"എസ്. വി. ജി. എൽ. പി. എസ്. ചേറ്റുപുഴ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
ഉപതാളിൽ ടാഗ് ഉൾപ്പെടുത്തി |
ഭൗതികസാഹചര്യങ്ങൾ രേഖപ്പെടുത്തി |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
== ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിനായി മികവാർന്ന ഭൗതികസാഹചര്യങ്ങൾ == | |||
പൂന്തോട്ടവും ജൈവവൈവിധ്യ പാർക്കും കുട്ടികളുടെ പാർക്കും ഓപ്പൺ സ്റ്റേജും വായനയെ പരിപോഷിപ്പിക്കാൻ ക്ലാസ് ലൈബ്രറിയും സ്കൂൾ ലൈബ്രറിയും അടങ്ങുന്ന വിപുലമായ ഭൗതിക സൗകര്യങ്ങൾ സ്കൂളിൽ ഒരുക്കിയിട്ടുണ്ട് . | |||
* ജൈവവൈവിധ്യ ഉദ്യാനം | |||
** പച്ചക്കറികളും ഔഷധ ചെടികളും പൂച്ചെടികളും വൈവിധ്യമാർന്ന ഫലവൃക്ഷങ്ങളും ഉൾപ്പെടുന്ന മനോഹരമായ ജൈവവൈവിദ്യോദ്യാനം. | |||
** കുട്ടികളുടെ മാനസിക ശാരീരിക ഉല്ലാസത്തിന് ആവശ്യമായ കളിയുപകരണങ്ങൾ ഉൾപ്പെട്ട വൃദ്ധാവനം പാർക്ക് . | |||
* സ്റ്റേജ് | |||
** കുട്ടികളുടെ കലാ മാസങ്ങളെ പരിപോഷിപ്പിക്കാനും ആസ്വദിക്കാനും ആയി ഹാളിനുള്ളിൽ സ്റ്റേജും പുറത്ത് വിശാലമായ ഓപ്പൺ സ്റ്റേജും ഉണ്ട് , | |||
* ലൈബ്രറി | |||
** കുട്ടികളുടെ വായന ഏറ്റവും മികച്ച രീതിയിൽ മുന്നോട്ടു പോകുന്നതിനായി എല്ലാ ക്ലാസിലും ക്ലാസ് ലൈബ്രറി ഒരുക്കിയിട്ടുണ്ട് , കൂടാതെ വൈവിധ്യങ്ങളായ അറിവുകളുടെ കലവറ ഒരുക്കി കൊണ്ട് പല/വിഭാഗത്തിൽപെട്ട പുസ്തകങ്ങളുടെ വിപുലമായ ശേഖരം സ്കൂൾ ലൈബ്രറിയിൽ ഉണ്ട് . | |||
* കോവിഡ് കാലഘട്ടത്തിലെ സാമൂഹിക അകലം പാലിച്ചു കൊണ്ടുള്ള പഠനത്തിനാവശ്യമായ കൂടുതൽ ബെഞ്ചുകളുo ഡസ്ക്കുകളും നിർമ്മിച്ചു. | |||
* ടോയ്‌ലെറ്റുകൾ : ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ടോയ്‌ലറ്റുകൾ ഉണ്ട് . | |||
വിദ്യാലയത്തിലെ മേൽപ്പറഞ്ഞ മികച്ച ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിന് നാട്ടിലെ സുമനസ്സുകളായ വ്യക്തിത്വങ്ങളുടെ സഹായസഹകരണങ്ങൾ എപ്പോഴുമുണ്ടായിരുന്നു. | |||
14:57, 1 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിനായി മികവാർന്ന ഭൗതികസാഹചര്യങ്ങൾ
പൂന്തോട്ടവും ജൈവവൈവിധ്യ പാർക്കും കുട്ടികളുടെ പാർക്കും ഓപ്പൺ സ്റ്റേജും വായനയെ പരിപോഷിപ്പിക്കാൻ ക്ലാസ് ലൈബ്രറിയും സ്കൂൾ ലൈബ്രറിയും അടങ്ങുന്ന വിപുലമായ ഭൗതിക സൗകര്യങ്ങൾ സ്കൂളിൽ ഒരുക്കിയിട്ടുണ്ട് .
- ജൈവവൈവിധ്യ ഉദ്യാനം
- പച്ചക്കറികളും ഔഷധ ചെടികളും പൂച്ചെടികളും വൈവിധ്യമാർന്ന ഫലവൃക്ഷങ്ങളും ഉൾപ്പെടുന്ന മനോഹരമായ ജൈവവൈവിദ്യോദ്യാനം.
- കുട്ടികളുടെ മാനസിക ശാരീരിക ഉല്ലാസത്തിന് ആവശ്യമായ കളിയുപകരണങ്ങൾ ഉൾപ്പെട്ട വൃദ്ധാവനം പാർക്ക് .
- സ്റ്റേജ്
- കുട്ടികളുടെ കലാ മാസങ്ങളെ പരിപോഷിപ്പിക്കാനും ആസ്വദിക്കാനും ആയി ഹാളിനുള്ളിൽ സ്റ്റേജും പുറത്ത് വിശാലമായ ഓപ്പൺ സ്റ്റേജും ഉണ്ട് ,
- ലൈബ്രറി
- കുട്ടികളുടെ വായന ഏറ്റവും മികച്ച രീതിയിൽ മുന്നോട്ടു പോകുന്നതിനായി എല്ലാ ക്ലാസിലും ക്ലാസ് ലൈബ്രറി ഒരുക്കിയിട്ടുണ്ട് , കൂടാതെ വൈവിധ്യങ്ങളായ അറിവുകളുടെ കലവറ ഒരുക്കി കൊണ്ട് പല/വിഭാഗത്തിൽപെട്ട പുസ്തകങ്ങളുടെ വിപുലമായ ശേഖരം സ്കൂൾ ലൈബ്രറിയിൽ ഉണ്ട് .
- കോവിഡ് കാലഘട്ടത്തിലെ സാമൂഹിക അകലം പാലിച്ചു കൊണ്ടുള്ള പഠനത്തിനാവശ്യമായ കൂടുതൽ ബെഞ്ചുകളുo ഡസ്ക്കുകളും നിർമ്മിച്ചു.
- ടോയ്‌ലെറ്റുകൾ : ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ടോയ്‌ലറ്റുകൾ ഉണ്ട് .
വിദ്യാലയത്തിലെ മേൽപ്പറഞ്ഞ മികച്ച ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിന് നാട്ടിലെ സുമനസ്സുകളായ വ്യക്തിത്വങ്ങളുടെ സഹായസഹകരണങ്ങൾ എപ്പോഴുമുണ്ടായിരുന്നു.