"എസ്സ് എൻ വി ജി എൽ പി എസ്സ് മാഞ്ഞൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}മാഞ്ഞൂർ പ്രദേശത്തെ ആളുകൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് സൗകര്യമില്ലാതിരുന്ന അവസ്ഥയിൽ പ്രദേശത്തെ കുട്ടികളുടെ വിദ്യാഭാസ സൗകര്യത്തിനായി 1912-ൽ ശ്രീ. കുമാരൻ തെക്കേ ചാണാകുന്നേൽ സ്കൂളിനു വേണ്ടി പതിനാറര സെന്റ് സ്ഥലം നൽകി ഇവിടെയൊരു കുടിപ്പളളിക്കൂടം ആരംഭിച്ചു. പിന്നീട് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനാൽ സ്കൂൾ നടത്തിക്കൊണ്ടു പോകുവാൻ പ്രയാസം നേരിട്ടതിനാൽ മാഞ്ഞൂർ
 
122 -)o നമ്പർ ശാഖ SNDP യോഗത്തിന് 1920 - ൽ വിട്ടു കൊടുത്തു. തുടർന്ന് SNDP ശാഖയുടെ നേതൃത്വത്തിൽ സ്കൂളിന്റെ പ്രവർത്തനം തുടർന്നു. പിടിയരി പരിവ് നടത്തി അധ്യാപകർക്ക് ശമ്പളം കൊടുത്തു. ഈ ശാഖയ്ക്കും സ്കൂൾ പ്രവർത്തനം മുന്നോട്ടു പോകാൻ കഴിയാതെ വന്നപ്പോൾ ഒരു രൂപ പ്രതിഫലം വാങ്ങി 1948 - ൽ സർക്കാരിനു വിട്ടു കൊടുത്തു. 1957 ന് പുതിയ കെട്ടിടം പണിയുകയും ചെയ്തു.

18:24, 31 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മാഞ്ഞൂർ പ്രദേശത്തെ ആളുകൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് സൗകര്യമില്ലാതിരുന്ന അവസ്ഥയിൽ പ്രദേശത്തെ കുട്ടികളുടെ വിദ്യാഭാസ സൗകര്യത്തിനായി 1912-ൽ ശ്രീ. കുമാരൻ തെക്കേ ചാണാകുന്നേൽ സ്കൂളിനു വേണ്ടി പതിനാറര സെന്റ് സ്ഥലം നൽകി ഇവിടെയൊരു കുടിപ്പളളിക്കൂടം ആരംഭിച്ചു. പിന്നീട് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനാൽ സ്കൂൾ നടത്തിക്കൊണ്ടു പോകുവാൻ പ്രയാസം നേരിട്ടതിനാൽ മാഞ്ഞൂർ