"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
== '''വിദ്യാരംഗം കലാസാഹിത്യവേദി 2018-19''' | = '''വിദ്യാരംഗം കലാസാഹിത്യവേദി 2018-19'''= | ||
===ജൂൺ - 19 വായന ദിനം.....=== | |||
2021 - അതിജീവനത്തിന്റെ കാലഘട്ടത്തിലും , വായനയുടെ മഹത്വം കുട്ടികളിൽ എത്തിക്കാൻ ഓൺലൈൻ അസംബ്ലി തന്നെയാണ് ' മോഡലിന്' അവലംബമായത്. "കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവും , പ്രചാരകനുമായിരുന്ന പുതുവായിൽ നാരായണ പണിക്കർ എന്ന പി.എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 ആണ് വായന ദിനമായി നാം ആചരിക്കുന്നത്. " വായിച്ചാൽ വളരും വായിച്ചില്ലേൽ വളയും" - എന്ന് മലയാളിയെ ഓർമ്മിപ്പിച്ച കുഞ്ഞുണ്ണി മാഷിനെയും ഈ അവസരത്തിൽ അനുസ്മരിക്കാതിരിക്കാനാവില്ല. ഓൺലൈൻ അസംബ്ലിയിലൂടെ വായന ദിന പ്രവർത്തനങ്ങൾക്കുവേണ്ട നിർദ്ദേശങ്ങൾ കുട്ടികൾക്ക് കൊടുത്തു. | |||
# വായന ദിന സന്ദേശം തയാറാക്കൽ. | |||
# പി എൻ പണിക്കർ ചിത്രരചന. | |||
# കുട്ടി വായന, അമ്മ വായന, അധ്യാപകരുടെ വായന എന്നിങ്ങനെ അക്ഷരം വെളിച്ചമേകുന്ന പ്രവർത്തനങ്ങൾ നൽകി. | |||
# വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക " -- എന്ന പി.എൻ.പണിക്കരുടെ മുദ്രാവാക്യം കേരളം മുഴുവനും ഇന്നും അലയടിച്ചുയരുന്ന മന്ത്രധ്വനി തന്നെയാണ്. "വായനയിലൂടെ മാത്രമേ ഒരു മനുഷ്യൻ പൂർണ്ണനാകൂ " - എന്ന ശാശ്വത സത്യമാണ് ഓരോ വർഷവും ജൂൺ 19 നമ്മെ ഓർമ്മിപ്പിക്കുന്നത്. | |||
= '''വിദ്യാരംഗം കലാസാഹിത്യവേദി 2018-19'''= | |||
പുസ്തകങ്ങൾ ഗുരുക്കന്മാരാണ്. വടിയും വഴക്കുമില്ലാതെ നമ്മെ പഠിപ്പിക്കുന്ന ഗുരുക്കന്മാർ. അവർക്ക് ഭക്ഷണം വേണ്ട, പണം വേണ്ട. നീ അടുത്തു ചെല്ലുമ്പോൾ അവർ ഉണർന്നിരിക്കും. നീ അന്വേഷിക്കുമ്പോൾ അവർ വെളിച്ചത്തു വരും. നീ വിഡ്ഡിത്തം പറഞ്ഞാൽ അവർ നിന്നെ ശകാരിക്കുകയില്ല. നിന്റെ അജ്ഞതയിൽ അവർ നിന്നെ പരിഹസിക്കുകയുമില്ല. | പുസ്തകങ്ങൾ ഗുരുക്കന്മാരാണ്. വടിയും വഴക്കുമില്ലാതെ നമ്മെ പഠിപ്പിക്കുന്ന ഗുരുക്കന്മാർ. അവർക്ക് ഭക്ഷണം വേണ്ട, പണം വേണ്ട. നീ അടുത്തു ചെല്ലുമ്പോൾ അവർ ഉണർന്നിരിക്കും. നീ അന്വേഷിക്കുമ്പോൾ അവർ വെളിച്ചത്തു വരും. നീ വിഡ്ഡിത്തം പറഞ്ഞാൽ അവർ നിന്നെ ശകാരിക്കുകയില്ല. നിന്റെ അജ്ഞതയിൽ അവർ നിന്നെ പരിഹസിക്കുകയുമില്ല. | ||
- റിച്ചാർഡ് ബെറി. | - റിച്ചാർഡ് ബെറി. | ||
| വരി 27: | വരി 34: | ||
44050_553.jpg|മികച്ച കവയിത്രിയായ അമ്മയ്ക്കുള്ള സമ്മാനം നൽകുന്നു. | 44050_553.jpg|മികച്ച കവയിത്രിയായ അമ്മയ്ക്കുള്ള സമ്മാനം നൽകുന്നു. | ||
</gallery> | </gallery> | ||
{| class="wikitable" | {| class="wikitable" | ||
|- | |- | ||