"സെന്റ് മേരീസ് ജി. എച്ച്. എസ്സ്. എസ്സ്. കുഴിക്കാട്ടുശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 22: വരി 22:
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം= എയ്ഡഡ്‍‌|
ഭരണം വിഭാഗം= എയ്ഡഡ്‍‌|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്ക്നിക്കല്‍ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
വരി 67: വരി 67:
                                   റവ സി.മിനി കെ.എക്സ്                                       
                                   റവ സി.മിനി കെ.എക്സ്                                       
  രജതജൂബിലി
  രജതജൂബിലി
1971 ഹൈസ്ക്കൂളിന്റെ രജതജൂബിലി ആഘോഷിച്ചു.ജൂബിലി സ്മാരകമായി ഒരു സ്റ്റേജും പിന്നീട് മെച്ചപ്പെട്ട സൗകര്യങ്ങളോടെ ഒരു ലാബ്,റീഡിങ്ങ് റൂം എന്നിവയുംപണികഴിപ്പിച്ചു.  സി.വെനാന്‍സിയയുടെ കാലത്താണ് പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ആശ്വാസമേകിയ നോട്ടുബുക്കു നിര്‍മ്മാണം നടന്നത്.ആയിടയ്ക്ക് ഉച്ചക്കഞ്ഞി വിതരണം നിലവില്‍ വന്നു.പി.ടി.എയുടെ ശ്രമഫലമായി അരീയ്ക്കല്‍ കുണ്ടില്‍ ഒരു വെയിറ്റിങ്ങ് ഷെഡ് പണികഴിപ്പിച്ചു.സ്ക്കുള്‍ ചരിത്രത്തില്‍ ആദ്യമായി എസ്.എസ്.എല്‍.സിയില്‍ 100% വിജയം നേടിയത് ഈ വര്‍ഷം തന്നെ.1995ല്‍ കമ്പ്യൂട്ടര്‍ സെന്റര്‍ നിലവില്‍ വന്നു.1996ല്‍ ഹൈസ്ക്കൂള്‍ സുവര്‍ണ്ണജുബിലി സ്മാരകമായി ഒരു റീഡിങ്ങ് റൂം പണികഴിപ്പിക്കുകയും നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു എന്‍ഡോവ്മെന്‍റ് ഏര്‍പ്പെടുത്തുകയും ചെയ്തു. സി.ട്രീസ വര്‍ഗ്ഗിസിന്റെ കാലത്താണ് മറിയം ത്രേസ്യ ഹാള്‍  പണികഴിപ്പിച്ചത്.    2000ല്‍  +2    നിലവില്‍വന്നു.2003 ല്‍  സി.  അര്‍ച്ചന ഭരണസാരഥ്യം  ഏറ്റെടുത്തു . ഇക്കാലത്ത്ആധുനിക സൗകര്യങ്ങളോടുകൂടിയലൈബ്രറി  ലാബ് , മള്‍ട്ടിമിഡിയ റൂം തുടങ്ങിയവ ഉള്‍ക്കൊള്ളിച്ച് കൊണ്ട്  
1971 ഹൈസ്ക്കൂളിന്റെ രജതജൂബിലി ആഘോഷിച്ചു.ജൂബിലി സ്മാരകമായി ഒരു സ്റ്റേജും പിന്നീട് മെച്ചപ്പെട്ട സൗകര്യങ്ങളോടെ ഒരു ലാബ്,റീഡിങ്ങ് റൂം എന്നിവയുംപണികഴിപ്പിച്ചു.  സി.വെനാന്‍സിയയുടെ കാലത്താണ് പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ആശ്വാസമേകിയ നോട്ടുബുക്കു നിര്‍മ്മാണം നടന്നത്.ആയിടയ്ക്ക് ഉച്ചക്കഞ്ഞി വിതരണം നിലവില്‍ വന്നു.പി.ടി.എയുടെ ശ്രമഫലമായി അരീയ്ക്കല്‍ കുണ്ടില്‍ ഒരു വെയിറ്റിങ്ങ് ഷെഡ് പണികഴിപ്പിച്ചു.സ്ക്കുള്‍ ചരിത്രത്തില്‍ ആദ്യമായി എസ്.എസ്.എല്‍.സിയില്‍ 100% വിജയം നേടിയത് ഈ വര്‍ഷം തന്നെ.1995ല്‍ കമ്പ്യൂട്ടര്‍ സെന്റര്‍ നിലവില്‍ വന്നു.1996ല്‍ ഹൈസ്ക്കൂള്‍ സുവര്‍ണ്ണജുബിലി സ്മാരകമായി ഒരു റീഡിങ്ങ് റൂം പണികഴിപ്പിക്കുകയും നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു എന്‍ഡോവ്മെന്‍റ് ഏര്‍പ്പെടുത്തുകയും ചെയ്തു. സി.ട്രീസ വര്‍ഗ്ഗിസിന്റെ കാലത്താണ് മറിയം ത്രേസ്യ ഹാള്‍  പണികഴിപ്പിച്ചത്.    2000ല്‍  +2    നിലവില്‍വന്നു.2003 ല്‍  സി.  അര്‍ച്ചന ഭരണസാരഥ്യം  ഏറ്റെടുത്തു . ഇക്കാലത്ത്ആധുനിക സൗകര്യങ്ങളോടുകൂടിയലൈബ്രറി  ലാബ് , മള്‍ട്ടിമിഡിയ റൂം തുടങ്ങിയവ ഉള്‍ക്കൊള്ളിച്ച് കൊണ്ട് മുന്നേറുന്ന ഈ വിദ്യാലയം  നാടിന് അഭിമാനമായി നിലക്കൊള്ളുന്നു .
മുന്നേറുന്ന ഈ വിദ്യാലയം  നാടിന് അഭിമാനമായി നിലക്കൊള്ളുന്നു  


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

12:55, 8 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് മേരീസ് ജി. എച്ച്. എസ്സ്. എസ്സ്. കുഴിക്കാട്ടുശ്ശേരി
വിലാസം
കുഴിക്കാട്ടുശ്ശേരി

തൃശൂ൪ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂ൪
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
08-12-201623045




തൃശ്ശൂര്‍ ജില്ലയിലെ മുകുന്ദപുരം താലുക്കിലെ മാള ഗ്രാമ പ‍ഞ്ചായത്തിലുള്ള പുത്തന്‍ചിറ എന്ന ശാലിന സുന്ദരമായ ഗ്രാമത്തില്‍ വാഴ്ത്തപ്പെട്ട മദര്‍ മറിയം ത്രേസ്യയുടെ തീര്‍ത്ഥ കേന്ദ്രത്തിനടുത്തായി സെന്റ്മേരിസ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്ക്കൂള്‍ സ്ഥിതിചെയ്യുന്നു.

ചരിത്രം

1918ല്‍ റവ.ഫാ പത്രോസ് പഴയാറ്റില്‍ ആരംഭിച്ച് ഗവ.അംഗീകാരം നേടിയെടുത്ത എല്‍.പി.സ്ക്കൂള്‍ 1922ല്‍m ജോസഫ് വിതയത്തില്‍ അച്ചനും മറിയം ത്രേസ്യാമ്മയും ഏറ്റെടുത്തു.വിതയത്തിലച്ചന്‍ പ്രഥമ മാനേജരായി സ്ഥാനമേറ്റു.തുടര്‍ന്ന് ലോവര്‍ സെക്കന്ററി ക്ലാസ്സുക്കള്‍ക്ക് 1926 ഏപ്രില്‍ 15ന് അംഗീകാരം ലഭിച്ചു. 1930ല്‍ എല്‍.പിയില്‍ നിന്നും വേര്‍ത്തിരിഞ്ഞ് റവ.സി.അന്ന ഹെഡ്മിസ്ട്രസ് ആയുള്ള യു.പി.സ്ക്കൂള്‍ നിലവില്‍ വന്നു. ആദ്യ കാല അദ്ധ്യാപകര്‍- റവ.സി.അന്ന

                                   റവ.സി.ആനീസ്
                                   റവ.സി.പയസ്
                                   റവ.സി.ദോര്‍ത്തി 

കൊച്ചി വിദ്യാഭ്യാസ മേഖലയില്‍ ആയിരുന്ന ഈ വിദ്യാലയം 1946ല്‍ ഇരിങ്ങാലക്കുട ആസ്ഥാനമായുള്ള സെന്‍ട്രല്‍ ഡിവിഷന്റെ കീഴിലാക്കി.

                                   എച്ച്.എസ്. വിഭാഗം
                                               1946 ജൂണ്‍ ഒന്നാം തിയതി എച്ച്.എസ്. സെക്ഷന്‍ എട്ടാം ക്ലാസ്സില്‍ 24 വിദ്യര്‍ത്ഥികളുമായി ആരംഭിച്ചു.എച്ച്.എസ്. പ്രഥമ ഹെഡ്മിസ്ട്രസായി സ്ഥാനമേറ്റ സി.ബിയാട്രീസ് 31 വര്‍ഷക്കാലം

നിസ്തുല സേവനം കാഴ്ചവച്ചു.

ആദ്യ കാല അദ്ധ്യാപിക- എ.ജെ.മേരി(റവ.സി.അനസ്താസിയ)
                                     പി.കെ.മേരി
                    1953ല്‍ യു.പി വിഭാഗത്തില്‍ ആണ്‍ക്കുട്ടികള്‍ക്ക് പ്രവേശനം നല്‍കിത്തുടങ്ങി. രജതജൂബിലി സ്മാരകമായി പിന്‍മുറ്റത്ത് ഒരു സ്റ്റേജ് പണിതു.സി.ബിയാട്രീസിന്റെ വിരമിയ്ക്കല്‍ ഒരോര്‍മ്മയാകാന്‍ കുണ്ടായില്‍ ഒരു

വെയിറ്റിങ്ങ് ഷെഡ് പണിതു. തുടര്‍ന്ന് റവ.സി. സിപ്രിയാന്‍

                                  റവ.സി. അനസ്താസിയ  79-80
                                  റവ.സി. ഡൊമിറ്റില      80-84
                                  റവ.സി.  വെനാന്‍സിയ  84-91
                                  റവ.സി.  ട്രീസ വര്‍ഗ്ഗീസ്  91-03
                                  റവ.സി.  അര്‍ച്ചന           -2003-  എന്നിവര്‍ ഭരണസാരഥ്യം നിര്‍വഹിച്ചു.
                                  റവ സി.ജ്യോതിസ്
                                  റവ സി.മിനി കെ.എക്സ്                                      
രജതജൂബിലി

1971 ഹൈസ്ക്കൂളിന്റെ രജതജൂബിലി ആഘോഷിച്ചു.ജൂബിലി സ്മാരകമായി ഒരു സ്റ്റേജും പിന്നീട് മെച്ചപ്പെട്ട സൗകര്യങ്ങളോടെ ഒരു ലാബ്,റീഡിങ്ങ് റൂം എന്നിവയുംപണികഴിപ്പിച്ചു. സി.വെനാന്‍സിയയുടെ കാലത്താണ് പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ആശ്വാസമേകിയ നോട്ടുബുക്കു നിര്‍മ്മാണം നടന്നത്.ആയിടയ്ക്ക് ഉച്ചക്കഞ്ഞി വിതരണം നിലവില്‍ വന്നു.പി.ടി.എയുടെ ശ്രമഫലമായി അരീയ്ക്കല്‍ കുണ്ടില്‍ ഒരു വെയിറ്റിങ്ങ് ഷെഡ് പണികഴിപ്പിച്ചു.സ്ക്കുള്‍ ചരിത്രത്തില്‍ ആദ്യമായി എസ്.എസ്.എല്‍.സിയില്‍ 100% വിജയം നേടിയത് ഈ വര്‍ഷം തന്നെ.1995ല്‍ കമ്പ്യൂട്ടര്‍ സെന്റര്‍ നിലവില്‍ വന്നു.1996ല്‍ ഹൈസ്ക്കൂള്‍ സുവര്‍ണ്ണജുബിലി സ്മാരകമായി ഒരു റീഡിങ്ങ് റൂം പണികഴിപ്പിക്കുകയും നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു എന്‍ഡോവ്മെന്‍റ് ഏര്‍പ്പെടുത്തുകയും ചെയ്തു. സി.ട്രീസ വര്‍ഗ്ഗിസിന്റെ കാലത്താണ് മറിയം ത്രേസ്യ ഹാള്‍ പണികഴിപ്പിച്ചത്. 2000ല്‍ +2 നിലവില്‍വന്നു.2003 ല്‍ സി. അര്‍ച്ചന ഭരണസാരഥ്യം ഏറ്റെടുത്തു . ഇക്കാലത്ത്ആധുനിക സൗകര്യങ്ങളോടുകൂടിയലൈബ്രറി ലാബ് , മള്‍ട്ടിമിഡിയ റൂം തുടങ്ങിയവ ഉള്‍ക്കൊള്ളിച്ച് കൊണ്ട് മുന്നേറുന്ന ഈ വിദ്യാലയം നാടിന് അഭിമാനമായി നിലക്കൊള്ളുന്നു .

ഭൗതികസൗകര്യങ്ങള്‍

1. വിശാലമായ ഈ സ്ക്കൂളില്‍ 32 ക്ലാസ് മുറികളും ആണ്‍ക്കുട്ടികള്‍ക്കായി എല്ലാ സൗകര്യങ്ങളോടുകൂടിയ 6 ടോയലറ്റും പെണ്‍കുട്ടികള്‍ക്കായി 32 ഗേള്‍സ് ഫ്രന്റലി ടോയലറ്റും സൈക്കിള്‍ പാര്‍ക്കിങ്ങ് സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.എസ്.എസ്
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യവേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

| | |}

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

{ |-.