"നിത്യസഹായമാതാ ഗേൾസ് എച്ച്.എസ്. കൊട്ടിയം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 34: വരി 34:




[[നിത്യസഹായമാതാ ഗേൾസ് എച്ച്.എസ്. കൊട്ടിയം/അക്ഷരവൃക്ഷം/കൊറോണ കോവിഡ് -19|കുട്ടികളുടെ രചനകൾ]][[പ്രമാണം:41087 klm dp 2019 2.png|കുട്ടികൾ നിർമിച്ച ഡിജിറ്റൽ പൂക്കളം 2]]
[[നിത്യസഹായമാതാ ഗേൾസ് എച്ച്.എസ്. കൊട്ടിയം/അക്ഷരവൃക്ഷം/കൊറോണ കോവിഡ് -19|കുട്ടികളുടെ രചനകൾ]]






[[വർഗ്ഗം:ലിറ്റിൽ കൈറ്റ്സ്]]
[[വർഗ്ഗം:ലിറ്റിൽ കൈറ്റ്സ്]]

21:35, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ലിറ്റിൽ കൈറ്റ്സ് Registration No. L K /2018/41087

ഹൈടെക്ക് സംവിധാനത്തിൽ പഠനപ്രവ‍ർത്തനങ്ങൾ കൂടുതൽ സാങ്കേതിക വിദ്യാധിഷ്ഠിതമാകുന്നതോടെ അധ്യാപൿക്കൊപ്പം വിവരനി‍ർമിതിയിലും നടത്തിപ്പിലും വിദ്യാർഥികളെയും പങ്കാളികളാക്കുക, കുട്ടികളുടെ സാങ്കേതികജ്ഞാനം വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ തലത്തിൽ പ്രവ‍ർത്തിക്കുന്ന ഐ.സി.ടി കൂട്ടായ്മയാണ് ലിറ്റിൽകൈറ്റ്സ്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ നടപ്പിലാക്കി വരുന്ന ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായിട്ടാണ് പൊതുവിദ്യാലയങ്ങളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ രൂപീകരിച്ചത്. സ്റ്റുഡൻസ് പോലീസ് കേഡറ്റ് മാതൃകയിൽ, രണ്ടു അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ സ്കൂൾ യുണിറ്റ് പ്രവ‍ർത്തിക്കുന്നു. എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാ‍ർഥികളിൽ നിന്നും ജനുവരി മാസത്തിൽ ഒരു അഭിരുചി പരീക്ഷ നടത്തി തെരഞ്ഞെടുക്കപ്പെടുന്ന 20 മുതൽ 40 വരെ കുട്ടികളെയാണ് ഒരു യൂണിറ്റിൽ ഉൾപ്പെടുത്തുന്നത്.

പ്രവർത്തന റിപ്പോർട്ട്

41087-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്41087
യൂണിറ്റ് നമ്പർLK/2018/41087
അംഗങ്ങളുടെ എണ്ണം26
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല ചാത്തന്നൂർ
ലീഡർപ്രാർത്ഥന വേണുഗോപാൽ
ഡെപ്യൂട്ടി ലീഡർഇർഷാന
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1മാനസി എസ് സ്റ്റാലിൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ജയ മോൾ ജോസഫ്
അവസാനം തിരുത്തിയത്
31-01-2022NSMGHS


ഡിജിറ്റൽ മാഗസിൻ

ഡിജിറ്റൽ പൂക്കളം

അക്ഷര വൃക്ഷം

കുട്ടികളുടെ രചനകൾ