‍ മൂന്നു നാലു തവണ കോഴിയിറച്ചി തുടങ്ങിയ പോഷകസമൃദ്ധവും രുചികരവുമായ ഭക്ഷണവും കുടിവെള്ള സംവിധാനവും സ്ക്കൂളിലുണ്ട്.
സയന്‍സ് ലാബ്:ശാസ്ത്ര കൗതുകം ഉണര്‍ത്തുകയും വളര്‍ത്തുകയും ചെയ്യുന്ന സയന്‍സ് ലാബാണ് സ്ക്കൂളിന്റെ മറ്റൊരു ആകര്‍ഷണം.വിവിധ ശാസ്ത്രജ്ഞന്‍മാരെയും അവരുടെ സംഭാവനകളെയും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.ഊര്‍ജതന്ത്രം,രസതന്ത്രം ,ജീവശാസ്ത്രം എന്നിവയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കിയിട്ടുമുണ്ട്.
കമ്പ്യൂട്ടര്‍ ലാബ്:വലിയ എഴുത്ത്വിവര സാങ്കേതിക വിദ്യയുമായുള്ള കുട്ടികളുടെ അടുപ്പം മെച്ചപ്പെടുത്താന്‍ വളരെ സജീവമായി പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടര്‍ ലാബ് സ്കളിലുണ്ട്.കമ്പ്യൂട്ടറിന്റെയും മറ്റു ബന്ധപ്പെട്ടിട്ടുള്ള വസ്തുക്കളുടെ പ്രദര്‍ശനവും ലാബിന്റെ മാറ്റ് കൂട്ടുന്നു.
ബയോ വെയിസ്റ്റ് മാനേജ്മെന്റ്:ജൈവ മാലിന്യ സംസ്കരണത്തിലൂടെ ഊര്‍ജോല്‍പാദനം ലക്ഷ്യമാക്കികൊണ്ട് സ്ക്കൂളില്‍ പ്രവര്‍ത്തിക്കുന്ന ബയോഗ്യാസ്,വെര്‍മി കമ്പോസ്റ്റ്,പൈപ്പ് കമ്പോസ്റ്റ് എന്നിവ കുട്ടികളുടെ പരിസ്ഥിതി ബോധം ഉണര്‍ത്തുന്നതാണ്.ചെടികള്‍ക്ക് വളമായും മറ്റും ഇത് ഉപയോഗിക്കുന്നു.
സോളാര്‍ പവര്‍ പ്രോജക്ട്:വലിയ എഴുത്ത്ഊര്‍ജോല്‍പ്പാദനത്തിന്റെ പാതയില്‍ ഈ വിദ്യാലയം വച്ച വലിയ ചുവടുവയ്പാണിത്.ഇന്ത്യയുടെ "മിസൈല്‍ മാന്‍" എന്നറിയപ്പെടുന്ന അബ്ദുല്‍കലാമാണ് ഇത് ഉദ്ഘാടനം ചെയ്തത്.
സ്കൂള്‍ ബസ്സ്:വലിയ എഴുത്ത്സ്ക്കൂള്‍ വിദ്യാര്‍ത്ഥികളുടെ യാത്രാ സൗകര്യത്തിനായ് ആരംഭിച്ച സ്ക്കൂള്‍ ബസ് അകലെ നിന്നു വരുന്ന കുട്ടികള്‍ക്ക് വലിയൊരു ആശ്വാസമാ​ണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

• സ്കൗട്ട് & ഗൈഡ്സ്.
• എന്‍.സി.സി.
• ബാന്റ് ട്രൂപ്പ്.
• ക്ലാസ് മാഗസിന്‍.
• വിദ്യാരംഗം കലാ സാഹിത്യ വേദി.
• ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

1. Mother Eanswide
2. Mother Eugenie
3. Sr.Josefina A.C
4. Sr.Antony (Sr.Therese Marie) A.C
5. Sr.Gisella A.C (10/6/1971 - 30/6/1972)
6. Sr.Mirabelle Rego A.C (1/7/1972 - 4/6/1973)
7. Sr.Renne A.C (5/6/1973 - 1/6/1979)
8. Sr.Sheila Paul A.C (2/6/1979 - 4/7/1984)
9. Sr.Rosy Joseph A.C (5/7/1984 - 31/5/1996)
10. Sr.Cicily Skaria A.C (1/6/1996 - 5/5/1997)
11. Sr.Rosilina A.C ( 6/5/1997 -1/6/1998)
12. Sr.Sunila A.C (7/6/1998 - 31/5/2002)
13. Sr.Jovita A.C (1/8/2002 - 31/3/2011)
14. Sr.M.Rosarita A.C (1/4/2011 - 31/3/2014)

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.1513.2" lon="75.4626.9" zoom="14" width="350" height="350" selector="no"> {{#multimaps: 11.1500.0, 754600.0 | width=800px | zoom=16 }} 11.25308, 75.77322, ST JOSEPHS AIGHSS ST JOSEPHS AIGHSS </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.