"എം.എം.എ.എം.റ്റി. എൽ .പി. എസ്.കവിയൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വായനാദിനം
('== ''''''പ്രവേശനോത്സവം'''''' == പ്രവേശനോത്സവം മഹോത്സവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(വായനാദിനം)
വരി 2: വരി 2:


പ്രവേശനോത്സവം മഹോത്സവമാക്കിയ എല്ലാ പിഞ്ചുമക്കൾക്കും അവരെ പ്രോത്സാഹിപ്പിച്ച രക്ഷിതാക്കൾക്കും സഹകരിച്ച നാട്ടുകാർക്കും പ്രത്യേകം നന്ദി
പ്രവേശനോത്സവം മഹോത്സവമാക്കിയ എല്ലാ പിഞ്ചുമക്കൾക്കും അവരെ പ്രോത്സാഹിപ്പിച്ച രക്ഷിതാക്കൾക്കും സഹകരിച്ച നാട്ടുകാർക്കും പ്രത്യേകം നന്ദി
== '''വായനദിനം''' ==
വായനാദിനത്തോടനുബന്ധിച്ചുള്ള കവിത ചൊല്ലിയാണ് ടീച്ചർ ക്ലാസ് തുടങ്ങിയത്.പി എൻ പണിക്കരെ അനുസ്മരിച്ചതിനു ശേഷം വായനയെ കുറിച്ചും വായനയുടെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികളോട് സംവദിച്ചു.അറിവു നേടുക എന്നതിലുപരി മനസിന്റെ സന്തോഷത്തിനും കൂടിയാണ് വായന. തലച്ചോറിന് നൽകുന്ന വ്യായാമമാണ് വായന എന്നും അവർ പറഞ്ഞു. വായിക്കുമ്പോൾ മനസിൽ തെളിയുന്ന ഭാവന സിനിമയോ കാർട്ടൂണോ കാണുമ്പോൾ ലഭിക്കുന്നില്ലെന്നും അവർ പറഞ്ഞു. പഠിച്ചതും വായിച്ചതും തനിക്ക് ഉപകാരപ്പെടുന്നതു പോലെ മറ്റുള്ളവർക്കും കൂടി ഉപകാരപ്പെടണമെന്ന് അവർ കുട്ടികളെ ഓർമ്മിപ്പിച്ചു. കുഞ്ഞുണ്ണി മാഷുടെ കവിത ഈണത്തിലും താളത്തിലും ചൊല്ലിക്കൊടുത്തു.കുട്ടികൾക്കെല്ലാം വളരെ ഇഷ്ടമായി കവിത ചൊല്ലി അവസാനിപ്പിച്ചു.
157

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1534785" എന്ന താളിൽനിന്ന് ശേഖരിച്ചത്