"ഹോളി ഇൻഫന്റ് ജീസസ് എൽ പി എസ് ചാത്തേടം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('എറണാകുളം ജില്ലയുടെ വടക്ക് പടിഞ്ഞാറ് ദിശയിൽ സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
എറണാകുളം ജില്ലയുടെ വടക്ക് പടിഞ്ഞാറ് ദിശയിൽ സ്ഥിതി ചെയ്യുന്ന ഉപദ്വീപിലെ ഒരു ഗ്രാമമാണ് തിരുത്തിപ്പുറം.ഇവിടെ പെരിയാറിന്റെ കൈവഴിയുടെ തീരത്ത് 1917 ൽ സ്ഥാപിക്കപ്പെട്ടഅക്ഷരമുത്തശ്ശിയാണ്  HIJPGS .സ്ത്രീകൾക്ക് വിദ്യാഭ്യാസം സർവതൃകാമകുനത്തിൻ മുൻപുള്ള കാലഘട്ടത്തിൽ ഇവിടെയുള്ള  കുട്ടികൾ വിദ്യ നേടണമെങ്കിൽ പുഴ കടന്ന് പോകണമായിരുന്നു.അതു കൊണ്ട് ഈ പ്രദേശത്തെ പെൺകുട്ടികൾക്ക് വിദ്യഭ്യാസം ഒരു വിദൂര സ്വപ്‌നം ആയിരുന്നു.ഈ കാലഘട്ടത്തിൽ വരാപ്പുഴ രൂപതയിൽ നിന്ന് തിരുത്തിപ്പുറം സെ.ഫ്രാൻസിസ് അസീസി ദേവാലയത്തിൽ സേവനം ചെയ്‌തിരുന്ന ഫാ.ജോൺ അരൂജ അച്ഛന്റെയും നാട്ടുകാരുടെയും
എറണാകുളം ജില്ലയുടെ വടക്ക് പടിഞ്ഞാറ് ദിശയിൽ സ്ഥിതി ചെയ്യുന്ന ഉപദ്വീപിലെ ഒരു ഗ്രാമമാണ് തിരുത്തിപ്പുറം.ഇവിടെ പെരിയാറിന്റെ കൈവഴിയുടെ തീരത്ത് 1917 ൽ സ്ഥാപിക്കപ്പെട്ടഅക്ഷരമുത്തശ്ശിയാണ്  HIJPGS .സ്ത്രീകൾക്ക് വിദ്യാഭ്യാസം സർവതൃകാമകുനത്തിൻ മുൻപുള്ള കാലഘട്ടത്തിൽ ഇവിടെയുള്ള  കുട്ടികൾ വിദ്യ നേടണമെങ്കിൽ പുഴ കടന്ന് പോകണമായിരുന്നു.അതു കൊണ്ട് ഈ പ്രദേശത്തെ പെൺകുട്ടികൾക്ക് വിദ്യഭ്യാസം ഒരു വിദൂര സ്വപ്‌നം ആയിരുന്നു.ഈ കാലഘട്ടത്തിൽ വരാപ്പുഴ രൂപതയിൽ നിന്ന് തിരുത്തിപ്പുറം സെ.ഫ്രാൻസിസ് അസീസി ദേവാലയത്തിൽ സേവനം ചെയ്‌തിരുന്ന ഫാ.ജോൺ അരൂജ അച്ഛന്റെയും നാട്ടുകാരുടെയും അശ്രാന്ത പരിശ്രമത്തിലൂടെയാണ് പെൻപള്ളിക്കൂടം എന്ന പേരിൽ  ഈ  വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.2015 മുതൽ ആൺകുട്ടികൾക്ക്  പ്രവേശനംനടത്തുന്നു.100ലധികം കുട്ടികൾ ഇപ്പോൾ  ഇവിടെ പഠിക്കുന്നു.ഗൃഹത്വരത്വം നിറ സ്‌കൂൾ അന്തരീക്ഷവും അനുബന്ധ കെട്ടിടങ്ങളും അക്ഷരമുത്തശ്ശിക്ക് ഇന്നും യുവത്വത്തെ നിലനിർത്തുന്നു.സ്ത്രീ മുന്നേറ്റത്തിന്ഒരുപാട് പ്രാധാന്യം നൽകുന ഈ കാലഘട്ടത്തിൽ നാനാതുറകളിൽ പ്രഗൽഭ്യം തെളിയിച്ച ശിഷ്യസമ്പത്തിനാൽ സമ്പന്നയാണ് ഈ  വിദ്യാലയം.

20:17, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം