"സെന്റ് മേരീസ് ജി. എച്ച്. എസ്സ്. എസ്സ്. കുഴിക്കാട്ടുശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് ജി. എച്ച്. എസ്സ്. എസ്സ്. കുഴിക്കാട്ടുശ്ശേരി (മൂലരൂപം കാണുക)
12:54, 8 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഡിസംബർ 2016തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 41: | വരി 41: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
തൃശ്ശൂര്‍ ജില്ലയിലെ മുകുന്ദപുരം താലുക്കിലെ മാള ഗ്രാമ പഞ്ചായത്തിലുള്ള പുത്തന്‍ചിറ എന്ന ശാലിന സുന്ദരമായ ഗ്രാമത്തില്‍ വാഴ്ത്തപ്പെട്ട മദര്‍ മറിയം ത്രേസ്യയുടെ | തൃശ്ശൂര്‍ ജില്ലയിലെ മുകുന്ദപുരം താലുക്കിലെ മാള ഗ്രാമ പഞ്ചായത്തിലുള്ള പുത്തന്‍ചിറ എന്ന ശാലിന സുന്ദരമായ ഗ്രാമത്തില്‍ വാഴ്ത്തപ്പെട്ട മദര്‍ മറിയം ത്രേസ്യയുടെ തീര്‍ത്ഥ കേന്ദ്രത്തിനടുത്തായി സെന്റ്മേരിസ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്ക്കൂള്‍ സ്ഥിതിചെയ്യുന്നു. | ||
== ചരിത്രം == | == ചരിത്രം == | ||
വരി 64: | വരി 64: | ||
റവ.സി. ട്രീസ വര്‍ഗ്ഗീസ് 91-03 | റവ.സി. ട്രീസ വര്‍ഗ്ഗീസ് 91-03 | ||
റവ.സി. അര്‍ച്ചന -2003- എന്നിവര്‍ ഭരണസാരഥ്യം നിര്‍വഹിച്ചു. | റവ.സി. അര്‍ച്ചന -2003- എന്നിവര്‍ ഭരണസാരഥ്യം നിര്‍വഹിച്ചു. | ||
റവ സി.ജ്യോതിസ് | |||
റവ സി.മിനി കെ.എക്സ് | |||
രജതജൂബിലി | രജതജൂബിലി | ||
1971 ഹൈസ്ക്കൂളിന്റെ രജതജൂബിലി ആഘോഷിച്ചു.ജൂബിലി സ്മാരകമായി ഒരു സ്റ്റേജും പിന്നീട് മെച്ചപ്പെട്ട സൗകര്യങ്ങളോടെ ഒരു ലാബ്,റീഡിങ്ങ് റൂം എന്നിവയുംപണികഴിപ്പിച്ചു. സി.വെനാന്‍സിയയുടെ കാലത്താണ് പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ആശ്വാസമേകിയ നോട്ടുബുക്കു നിര്‍മ്മാണം നടന്നത്.ആയിടയ്ക്ക് ഉച്ചക്കഞ്ഞി വിതരണം നിലവില്‍ വന്നു.പി.ടി.എയുടെ ശ്രമഫലമായി അരീയ്ക്കല്‍ കുണ്ടില്‍ ഒരു വെയിറ്റിങ്ങ് ഷെഡ് പണികഴിപ്പിച്ചു.സ്ക്കുള്‍ ചരിത്രത്തില്‍ | 1971 ഹൈസ്ക്കൂളിന്റെ രജതജൂബിലി ആഘോഷിച്ചു.ജൂബിലി സ്മാരകമായി ഒരു സ്റ്റേജും പിന്നീട് മെച്ചപ്പെട്ട സൗകര്യങ്ങളോടെ ഒരു ലാബ്,റീഡിങ്ങ് റൂം എന്നിവയുംപണികഴിപ്പിച്ചു. സി.വെനാന്‍സിയയുടെ കാലത്താണ് പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ആശ്വാസമേകിയ നോട്ടുബുക്കു നിര്‍മ്മാണം നടന്നത്.ആയിടയ്ക്ക് ഉച്ചക്കഞ്ഞി വിതരണം നിലവില്‍ വന്നു.പി.ടി.എയുടെ ശ്രമഫലമായി അരീയ്ക്കല്‍ കുണ്ടില്‍ ഒരു വെയിറ്റിങ്ങ് ഷെഡ് പണികഴിപ്പിച്ചു.സ്ക്കുള്‍ ചരിത്രത്തില്‍ ആദ്യമായി എസ്.എസ്.എല്‍.സിയില്‍ 100% വിജയം നേടിയത് ഈ വര്‍ഷം തന്നെ.1995ല്‍ കമ്പ്യൂട്ടര്‍ സെന്റര്‍ നിലവില്‍ വന്നു.1996ല്‍ ഹൈസ്ക്കൂള്‍ സുവര്‍ണ്ണജുബിലി സ്മാരകമായി ഒരു റീഡിങ്ങ് റൂം പണികഴിപ്പിക്കുകയും നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു എന്‍ഡോവ്മെന്‍റ് ഏര്‍പ്പെടുത്തുകയും ചെയ്തു. സി.ട്രീസ വര്‍ഗ്ഗിസിന്റെ കാലത്താണ് മറിയം ത്രേസ്യ ഹാള്‍ പണികഴിപ്പിച്ചത്. 2000ല്‍ +2 നിലവില്‍വന്നു.2003 ല്‍ സി. അര്‍ച്ചന ഭരണസാരഥ്യം ഏറ്റെടുത്തു . ഇക്കാലത്ത്ആധുനിക സൗകര്യങ്ങളോടുകൂടിയലൈബ്രറി ലാബ് , മള്‍ട്ടിമിഡിയ റൂം തുടങ്ങിയവ ഉള്‍ക്കൊള്ളിച്ച് കൊണ്ട് | ||
മുന്നേറുന്ന ഈ വിദ്യാലയം നാടിന് അഭിമാനമായി നിലക്കൊള്ളുന്നു | മുന്നേറുന്ന ഈ വിദ്യാലയം നാടിന് അഭിമാനമായി നിലക്കൊള്ളുന്നു | ||
വരി 82: | വരി 82: | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് മാഗസിന്‍. | * ക്ലാസ് മാഗസിന്‍. | ||
* വിദ്യാരംഗം കലാ | * വിദ്യാരംഗം കലാ സാഹിത്യവേദി. | ||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | ||