"എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ/2019-20/അക്കാദമിക പ്രവർത്തനങ്ങൾ / ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 14: വരി 14:
വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈകളും  വിത്തുകളും നൽകി പരിസ്ഥിതി ദിനം ആഘോഷിച്ചു . ഗ്രൗണ്ടിനു പുറത്തും അകത്തും വ്യക്ഷ തൈകൾ വച്ചുപിടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം തിരിച്ചറിയാൻ കുട്ടികൾക്ക് അവസരമൊരുക്കി കുട്ടികൾ പരിസ്ഥിതിയെ സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്തു

[[ചിത്രം:21361evs.jpg|300px]]
[[ചിത്രം:21361evs.jpg|250px]]

===വായനാദിനം===
===വായനാദിനം===

പി എൻ പണിക്കരുടെ ചരമദിനം ജൂൺ 19 വായനാദിനമായി ആചരിക്കുന്നു. ജൂൺ 19 മുതൽ 25 വരെ വായനാ വാരത്തിൽ നിരവധി പരിപാടികൾ വിദ്യാലയത്തിൽ നടത്തുകയുണ്ടായി. ഇതിനോടനുബന്ധിച്ച് സ്പെഷ്യൽ അസംബ്ലി കൂടുകയും വായനയെ കുറിച്ചും അതിന്റെ പ്രാധാന്യത്തെ കുറിച്ചും പ്രസംഗം അവതരിപ്പിച്ചു. പി എൻ പണിക്കർ എന്ന മഹത് വ്യക്തിയെ കുറിച്ചും വിവരിക്കുകയുണ്ടായി. വായനാദിന പ്രതിജ്ഞ ,മഹത് വചനം എന്നിവ കുട്ടികൾ അസംബ്ലിയിൽ അവതരിപ്പിച്ചു. ഗാന്ധിജിയുടെ എന്റെ സത്യാന്വേഷണ പരീക്ഷണകഥ എന്ന പുസ്തക പരിചയപ്പെടുത്തൽ എന്നീ പരിപാടികൾ വിദ്യാർത്ഥികൾ മനോഹരമായി നിർവ്വഹിച്ചു. പുസ്തകങ്ങൾ വായിച്ച് ആസ്വാദനക്കുറിപ്പ് എഴുതിയ വിദ്യാർത്ഥികൾക്ക് പാരിതോഷികം നൽകി അനുമോദിച്ചു. എൽപി യുപി തലത്തിൽ വായനാദിന സാഹിത്യ ക്വിസ് നടത്തി വിജയികളെ കണ്ടെത്തി. വായനാ വാരത്തിൽ യുപി തലത്തിൽ നിരവധി പുസ്തകങ്ങളുടെ പ്രദർശനം നടത്തി. വിദ്യാർത്ഥികളുടെ ശേഖരണത്തിനുള്ള നിരവധി പുസ്തകങ്ങൾ ഉപയോഗിച്ചാണ് പുസ്തക പ്രദർശനം നടത്തിയത്. കുട്ടികളിൽ അത് നല്ലൊരു അനുഭവമായിരുന്നു. വിദ്യാലയത്തിലെ റീഡേഴ്സ് ക്ലബ്ബിന്റെ ഉദ്ഘാടനം കവിയും കഥാകൃത്തുമായ  കെ കെ പല്ലശ്ശന 25 -6 -2019 ന് നിർവഹിച്ചു. തുടർന്ന് മനോഹരവും അർത്ഥവത്തുമായ ഒരു ക്ലാസ്സ് യുപി  വിദ്യാർഥികൾക്ക് നൽകി. അതോടൊപ്പംതന്നെ വായനയുടെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുകയും പ്രണയത്തെക്കുറിച്ച് മനോഹരമായ ഒരു കവിത ചൊല്ലി കൊടുക്കുകയും ചെയ്തു. വായനാ വാരത്തിൽ വിവിധ ഇനങ്ങളിലായി  (മത്സരം നടത്തുകയും വിജയികളെ തിരഞ്ഞെടുക്കുകയും ചെയ്തു. വിദ്യാർത്ഥികൾ മികച്ച മികച്ച പ്രകടനം തന്നെ കാഴ്ച വെച്ചു

[[ചിത്രം:21361rc.jpg|400px]]

[https://youtu.be/SASG-VY3ZFg <big>'''വായനാദിനം''' വീഡിയോ</big>]

<center>
{| class="wikitable"
|-
| [[ചിത്രം:21361rc.jpg|400px]] || [[ചിത്രം:21361rc1.jpg|300px]]
|-
|}</center>

===ലോക മയക്കുമരുന്നു വിരുദ്ധദിനം===
===ലോക മയക്കുമരുന്നു വിരുദ്ധദിനം===

ജൂൺ 26 ലോക മയക്കുമരുന്ന് വിരുദ്ധ ദിനത്തോടനുബന്ധിച്ച് സ്പെഷ്യൽ അസംബ്ലി നടത്തി. ഇന്നത്തെ സമൂഹത്തിലെ ലഹരിയുടെ അമിത ഉപയോഗത്തെ കുറിച്ചും അതിന്റെ ദോഷഫലങ്ങളെക്കുറിച്ച് പറയുകയുണ്ടായി അതിൽനിന്നെല്ലാം മുക്തമായ ഒരു യുവതലമുറയാണ് ഇനി വളർന്നുവരേണ്ടത് എന്ന സന്ദേശം  കുട്ടികൾക്ക് നൽകി. സിവിൽ എക്സൈസ് ഓഫീസർ  ശിവകുമാർ സാറിന്റെ ഒരു ബോധവൽക്കരണ ക്ലാസ് കുട്ടികൾക്കായി വിദ്യാലയത്തിൽ വെച്ച് നടത്തി. ലഹരി പദാർത്ഥങ്ങൾ കഴിക്കുന്നതിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചും  അതുകൊണ്ടുണ്ടാകുന്ന വിപത്തുക്കളെ കുറിച്ചും വിശദീകരിച്ചു . ലഹരിമാഫിയ ഇപ്പോൾ വിദ്യാർത്ഥികളെ  ഉപയോഗിച്ചാണ്  മയക്കുമരുന്ന്  വ്യാപാരം .ലഹരിയുടെ വലയത്തിൽ കുടുങ്ങാതിരിക്കാൻ വിദ്യാർത്ഥികൾ  ശ്രദ്ധിക്കണമെന്ന് എന്ന് അദ്ദേഹം ഓർമിപ്പിച്ചു. ലഹരി ഉപയോഗിക്കുന്ന രക്ഷിതാക്കളെ  ബോധവൽക്കരിക്കണമെന്ന്  അദ്ധേഹം കുട്ടികളോട് ആവശ്യപ്പെട്ടു .ഇതോടനുബന്ധിച്ച് ഒരു വീഡിയോ പ്രസന്റേഷൻ നടത്തുകയുണ്ടായി.</font size>
ജൂൺ 26 ലോക മയക്കുമരുന്ന് വിരുദ്ധ ദിനത്തോടനുബന്ധിച്ച് സ്പെഷ്യൽ അസംബ്ലി നടത്തി. ഇന്നത്തെ സമൂഹത്തിലെ ലഹരിയുടെ അമിത ഉപയോഗത്തെ കുറിച്ചും അതിന്റെ ദോഷഫലങ്ങളെക്കുറിച്ച് പറയുകയുണ്ടായി അതിൽനിന്നെല്ലാം മുക്തമായ ഒരു യുവതലമുറയാണ് ഇനി വളർന്നുവരേണ്ടത് എന്ന സന്ദേശം  കുട്ടികൾക്ക് നൽകി. സിവിൽ എക്സൈസ് ഓഫീസർ  ശിവകുമാർ സാറിന്റെ ഒരു ബോധവൽക്കരണ ക്ലാസ് കുട്ടികൾക്കായി വിദ്യാലയത്തിൽ വെച്ച് നടത്തി. ലഹരി പദാർത്ഥങ്ങൾ കഴിക്കുന്നതിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചും  അതുകൊണ്ടുണ്ടാകുന്ന വിപത്തുക്കളെ കുറിച്ചും വിശദീകരിച്ചു . ലഹരിമാഫിയ ഇപ്പോൾ വിദ്യാർത്ഥികളെ  ഉപയോഗിച്ചാണ്  മയക്കുമരുന്ന്  വ്യാപാരം .ലഹരിയുടെ വലയത്തിൽ കുടുങ്ങാതിരിക്കാൻ വിദ്യാർത്ഥികൾ  ശ്രദ്ധിക്കണമെന്ന് എന്ന് അദ്ദേഹം ഓർമിപ്പിച്ചു. ലഹരി ഉപയോഗിക്കുന്ന രക്ഷിതാക്കളെ  ബോധവൽക്കരിക്കണമെന്ന്  അദ്ധേഹം കുട്ടികളോട് ആവശ്യപ്പെട്ടു .ഇതോടനുബന്ധിച്ച് ഒരു വീഡിയോ പ്രസന്റേഷൻ നടത്തുകയുണ്ടായി.
<center>
<center>
{| class="wikitable"
{| class="wikitable"
വരി 50: വരി 45:

യോഗത്തിൽ പി.ടി.എ പ്രസിഡന്റായി . എ മാധവനെ വീണ്ടും  തെരഞ്ഞെടുത്തു.  വൈസ് പ്രസിഡന്റായി . രവീന്ദ്രനേയും, എം.പി.ടി.എ.പ്രസിഡന്റ് സ്ഥാനത്തേക്ക് രജിതയേയും, എം.പി.ടി.എ. വൈസ് പ്രസിഡന്റായി നിഷയേയും തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് 15 അംഗ പിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തു കൊണ്ട് പുതിയ പി.ടി.എയ്ക്ക് രൂപം നൽകി.

[[ചിത്രം:21361pta.jpg|350px]]  
|-
| [[ചിത്രം:21361pta.jpg|350px]] || [[ചിത്രം:21361pta1.jpg|300px]] || [[ചിത്രം:21361pta2.jpg|300px]]
|-
|}</center>

===ബഷീർ ദിനം===
===ബഷീർ ദിനം===
2,853

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1535121" എന്ന താളിൽനിന്ന് ശേഖരിച്ചത്